"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}


കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മല നിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരായിട്ടുള്ള ജനങ്ങൾ തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. പിന്നീട് ഹൈസ്ക്കൂളാക്കി. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി ആരംഭിച്ചു.
'''കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മലനിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരും ഗ്രാമീണരും  തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ   പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. 1968 ൽ ഹൈസ്ക്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു'''

23:03, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കാട്ടാക്കട താലുക്കിലെ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ നെയ്യാർ വന്യമൃഗസംരക്ഷണ സങ്കേതത്തിനു സമീപം അഗസ്ത്യാർകുട മലനിരകളുടെ മടിത്തട്ടിൽ ആദിവാസികളും കൃഷിക്കാരും ഗ്രാമീണരും തിങ്ങി വസിക്കുന്ന പ്രദേശമാണ് പരുത്തിപ്പള്ളി. 1915 ൽ കണ്ണേർ പുത്തൻ വീട്ടിൽ മണിയൻ അച്ചുതൻ നല്കിയ 90 സെന്റ് സ്ഥലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച പ്രൈമറി സ്ക്കളാണ് ഇന്നത്തെ പരുത്തിപ്പള്ളി സ്ക്കുളായി മാറിയത്. 1956 ൽ അപ്ഗ്രേഡ് ചെയ്ത് യു.പി. സ്ക്കൂളാക്കി. 1968 ൽ ഹൈസ്ക്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. 1994 ൽ വൊക്കേഷണൽ ഹയർ സെക്കന്ററി അനുവദിച്ചു.2014 ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു