"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
nettangal |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നേട്ടങ്ങൾ | ||
2021-2022 സ്കൂളിന് അഭിമാന വർഷമാണ്.കാലിഡോസ്കോപ്പ് എഡ്യുക്കേഷൻ ചാനൽ സംസ്ഥാന തലത്തിൽ നടത്തിയ ചാന്ദ ദിന ക്വിസ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ 4ാം സ്ഥാനം നേടിയത് 7-ാം ക്ലാസിലെ സരിഗ സതീഷ് ആണ്. | |||
അമൃതോത്സവം - 2021 | |||
ചെങ്ങന്നൂർ ഉപജില്ലാ തല മത്സരത്തിൽ വാട്ടർ കളർ പെയിന്റിംഗിൽ അക്ഷയ് കൃഷ്ണ രണ്ടാം സ്ഥാനവും സ്വാതി. എസ്. കുമാർ ദേശഭക്തി ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി. | |||
സി എച്ച് മുഹമ്മദ് കോയ പ്രതിഭ ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽ സീത എസ് (ക്ലാസ് - 3), യു.പി.വിഭാഗത്തിൽ സഞ്ജയ് സുനിൽ (ക്ലാസ്-5 ) ഒന്നാമതെത്തി. ജില്ലാ തല മത്സരത്തിലും ഒന്നാം സ്ഥാനം നേടി സഞ്ജയ് സുനിൽ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു. | |||
.അമൃതോത്സവത്തിന്റെ ഭാഗമായി ആലാപഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ 7-ാം ക്ലാസിലെ സരിഗ സതീഷും മുതിർന്നവരുടെ വിഭാഗത്തിൽ അമ്മ രജനിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
ശാസ്ത്രരംഗം ഉപജില്ലാ തല മത്സരത്തിൽ ജീവചരിത്രക്കുറിപ്പ് രചനയിൽ അരവിന്ദ് ബിനു (ക്ലാസ് - 6) ഒന്നാം സ്ഥാനവും പ്രൊജക്ട് അവതരണത്തിൽ സരിഗ സതീഷ് രണ്ടാം സ്ഥാനവും 'വീട്ടിൽ ഒരു | |||
പരീക്ഷണം' പ്രവർത്തനത്തിന് സ്വാതി. എസ്. കുമാറിന് രണ്ടാം സ്ഥാനവും പ്രാദേശിക ചരിത്ര രചനയിൽ സഞ്ജയ് സുനിലിന് രണ്ടാം സ്ഥാനവും ശാസ്ത്ര ലേഖനത്തിന് അമൃത അശോകിന് രണ്ടാം സ്ഥാനവും ലഭിച്ചു. | |||
ജനയുഗം സഹപാഠി അറിവുത്സവത്തിൽ ചെങ്ങന്നൂർ ഉപജില്ലാ തല മത്സരത്തിൽ എൽ.പി.വിഭാഗത്തിൽ ശ്രുതി ലക്ഷ്മി.എസ്, മഹാദേവ് എം. എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | |||
യു.പി വിഭാഗത്തിൽ ആവണി .എസ് , മാളവിക ശ്രീകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. | |||
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ മാവേലിക്കര വിദ്യാഭ്യാസ ജില്ല ഊർജ്ജോത്സവത്തിൽ പ്രസംഗ മത്സരത്തിൽ സരിഗ സതീഷ് രണ്ടാം സ്ഥാനവും എൽ.പി.വിഭാഗം പെയിന്റിംഗ് മത്സരത്തിൽ ശ്രുതി ലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ചു സാംസ്കാരിക വകുപ്പു സംഘടിപ്പിച്ച സബ് ജില്ല ക്വിസ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ സരിഗ സതീഷ് ഒന്നാം സ്ഥാനം നേടി. | |||