"കോട്ടക്കുന്ന് യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''വിദ്യാരംഗം കലാസാഹിത്യവേദി''' | ||
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്. | വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ പോഷിപ്പിക്കുവാൻ ഉതകുന്ന വിധത്തിലാണ് സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സഹായകമാകാറുണ്ട്. | ||