"സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(add link)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്. കുട്ടികൾ ഇംഗ്ലീഷ് പരിജ്ഞാനം ആർജിതമാക്കുന്നതിന് വേണ്ടി എല്ലാ ദിവസവും രാവിലെ 9 20 മുതൽ 950 വരെ കാസധ്യാപകർ പ്രത്യേക ഇംഗ്ലീഷ് ക്ലാസുകൾ നൽകുന്നു. തുടർന്ന് സ്കൂൾ അസംബ്ലി കൂടുകയും ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിയിപ്പുകൾ, ചോദ്യോത്തരപ്പയറ്റ്, പത്രവായന എന്നിവ നടത്തപ്പെടുകയും ചെയ്യുന്നു. 2010-11 അദ്ധ്യയന വർഷത്തിൽ പഞ്ചായത്തുതല ഇംഗ്ലീഷ് ഫെസ്റ്റ് ഈ സ്കൂളിൽ വച്ച് നടത്തപ്പെടുകയും ഇവിടുത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.

21:00, 16 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്. കുട്ടികൾ ഇംഗ്ലീഷ് പരിജ്ഞാനം ആർജിതമാക്കുന്നതിന് വേണ്ടി എല്ലാ ദിവസവും രാവിലെ 9 20 മുതൽ 950 വരെ കാസധ്യാപകർ പ്രത്യേക ഇംഗ്ലീഷ് ക്ലാസുകൾ നൽകുന്നു. തുടർന്ന് സ്കൂൾ അസംബ്ലി കൂടുകയും ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അറിയിപ്പുകൾ, ചോദ്യോത്തരപ്പയറ്റ്, പത്രവായന എന്നിവ നടത്തപ്പെടുകയും ചെയ്യുന്നു. 2010-11 അദ്ധ്യയന വർഷത്തിൽ പഞ്ചായത്തുതല ഇംഗ്ലീഷ് ഫെസ്റ്റ് ഈ സ്കൂളിൽ വച്ച് നടത്തപ്പെടുകയും ഇവിടുത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.