"ജി.എൽ.പി.എസ്. മുതുകുളം സൗത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പ്രതിഭാശാലികളായ കുട്ടികൾക്ക് വേണ്ടി പോഷക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു മൂന്നംഗസമിതി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ജനുവരി മാസത്തിൽ എൽ എസ് എസ് എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കായി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുന്നു.ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വർക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു.ഇടവേളകളിൽ ലളിതമായ കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു. | ||
== ക്രിസ്തുമസ് ആഘോഷം == | |||
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അതിനനുസൃതമായ വേഷവിധാനങ്ങളോടുകൂടി വിവിധതരം വിനോദപരിപാടികളിൽ ഏർപ്പെട്ടു .കേക്ക് മുറിച്ചും വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിച്ചും കുട്ടികൾ എല്ലാവരും ആഹ്ലാദത്തിൽ പങ്കുചേർന്നു. | |||
[[പ്രമാണം:35407 pic 1.jpg|ഇടത്ത്|ലഘുചിത്രം|326x326ബിന്ദു|പരിപാടികൾ]] |
14:40, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രതിഭാശാലികളായ കുട്ടികൾക്ക് വേണ്ടി പോഷക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു മൂന്നംഗസമിതി സ്കൂളിൽ പ്രവർത്തിക്കുന്നു.എല്ലാ ദിനാചരണങ്ങളും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ സഹകരണത്തോടെ ഇവിടെ പ്രവർത്തിക്കുന്നു.ജനുവരി മാസത്തിൽ എൽ എസ് എസ് എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കായി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുന്നു.ഇതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വർക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നു.ഇടവേളകളിൽ ലളിതമായ കലാ-കായിക വിനോദങ്ങളിൽ ഏർപ്പെടുവാൻ കുട്ടികൾക്ക് അവസരം നൽകുന്നു.
ക്രിസ്തുമസ് ആഘോഷം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അതിനനുസൃതമായ വേഷവിധാനങ്ങളോടുകൂടി വിവിധതരം വിനോദപരിപാടികളിൽ ഏർപ്പെട്ടു .കേക്ക് മുറിച്ചും വിഭവസമൃദ്ധമായ ഭക്ഷണം ആസ്വദിച്ചും കുട്ടികൾ എല്ലാവരും ആഹ്ലാദത്തിൽ പങ്കുചേർന്നു.