"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
[[പ്രമാണം:47045-Moon day.jpeg|ലഘുചിത്രം|208x208ബിന്ദു]] | [[പ്രമാണം:47045-Moon day.jpeg|ലഘുചിത്രം|208x208ബിന്ദു]] | ||
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വളരെ വിപുലമായ രീതിയിൽ തന്നെ ചാന്ദ്രദിന ആഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഷിനോയ് കെ എസ്(എൻജിനീയർ വി എസ് എസ് സി) നിർവഹിച്ചു. പരിപാടിയുടെ അധ്യക്ഷസ്ഥാനം ഹെഡ്മാസ്റ്റർ വഹിച്ചു. ചാന്ദ്രദിന സന്ദേശം പി എസ് ശോഭൻ സർ (റിട്ടയേഡ് അസിസ്റ്റൻറ് പ്രൊഫസർ ഓഫ് ഫിസിക്സ് , മഹാരാജാസ് കോളേജ് എറണാകുളം) നടത്തി. പ്രിൻസിപ്പൽ നാസർ സർ സർ,ഉണ്ണികൃഷ്ണൻ സർ, ഹാഷിം സർ കവിത ടീച്ചർ, തുടങ്ങിയവർ ആശംസ അർപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു . | ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വളരെ വിപുലമായ രീതിയിൽ തന്നെ ചാന്ദ്രദിന ആഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഷിനോയ് കെ എസ്(എൻജിനീയർ വി എസ് എസ് സി) നിർവഹിച്ചു. പരിപാടിയുടെ അധ്യക്ഷസ്ഥാനം ഹെഡ്മാസ്റ്റർ വഹിച്ചു. ചാന്ദ്രദിന സന്ദേശം പി എസ് ശോഭൻ സർ (റിട്ടയേഡ് അസിസ്റ്റൻറ് പ്രൊഫസർ ഓഫ് ഫിസിക്സ് , മഹാരാജാസ് കോളേജ് എറണാകുളം) നടത്തി. പ്രിൻസിപ്പൽ നാസർ സർ സർ,ഉണ്ണികൃഷ്ണൻ സർ, ഹാഷിം സർ കവിത ടീച്ചർ, തുടങ്ങിയവർ ആശംസ അർപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു . | ||
കുട്ടികൾക്കായി ആയി ക്യാപ്ഷൻ റൈറ്റിംഗ്, ഇന്ത്യൻ ചാന്ദ്ര യാത്രകളുടെ slides/videos, ചാന്ദ്രദിന പ്രസംഗം മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും അവർക്കായി സ്കൂൾതലത്തിൽ മറ്റൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തു |
15:57, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചാന്ദ്രദിനം
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വളരെ വിപുലമായ രീതിയിൽ തന്നെ ചാന്ദ്രദിന ആഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഷിനോയ് കെ എസ്(എൻജിനീയർ വി എസ് എസ് സി) നിർവഹിച്ചു. പരിപാടിയുടെ അധ്യക്ഷസ്ഥാനം ഹെഡ്മാസ്റ്റർ വഹിച്ചു. ചാന്ദ്രദിന സന്ദേശം പി എസ് ശോഭൻ സർ (റിട്ടയേഡ് അസിസ്റ്റൻറ് പ്രൊഫസർ ഓഫ് ഫിസിക്സ് , മഹാരാജാസ് കോളേജ് എറണാകുളം) നടത്തി. പ്രിൻസിപ്പൽ നാസർ സർ സർ,ഉണ്ണികൃഷ്ണൻ സർ, ഹാഷിം സർ കവിത ടീച്ചർ, തുടങ്ങിയവർ ആശംസ അർപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ വിവിധ പരിപാടികൾ സ്കൂൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു .
കുട്ടികൾക്കായി ആയി ക്യാപ്ഷൻ റൈറ്റിംഗ്, ഇന്ത്യൻ ചാന്ദ്ര യാത്രകളുടെ slides/videos, ചാന്ദ്രദിന പ്രസംഗം മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും അവർക്കായി സ്കൂൾതലത്തിൽ മറ്റൊരു പരിപാടി സംഘടിപ്പിക്കുകയും ചെയ്തു