"ജി.എൽ.പി.എസ് പുന്നയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ
|വാർഡ്=19
|വാർഡ്=19
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്= കേ. പി. ഉണ്ണി
|പി.ടി.എ. പ്രസിഡണ്ട്= കേ. പി. ഉണ്ണി
|എം.പി.ടി.എ. പ്രസിഡണ്ട്=നിമ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=നിമ്യ
|സ്കൂൾ ചിത്രം=24213-glps-punnayur.jpg
|size=350px
|size=350px
|caption=
|caption=
വരി 99: വരി 101:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.6576, 75.9876|zoom=13}}
{{#multimaps:10.6576, 75.9876|zoom=13}}
<!--visbot  verified-chils->-->
 
<!--visbot  verified-chils->

15:43, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പുന്നയൂർ
വിലാസം
പുന്നയൂർ

പുന്നയൂർ പി.ഒ.
,
679562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽpunnayurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24213 (സമേതം)
യുഡൈസ് കോഡ്32070305101
വിക്കിഡാറ്റQ64090029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുന്നയൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രഭാവതി എം ക്കെ
പി.ടി.എ. പ്രസിഡണ്ട്കേ. പി. ഉണ്ണി
എം.പി.ടി.എ. പ്രസിഡണ്ട്നിമ്യ
അവസാനം തിരുത്തിയത്
17-01-2022Punnayurglps




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പുന്നയൂർ ദേശം സ്വാതന്ത്ര്യത്തിനു മുൻപ് വടക്കേ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു .കൃഷിയും ,കച്ചവടവും തന്നെയായിരുന്നു മുഖ്യജീവിതമാർഗ്ഗം .പെരുമ്പടപ്പ് സ്വരൂപത്തിൽ കീഴിലായിരുന്ന കുന്നത്തുരിലെ എലിയങ്കാട്‌കോവിലകം ആണ് എവിടെ ഭരണം നടത്തിയിരുന്നത് . നിറയെ പുന്നമരങ്ങൾ പൂത്തു് നിന്നിരുന്ന പൂഴി നിറഞ്ഞ നാട്ടു പാതകളും പറമ്പുകളും ഈ നാടിനെ പുന്നയൂർ ആക്കി . 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായതെന്നു ഊഹിക്കുന്നു .പുന്നയൂർ സുബ്രഹ്‌മണ്യ ക്ഷേത്രത്തിനടുത് തെക്ക് തണ്ടേയ്‌ക്കൽ തറവാടിനടുത്തു എലിമെന്ററി ബോർഡ് സ്‌കൂൾ എന്ന പേരിൽ സ്ഥാപിതമായി .1960 കാലഘട്ടത്തിൽ ഗവൺമെന്റിൽ നിന്നും 17 രൂപാ വാടകയിനത്തിൽ കിട്ടിയതായി അറിയപ്പെടുന്നു .1963 തെക്കിനിയേടത്തു ബാലകൃഷ്ണന്നായര് 20 സെന്റ് ഭൂമി വിദ്യാലയത്തിന് ദാനം ചെയ്തു .അങ്ങനെ 1963 ഗവഃ എൽ പി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി ........

== ഭൗതികസൗകര്യങ്ങൾ ==

ബാലസഭാ,വിദ്യാരംഗം പ്രവ്ർത്തി പരിചയം കല-കായിക പരിശീലനം ഗണിതക്ലബ്‌ പരിസ്ഥിതി ക്ലബ് ഹെൽത്ത് ക്ലബ് ഭാഷാക്ലബ്‌

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം ബാലസഭ കലാ -കായിക പരിശീലനം ക്ലബ് പ്രവർത്തനങ്ങൾ


ഗണിത ക്ലബ് പരിസ്ഥിതി ക്ലബ് ഹെൽത്ത് ക്ലബ് ഭാഷ ക്ലബ്


പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒപ്പം ഒപ്പത്തിനൊപ്പം ഗണിതനം മധുരം ഇ ടെല്ലിങ്

മുൻ സാരഥികൾ

ശോഭ എൻ - (2014 -2016 ) ഗീത ടി (2011 -2014 ),രാജി ഇ ടി (2010 -2011 ),ലീല ഇ എൻ (2007 -2010 ),സാവിത്രി സി ആർ (2005 -2007 ),ലീല്ല്ലി (2003 -2005 ),ശാന്ത (2000 -2003 ),ആനന്ദം (1998 -2000 )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

...==നേട്ടങ്ങൾ .അവാർഡുകൾ.==1997 -98 ൽ മികച്ച P T A യ്ക്കു ള്ള ജില്ലാ അവാർഡ് ലഭിക്കുകയുണ്ടായി ..., .2013 -14 ൽ മികച്ച P T A യ്ക്കു ള്ള സബ് ജില്ലാ അവാർഡ് ലഭിക്കുകയുണ്ടായി ......

വഴികാട്ടി

{{#multimaps:10.6576, 75.9876|zoom=13}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുന്നയൂർ&oldid=1318955" എന്ന താളിൽനിന്ന് ശേഖരിച്ചത്