"ഗവ. എൽ. പി. എസ്. തൃക്കാക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* '''കലാ-കായിക മേള''' | |||
കുട്ടികളുടെ കലാ-കായിക മികവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും വിപുലമായ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ്-19 മൂലം 2020 - 21 വർഷത്തെ കലാമേള ഓൺലൈൻ ആയി നടത്തുകാണുണ്ടായത്. | |||
* '''ഇംഗ്ലീഷ് ഫെസ്റ്റ്''' | |||
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ വേണ്ടത്ര അവഗാഹം നേടാൻ വേണ്ടി എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റും അതോടനുബന്ധിച്ച് മറ്റു പല പരിപാടികളും നടത്തുന്നു. ഈ ഒരു പരിപാടിയിലൂടെ ഒട്ടനേകം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ഇഷ്ടം തോന്നുകയും അത് പഠിക്കാൻ വളരെ ആവേശത്തോടെ മുന്നോട്ട് വരികയും ചെയ്യുന്നു. UST Global IT സ്ഥാപനത്തിലെ അംഗങ്ങൾ കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷ് ക്ലാസും അതോടൊപ്പം People Pro നടത്തുന്ന ലൈഫ് സ്കിൽ പ്രോഗ്രാം വളരെ ശ്രദ്ധേയമാണ്. | |||
* '''അറബിക് ഫെസ്റ്റ്''' | |||
[[പ്രമാണം:25212 arabic reading.jpg|ഇടത്ത്|ലഘുചിത്രം|169x169ബിന്ദു|ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് നടത്തിയ വായന മത്സര വിജയികൾ ]] | |||
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ഫെസ്റ്റ് നടത്തുന്നു. കുട്ടികൾക്ക് അറബി ഭാഷയെ കൂടുതലായി പരിചയപ്പെടുത്താനുതകുന്ന രൂപത്തിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്ത ഇനം മത്സരങ്ങൾ സംഘടിപ്പിക്കുകയും അറബി ഭാഷയുടെ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന വിഡിയോകളും അതിനോടനുബന്ധിച്ച് പ്രദർശിപ്പിക്കുന്നു. | |||
* '''ശാസ്ത്രമേള & പ്രവർത്തിപരിചയ മേള''' | |||
പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന ഈ വിദ്യാലയത്തിൽ എല്ലാ വർഷവും കുട്ടികൾക്ക് ശാസ്ത്രബോധവും മറ്റും വളർത്തിയെടുക്കാനുതകുന്ന രൂപത്തിൽ ശാസ്ത്ര-പ്രവർത്തിപരിചയ മേളകൾ നടത്തുന്നു. | |||
* '''ഗാർഡനിങ്''' | |||
* '''ജൈവ പച്ചക്കറി കൃഷി''' | |||
[[പ്രമാണം:25212 krishi 2.jpeg|ഇടത്ത്|ലഘുചിത്രം|240x240ബിന്ദു|സ്കൂളിലെ പച്ചക്കറി കൃഷി ]] | |||
വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലത്തിലേക്ക് ആവശ്യമായ പച്ചക്കറി അധ്യാപകരും കൂട്ടികളും ഇവിടെ തന്നെ കൃഷി ചെയ്തെടുക്കുന്നു. | |||
15:38, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കലാ-കായിക മേള
കുട്ടികളുടെ കലാ-കായിക മികവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും വിപുലമായ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ്-19 മൂലം 2020 - 21 വർഷത്തെ കലാമേള ഓൺലൈൻ ആയി നടത്തുകാണുണ്ടായത്.
- ഇംഗ്ലീഷ് ഫെസ്റ്റ്
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ വേണ്ടത്ര അവഗാഹം നേടാൻ വേണ്ടി എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റും അതോടനുബന്ധിച്ച് മറ്റു പല പരിപാടികളും നടത്തുന്നു. ഈ ഒരു പരിപാടിയിലൂടെ ഒട്ടനേകം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ഇഷ്ടം തോന്നുകയും അത് പഠിക്കാൻ വളരെ ആവേശത്തോടെ മുന്നോട്ട് വരികയും ചെയ്യുന്നു. UST Global IT സ്ഥാപനത്തിലെ അംഗങ്ങൾ കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷ് ക്ലാസും അതോടൊപ്പം People Pro നടത്തുന്ന ലൈഫ് സ്കിൽ പ്രോഗ്രാം വളരെ ശ്രദ്ധേയമാണ്.
- അറബിക് ഫെസ്റ്റ്

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ഫെസ്റ്റ് നടത്തുന്നു. കുട്ടികൾക്ക് അറബി ഭാഷയെ കൂടുതലായി പരിചയപ്പെടുത്താനുതകുന്ന രൂപത്തിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്ത ഇനം മത്സരങ്ങൾ സംഘടിപ്പിക്കുകയും അറബി ഭാഷയുടെ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന വിഡിയോകളും അതിനോടനുബന്ധിച്ച് പ്രദർശിപ്പിക്കുന്നു.
- ശാസ്ത്രമേള & പ്രവർത്തിപരിചയ മേള
പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന ഈ വിദ്യാലയത്തിൽ എല്ലാ വർഷവും കുട്ടികൾക്ക് ശാസ്ത്രബോധവും മറ്റും വളർത്തിയെടുക്കാനുതകുന്ന രൂപത്തിൽ ശാസ്ത്ര-പ്രവർത്തിപരിചയ മേളകൾ നടത്തുന്നു.
- ഗാർഡനിങ്
- ജൈവ പച്ചക്കറി കൃഷി

വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലത്തിലേക്ക് ആവശ്യമായ പച്ചക്കറി അധ്യാപകരും കൂട്ടികളും ഇവിടെ തന്നെ കൃഷി ചെയ്തെടുക്കുന്നു.