"എ.യു.പി.എസ് തേഞ്ഞിപ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19873 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1921 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.നാടൊട്ടുക്ക് ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് എ..യു.പി സ്കൂൾ തേഞ്ഞിപ്പലം.21 സ്റ്റാഫും650വിദ്യാർത്ഥികളും 16 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.ഈ വിദ്യാലയത്തിനടുത്ത് ഒരു പഴയ ഇല്ലം സ്ഥിതി ചെയ്യുന്നതു കൊണ്ട് ഈ വിദ്യാലയത്തെ ഇല്ലത്ത് സ്കൂൾ എന്നറിയപ്പെടുന്നു.
"https://schoolwiki.in/എ.യു.പി.എസ്_തേഞ്ഞിപ്പലം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്