"സെന്റ് മേരീസ് എൽ പി എസ് മുട്ടിനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 127: വരി 127:
----
----
{{#multimaps:10.083151,76.280597 | width=900px |zoom=18}}
{{#multimaps:10.083151,76.280597 | width=900px |zoom=18}}
== അവലംബം ==

15:16, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ് മുട്ടിനകം
വിലാസം
മുട്ടിനകം

വരാപ്പുഴ പി.ഒ.
,
683517
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഇമെയിൽmuttinakamschool1966@gmail.com
കോഡുകൾ
സ്കൂൾ കോഡ്25230 (സമേതം)
യുഡൈസ് കോഡ്32080100208
വിക്കിഡാറ്റQ99509637
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആഗ്നെസ് കെ. പി.
പി.ടി.എ. പ്രസിഡണ്ട്ഷിന്റ ടെൻസൺ
എം.പി.ടി.എ. പ്രസിഡണ്ട്മീര ജാൻസൺ
അവസാനം തിരുത്തിയത്
17-01-202225230


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.) ................................

ചരിത്രം

1966 ജൂൺ ഒന്നിന് അന്നത്തെ മുട്ടിനകം പള്ളി വികാരിയായിരുന്ന ഫാദർ സൈമൺ ഫെർണാണ്ടസ് ആണ് സ്കൂളിന്റെ ശിൽപി. ആദ്യത്തെ അധ്യാപകർ ഗോതുരുത്ത് നിവാസിയായ കെ ജെ മാത്യു ആയിരുന്നു. ആദ്യത്തെ വിദ്യാർത്ഥി ജോസഫ് കെ ടി ആയിരുന്നു. രണ്ടാമത്തെ അധ്യാപിക വി കെ എൽസി, ഇന്ന് പ്രധാന അധ്യാപികയായ സെയ്ഫ് പി എസ് മറ്റ് അധ്യാപകർ Neethu Antony, എലിസബത്ത് ജീൻ ജോസഫ്, ഓമന ജോർജ്ജ് Manakkil എന്നിവരോടൊപ്പം ഉച്ചഭക്ഷണസഹായിയായി Leema Giji ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്‌മെന്റ്

..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ടി എം ത്രേസ്യാമ്മ
  2. ജയ
  3. റോസി
  4. എൽസി
  5. സി എ മേരി
  6. മാഗിമോൾ
  7. മേഴ്സി ജേക്കബ്


നേട്ടങ്ങൾ

  1. ഈ വർഷം അതിരൂപതയിൽ മികച്ച എൽ പി സ്കൂൾ അവാർഡ്,
  2. മികച്ച HM Performance അവാർഡ്,
  3. വരാപ്പുഴ പുഞ്ചയിലെ മികച്ച കാർഷീകവിദ്യാലയ അവാർഡ്,
  4. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ ദേശഭക്തിഗാനമത്സരത്തിൽ ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജോസഫ് കെ എ - ഹൗസിങ് ബോർഡ് എക്സി. എൻജിനീയർ
  2. സ്റ്റീഫൻ കളരിക്കൽ
  3. പോൾ യു ജെ - കെ എസ് ഇ ബി എക്സി എൻജിനീയർ
  4. ജോഷി ടി എക്സ് - വെഹിക്കിൾ ഇൻസ്പെക്ടർ
  5. പ്രസാദ് - ഗിത്താറിസ്റ്റ്
  6. ഗൊരേത്തി - കേരളത്തിലെ ആദ്യ ട്രെയിൻ ഡ്രൈവർ
  7. ഷീജ തോമസ് -
  8. റേശ്‌മിന - സ്കൂൾ കലാതിലകം
  9. ഫാദർ ഡിബിൻ - വൈദീകൻ

ചിത്രശാല

അധിക വിവരങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:10.083151,76.280597 | width=900px |zoom=18}}

അവലംബം