ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് ഏഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25805 (സംവാദം | സംഭാവനകൾ)
No edit summary
25805 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
}}
}}
................................
................................
ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് .
എന്നാൽ ആ വിദ്യാലയത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം  പ്രോത്സാഹിപ്പിച്ചിരുന്നില്ല .സ്ത്രീ  വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കിയ
തറമേൽ കുടുംബം സ്കൂൾ സ്ഥാപിക്കുന്നതിനായി 28 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അങ്ങനെ 1914 ഇൽ ഏഴിക്കര വടക്കുംഭാഗത്തു
എൽ പി ജി സ്കൂൾ സ്ഥാപിതമായി . പെൺകുട്ടികൾക്കു മാത്രമായിരുന്നു  പ്രവേശനം .നാലാം ക്ലാസ് വരെയായിരുന്നു പഠനം .1917 ആയപ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കാമെന്ന ഉത്തരവുണ്ടായി .കുറച്ചുകാലം അഞ്ചാം ക്ലാസും നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട് ഉണ്ടായ  വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിന്റെ ഫലമായി അഞ്ചാം ക്ലാസ് നിർത്തലാക്കി .വീണ്ടും ഒന്നുമുതൽ  നാല് വരെ  നിജപ്പെടുത്തി . 1994  പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം വിദ്യലയത്തിന്റെ ചുമതല പഞ്ചായത്തിൽ നിക്ഷിപ്തമായി.
== ചരിത്രം ==
== ചരിത്രം ==



15:51, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ പി എസ് ഏഴിക്കര
വിലാസം
EZHIKKARA

Ezhikkaraപി.ഒ,
,
683513
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0484508960
ഇമെയിൽglpgsezhikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25805 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻLINET FERNANDEZ
അവസാനം തിരുത്തിയത്
14-01-202225805


പ്രോജക്ടുകൾ



................................ ഏഴിക്കരയിൽ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി ഭൂമി ദാനം ചെയ്തത് ഗോവിന്ദ പണിക്കർ എന്ന തറമേൽ കാരണവർ ആണ് . എന്നാൽ ആ വിദ്യാലയത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചിരുന്നില്ല .സ്ത്രീ വിദ്യാഭ്യാസം ആവശ്യമാണെന്ന് മനസിലാക്കിയ തറമേൽ കുടുംബം സ്കൂൾ സ്ഥാപിക്കുന്നതിനായി 28 സെന്റ് സ്ഥലം സർക്കാരിന് വിട്ടുകൊടുത്തു .അങ്ങനെ 1914 ഇൽ ഏഴിക്കര വടക്കുംഭാഗത്തു എൽ പി ജി സ്കൂൾ സ്ഥാപിതമായി . പെൺകുട്ടികൾക്കു മാത്രമായിരുന്നു പ്രവേശനം .നാലാം ക്ലാസ് വരെയായിരുന്നു പഠനം .1917 ആയപ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കാമെന്ന ഉത്തരവുണ്ടായി .കുറച്ചുകാലം അഞ്ചാം ക്ലാസും നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട് ഉണ്ടായ വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിന്റെ ഫലമായി അഞ്ചാം ക്ലാസ് നിർത്തലാക്കി .വീണ്ടും ഒന്നുമുതൽ നാല് വരെ നിജപ്പെടുത്തി . 1994 പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം വിദ്യലയത്തിന്റെ ചുമതല പഞ്ചായത്തിൽ നിക്ഷിപ്തമായി.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. S.Sharma MLA

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ഏഴിക്കര&oldid=1293412" എന്ന താളിൽനിന്ന് ശേഖരിച്ചത്