ഉള്ളടക്കത്തിലേക്ക് പോവുക

"ഉളിയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
KARUNRAJ K (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1940
|സ്ഥാപിതവർഷം=1940
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= ഉളിയിൽ സെൻട്രൽ എൽപി സ്കൂൾ, ഉളിയിൽ (വട്ടക്കയം),
പിൻ - 670702
|പോസ്റ്റോഫീസ്=ഉളിയിൽ
|പോസ്റ്റോഫീസ്=ഉളിയിൽ
|പിൻ കോഡ്=670702
|പിൻ കോഡ്=670702
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9605472029
|സ്കൂൾ ഇമെയിൽ=uliyilcentrallps@gmail.com
|സ്കൂൾ ഇമെയിൽ=uliyilcentrallps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-5=50
|പെൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-5=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=104
|വിദ്യാർത്ഥികളുടെ എണ്ണം 1-5=104
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-5=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

12:33, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഉളിയിൽ സെൻട്രൽ എൽ.പി.എസ്
വിലാസം
വട്ടക്കയം, ഉളിയിൽ

ഉളിയിൽ പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ9605472029
ഇമെയിൽuliyilcentrallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14844 (സമേതം)
യുഡൈസ് കോഡ്32020901303
വിക്കിഡാറ്റQ64458572
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ കെ
പി.ടി.എ. പ്രസിഡണ്ട്കമൽ ആർ
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ കെ
അവസാനം തിരുത്തിയത്
17-01-2022KARUNRAJ K


പ്രോജക്ടുകൾ




ചരിത്രം

ആമുഖം 
  1940 ൽ ഉളിയിൽ പാലത്തിനടുത്ത് “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ”  എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 3 അധ്യാപകരും 20 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും വട്ടക്കയം പ്രദേശത്ത് നിന്നുള്ളവരായിരുന്നു. ഈ സ്കൂളിന് തൊട്ട് തന്നെ ഒരു മുസ്ലീം സ്കൂൾ ഉണ്ടായിരുന്നു. യാത്രാക്ലേശം നിമിത്തം “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” വട്ടക്കയം എന്ന സ്ഥലത്ത് ഉന്നതാധികാരികളുടെ നിർദ്ദേശ പ്രകാരം “ഉളിയിൽ സെൻ‌ട്രൽ എൽ.പി.സ്കൂൾ” എന്നപേരിൽ സ്ഥാപിതമായി.

1950 ൽ ആലക്കാട്ടില്ലം ശ്രീ കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും നാരയണൻ നായർ സ്ഥലം വാങ്ങിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകനായ ശ്രീ. നീലകണഠൻ നായർ 2007 വരെ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം വഹിക്കുകയും പിന്നീട് പിതൃസ്വത്ത് എന്നരീതിയിൽ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ടി.എം. റണിതയ്ക്ക് കൈമാറുകയും ചെയ്തു.

   ഇരിട്ടി മുൻസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂരൻമുക്ക്, എളമ്പ, പെരുന്തറച്ചാൽ, ആക്കാംപറമ്പ്, കട്ടയംകണ്ടം,കരക്കാട്, കുറുവേരി, ഒളയം, മീന്തേരി,എക്കോന, മുത്തപ്പങ്കരി, കുണ്ടറഞ്ഞി, ചോല, കാരാമ്പേരി, കല്ലേരിക്കൽ, പന്തലങ്ങാടി തുടങ്ങിയ പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയ. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരായിരുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിൽ നിന്ന് ഉന്നത നിലാവാരത്തിൽ പഠനം പൂർത്തിയാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിച്ചു വരുന്നവരുണ്ട്.

പിന്നിട്ട കാലത്തിലേക്ക് ഒരെത്തിനോട്ടം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഉളിയിൽ_സെൻട്രൽ_എൽ.പി.എസ്&oldid=1315048" എന്ന താളിൽനിന്ന് ശേഖരിച്ചത്