"ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
==== ശാസ്ത്രക്ലബ് :- ലഘുപരീക്ഷണങ്ങൾ , ശാസ്ത്രക്വിസ് , ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തൽ , ശാസ്ത്രപുസ്തകങ്ങൾ വായിച്ചതിനുശേഷം കുറുപ്പുതയാറാക്കൽ , എന്നീ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നടന്നുവരുന്നു . ശ്രീമതി .ഫ്രീഡ ടീച്ചറാണ് ശാസ്ത്രക്ലബ് കൺവീനർ . ==== | ==== ശാസ്ത്രക്ലബ് :- ലഘുപരീക്ഷണങ്ങൾ , ശാസ്ത്രക്വിസ് , ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തൽ , ശാസ്ത്രപുസ്തകങ്ങൾ വായിച്ചതിനുശേഷം കുറുപ്പുതയാറാക്കൽ , എന്നീ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നടന്നുവരുന്നു . ശ്രീമതി .ഫ്രീഡ ടീച്ചറാണ് ശാസ്ത്രക്ലബ് കൺവീനർ . ==== | ||
ഹെൽത്ത് ക്ലബ് :- കൺവീനർ ശ്രീമതി . അനിത ടീച്ചറാണ് . കുട്ടികൾക്ക് വ്യക്തി ശുചിത്വം , പരിസരശുചിത്വം എന്നിവ പാലിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു . കോവിഡ് -19 മഹാമാരിയ്‌ക്കെതിരെ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകുകയും , ഒരു ബോധവൽക്കരണക്ലാസ്സ് എടുക്കുകയും ചെയ്തു . എല്ലാ ആഴ്‌ചയും ട്രൈഡേ | |||
റിപ്പോർട്ട് സ്ക്കൂളിൽ കൊണ്ടുവരുന്നു . | |||
23:39, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രക്ലബ് :- ലഘുപരീക്ഷണങ്ങൾ , ശാസ്ത്രക്വിസ് , ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തൽ , ശാസ്ത്രപുസ്തകങ്ങൾ വായിച്ചതിനുശേഷം കുറുപ്പുതയാറാക്കൽ , എന്നീ പ്രവർത്തനങ്ങൾ ഈ ക്ലബ്ബിലൂടെ നടന്നുവരുന്നു . ശ്രീമതി .ഫ്രീഡ ടീച്ചറാണ് ശാസ്ത്രക്ലബ് കൺവീനർ .
ഹെൽത്ത് ക്ലബ് :- കൺവീനർ ശ്രീമതി . അനിത ടീച്ചറാണ് . കുട്ടികൾക്ക് വ്യക്തി ശുചിത്വം , പരിസരശുചിത്വം എന്നിവ പാലിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു . കോവിഡ് -19 മഹാമാരിയ്‌ക്കെതിരെ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകുകയും , ഒരു ബോധവൽക്കരണക്ലാസ്സ് എടുക്കുകയും ചെയ്തു . എല്ലാ ആഴ്‌ചയും ട്രൈഡേ
റിപ്പോർട്ട് സ്ക്കൂളിൽ കൊണ്ടുവരുന്നു .