"ഗവ. എൽ. പി. എസ്. തൃക്കാക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
* 1986 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അന്നത്തെ ഹെഡ്മാസ്റ്റർ ആയ ദേവസ്സി സാറിനു ലഭിച്ചു.
* 1986 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അന്നത്തെ ഹെഡ്മാസ്റ്റർ ആയ ദേവസ്സി സാറിനു ലഭിച്ചു.
* 1993 ൽ അധ്യാപകർക്കുള്ള ദേശീയ ബഹുമതിയും ദേവസ്സി സാറിനു ലഭിച്ചു.
* 1993 ൽ അധ്യാപകർക്കുള്ള ദേശീയ ബഹുമതിയും ദേവസ്സി സാറിനു ലഭിച്ചു.
* 2018 – 19 അധ്യയന വർഷം ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള അവാർഡ്.
* കളമശ്ശേരി മണ്ഡലം എം. എൽ. എ ബഹു. ശ്രീ. വി. കെ. ഇബ്‌റാഹീംകുഞ്ഞ് നടപ്പിലാക്കിയിരുന്ന "ഉണർവ്വ്" - അക്ഷയ പദ്ധതിയിലും ഈ വിദ്യാലയം വളരെ മുന്നിലാണ്. രണ്ടു തവണ സെക്കന്റ് റണ്ണർ അപ്പ് ആയി. എൽ. കെ. ജി മുതൽ നാലാം ക്ലാസ് വരെയുള്ളവർക്ക് ടോപ് സ്‌കോറർ സ്ഥാനങ്ങളും സർട്ടിഫിക്കറ്റും ലഭിച്ചു.
* മികച്ച കോർഡിനേറ്റർക്കുള്ള അവാർഡും മികച്ച അധ്യാപകനുള്ള അവാർഡും ഈ വിദ്യാലയത്തിലെ എ. എൻ അശോകൻ സാറിന് ലഭിച്ചു.
* മികച്ച കുക്കിനുള്ള അവാർഡ് ഈ വിദ്യാലയത്തിലെ കുക്ക് ആയ ശ്രീമതി. ബിന്ദുവിന് ലഭിച്ചു.
*  
*  
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

14:24, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • 1984 - 85 വർഷത്തിൽ ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി.
  • 1986 ൽ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് അന്നത്തെ ഹെഡ്മാസ്റ്റർ ആയ ദേവസ്സി സാറിനു ലഭിച്ചു.
  • 1993 ൽ അധ്യാപകർക്കുള്ള ദേശീയ ബഹുമതിയും ദേവസ്സി സാറിനു ലഭിച്ചു.
  • 2018 – 19 അധ്യയന വർഷം ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള അവാർഡ്.
  • കളമശ്ശേരി മണ്ഡലം എം. എൽ. എ ബഹു. ശ്രീ. വി. കെ. ഇബ്‌റാഹീംകുഞ്ഞ് നടപ്പിലാക്കിയിരുന്ന "ഉണർവ്വ്" - അക്ഷയ പദ്ധതിയിലും ഈ വിദ്യാലയം വളരെ മുന്നിലാണ്. രണ്ടു തവണ സെക്കന്റ് റണ്ണർ അപ്പ് ആയി. എൽ. കെ. ജി മുതൽ നാലാം ക്ലാസ് വരെയുള്ളവർക്ക് ടോപ് സ്‌കോറർ സ്ഥാനങ്ങളും സർട്ടിഫിക്കറ്റും ലഭിച്ചു.
  • മികച്ച കോർഡിനേറ്റർക്കുള്ള അവാർഡും മികച്ച അധ്യാപകനുള്ള അവാർഡും ഈ വിദ്യാലയത്തിലെ എ. എൻ അശോകൻ സാറിന് ലഭിച്ചു.
  • മികച്ച കുക്കിനുള്ള അവാർഡ് ഈ വിദ്യാലയത്തിലെ കുക്ക് ആയ ശ്രീമതി. ബിന്ദുവിന് ലഭിച്ചു.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം