"ഗവ. എൽ പി എസ് ഏഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 30 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 30 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 60 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ആനി മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= വിപിൻ സി എസ്സ് | ||
| സ്കൂൾ ചിത്രം= 25805schoolphoto.png | | | സ്കൂൾ ചിത്രം= 25805schoolphoto.png | | ||
}} | }} |
13:02, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ഏഴിക്കര | |
---|---|
വിലാസം | |
EZHIKKARA Ezhikkaraപി.ഒ, , 683513 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0484508960 |
ഇമെയിൽ | glpgsezhikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25805 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആനി മാത്യു |
അവസാനം തിരുത്തിയത് | |
15-01-2022 | 25805 |
................................
ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് .
എന്നാൽ ആ വിദ്യാലയത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചിരുന്നില്ല .സ്ത്രീ വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കിയ
തറമേൽ കുടുംബം സ്കൂൾ സ്ഥാപിക്കുന്നതിനായി 28 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അങ്ങനെ 1914 ഇൽ ഏഴിക്കര വടക്കുംഭാഗത്തു
എൽ പി ജി സ്കൂൾ സ്ഥാപിതമായി . പെൺകുട്ടികൾക്കു മാത്രമായിരുന്നു പ്രവേശനം .നാലാം ക്ലാസ് വരെയായിരുന്നു പഠനം .1917 ആയപ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കാമെന്ന ഉത്തരവുണ്ടായി .കുറച്ചുകാലം അഞ്ചാം ക്ലാസും നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട് ഉണ്ടായ വിദ്യാഭ്യാസ പരിഷ്ക്കാരത്തിന്റെ ഫലമായി അഞ്ചാം ക്ലാസ് നിർത്തലാക്കി .വീണ്ടും ഒന്നുമുതൽ നാല് വരെ നിജപ്പെടുത്തി . 1994 പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം വിദ്യലയത്തിന്റെ ചുമതല പഞ്ചായത്തിൽ നിക്ഷിപ്തമായി.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്മുറികൾ,ടിങ്കറിങ് ലാബ് ,ലൈബ്രറി , സ്റ്റേജ് , ഗ്രീൻ റൂം ,ടോയ്ലറ്റ് ,പാചകപ്പുര ,ലീഡ് പ്രീപ്രൈമറി ക്ലാസ് മുറികൾ ,ഓഫീസ്റൂം
ജൈവ വൈവിധ്യ കുളം സ്പോർട്സ് ട്രാക്ക് ,ഡൈനിങ്ങ് ഹാൾ ,
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : കരുണാകരൻ മാസ്റ്റർ സരസ്വതിയമ്മ ടീച്ചർ ,മെർലി ടീച്ചർ ,വിശാലാക്ഷി ടീച്ചർ
കാർത്യായനി ടീച്ചർ ,പൗളി ടീച്ചർ സരസമ്മ ടീച്ചർ , റാണി ടീച്ചർ ,മധു സർ ,റൂബി ടീച്ചർ ,ലിനറ്റ് ടീച്ചർ
നേട്ടങ്ങൾ 2020 ൽ എൽ എസ് എസ് ,ഉപജില്ല കായികമേളയിൽ 100 മീറ്റർ രണ്ടാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- S ശർമ്മ MLA, സ്നേഹചന്ദ്രൻ ഏഴിക്കര ,പി ആർ രവി , O.U ഖാലിദ് ,O.U ബഷീർ ,O.Uമുഹമ്മദ് ,ഏഴിക്കര നാരായണൻ , സൈനൻ കെടാമംഗലം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}