ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41061kollam (സംവാദം | സംഭാവനകൾ)
No edit summary
41061kollam (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
{|class="wiki table"
{|class="wiki table"
{{prettyurl|SNV SKT H S THRIKKARUA}}
{{prettyurl|SNV SKT H S THRIKKARUA}}
{{Infobox School
|സ്ഥലപ്പേര്=തൃക്കരുവ
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=41061
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=35030322664
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=തൃക്കരുവ
|പോസ്റ്റോഫീസ്=പെരിനാട്
|പിൻ കോഡ്=691601
|സ്കൂൾ ഫോൺ=0474 2702696
|സ്കൂൾ ഇമെയിൽ=41061kollam@gmail.com
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/41061kollam
|ഉപജില്ല=കൊല്ലം
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരുവപഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=കൊല്ലം
|താലൂക്ക്=കൊല്ലം
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റുമല
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത എം കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജിത എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലൈല
|സ്കൂൾ ചിത്രം=snv1.jpg
|size=350px

'''[https://schoolwiki.in/SNV_SKT_H_S_THRIKKARUA ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/SNV_SKT_H_S_THRIKKARUA

{| class="wiki table"

{| class="infobox vcard" style="width:22em"
{| class="infobox vcard" style="width:22em"
! colspan="2" class="fn org" style="text-align:center;font-size:125%;font-weight:bold;background-color: lavender" |എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ
! colspan="2" class="fn org" style="text-align:center;font-size:125%;font-weight:bold;background-color: lavender" |എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ

15:19, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എസ്.എൻ.വി. സംസ്കൃത ഹൈസ്കൂൾ തൃക്കരുവ
വിലാസം
തൃക്കരുവ

തൃക്കരുവ

പെരിനാട് പി.ഒ.

691601
സ്ഥാപിതം 1921
വിവരങ്ങൾ
ഫോൺ 0474 2702696
ഇമെയിൽ 41061kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ് 41061 (സമേതം)
യുഡൈസ് കോഡ് 35030322664
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല കൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലം കൊല്ലം
നിയമസഭാമണ്ഡലം കൊല്ലം
താലൂക്ക് കൊല്ലം
ബ്ലോക്ക് പഞ്ചായത്ത് ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനം തൃക്കരുവപഞ്ചായത്ത്
വാർഡ് 7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം 5 മുതൽ 10 വരെ
മാദ്ധ്യമം മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ 70
പെൺകുട്ടികൾ 38
ആകെ വിദ്യാർത്ഥികൾ 108
അദ്ധ്യാപകർ 9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക അനിത എം കെ
പി.ടി.എ. പ്രസിഡണ്ട് ഷാജിത എൻ
എം.പി.ടി.എ. പ്രസിഡണ്ട് ലൈല
അവസാനം തിരുത്തിയത്
14-01-2022 41061kollam

ക്ലബ്ബുകൾ

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്

എന്റെ നാട്

നാടോടി വിജ്ഞാനകോശം

സ്കൂൾ പത്രം

അക്ഷരവൃക്ഷം

ചരിത്രം

മാറ്റങ്ങൾ

1921 അവർണ്ണ സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നകാലഘട്ടത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുവിന്റെ നിർദേശ പ്രകാരം 96 വർഷങ്ങൾക്ക് മുൻപ് കാവിളവീട്ടിൽ ശ്രീ പെരുമാൾ ഗോവിന്ദൻ 1921 വിജയദശമിനാളിൽ (1097കന്നി ) ഈ സംസ്കൃതവിദ്യാലയം സ്ഥാപിച്ചു.കൂടുതൽ വായിക്കുക.

കൂടുതൽ കാഴ്ചകൾ.

ഭൗതികസൗകര്യങ്ങൾ

6 ക്ലാസുകളുള്ളതിൽ രണ്ടെണ്ണം പൂർണ്ണമായും ഹൈടെക് ആക്കി. മറ്റുള്ള രണ്ടാം ഘട്ടമായി പൂർത്തി ആക്കുവാനുള്ള ശ്രമത്തിലാണ്.

മാസ്റ്റർപ്ലാൻ 2018

മാസ്റ്റർപ്ലാൻ സമർപ്പണം
ആക്ഷൻപ്ലാൻ സമർപ്പണം

കേരളത്തിലേ വിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് പകർന്നുകൊണ്ട് വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ് . അക്കാദമികവും ,ഭൗതികവുമായ മേഖലകളിലെ മാറ്റങ്ങൾ ലക്ഷ്യമിട്ട് ശ്രീനാരായണ വിലാസം സംസ്കൃതഹൈസ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കൂടുതൽവായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനയാത്ര2018

ക്രിസ്തുമസ് ദിനാഘോഷം 2018

* കരാട്ടേ ക്ലാസ്സ്
*  റേഡിയോ ക്ലബ്
*  സയൻസ് ക്ലബ്ബ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കാവിള .എം.അനിൽ കുമാർ

മുൻ സാരഥികൾ

ശ്രീ.എം.കെ.ഗോവിന്ദൻ ,ശ്രീ.പേരൂർ.എസ്.മാധവൻ ,ശ്രീ.ജി.ലക്ഷ്മണാചാരി, ശ്രീ.പനമ്പള്ളി അച്ചുതൻ, ശ്രീ.എം.രാമൻപിള്ള,ശ്രീ.എം.എച്ച്.ശാസ്ത്രികൾ,ശ്രീ.പ്രൊ.ജി.സഹദേവൻ,ശ്രീ.കടവൂർ ബാലൻ,ശ്രീ.രവീന്ദ്രബാബു,ശ്രീ.പീ.ജി.ഭുവനദാസ്,ശ്രീ.എസ്.ഗോപകുമാർ,ശ്രീ.ജി.ഗിരീശചന്ദ്രൻനായർ,തുടങ്ങിയ പ്രശസ്തരും,പ്രഗത്ഭരുമായ പണ്ഡിതന്മാരും,അധ്യാപക പ്രതിഭകളും ഈ വിദ്യാലയത്തിലെ ചിന്താമണ്ഡലങ്ങളെ പ്രശോഭിപ്പിച്ചവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻമന്ത്രി ശ്രീ.കടവൂർ ശിവദാസൻഎസ്.സി.ഈ.ആർ.ടി ഡയറക്ടർ ഡോ.കെ.പ്രസാദ് ,കേരളാസാമൂഹികക്ഷേമവകുപ്പ് ഡയറക്ടർ ശ്രീ.സന്തോഷ്,ഫിഷറീസ് ഡയറക്ടർ ശ്രീ.സജീവ്ഘോഷ്,പ്രശസ്തസാഹിത്യകാരിയും കവി തിരുന്നല്ലൂർ കരുണാകരന്റെ മകളുമായ ശ്രീമതി.അവനീബാല.ആദ്ധ്യാത്മിക ആചാര്യൻ ശ്രീ.പ്രാക്കുളം പ്രഭാകരൻ പിള്ള,ഡോ.ഡി.പ്രിയദർശൻ, തുടങ്ങി അധ്യാപകർ,വൈദ്യശാസ്ത്രരംഗത്ത് പ്രമുഖർ,നിയമജ്ഞർ,എഞ്ചിനീയർമാർ,ചാർട്ടേട് അക്കൗണ്ടന്റുമാർ,കംമ്പ്യുട്ടർ വിദഗ്ദർ,സാഹിത്യപ്രതിഭകൾ,രാഷ്ട്രീയനേതാക്കൾ  എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും കഴിവുതെളിയിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ ഈ വിദ്യാലയം ഭാരതരാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടു്.

വഴികാട്ടി

{{#multimaps:8.94258,76.60551 |Zoom=18}}