ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.) change
വരി 4: വരി 4:
കലാലയങ്ങൾ പൂവാടികളാണെങ്കിൽ വിദ്യാർത്ഥികൾ പൂക്കളാണ് ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുണുള്ളത്.ഇതുപോലെയാണ് വിദ്യാർഥികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ  ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്ന.മറ്റുചിലരാകട്ടെ തന്റെ കഴിവുകൾ ഉള്ളിലാതുക്കുകയറ്റം ചെയുന്നു ഇത്തരക്കാരുടെ ഉള്ളിൽഇറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്തുവാനും പ്രകടമാ-ക്കുവാനും അവസരങ്ങൾ നൽകേണ്ടത് അത്യാശ്യമാണ് പ്രകാരം സാഹിത്യത്തിലും,കലയിലും കുട്ടികൾക്കുള്ള അങിരുചിമനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ ഒരു പരിപാടിയാണ്          " വസന്തോത്സവം”കഴിച്ചുള്ള കുട്ടികളാണ് ഭാവിതരതെനയിക്കേണ്ടത്.അതിനാൽ തന്നെ കുട്ടികളിലെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടതു അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികൾ ഉപകാരപ്രദമാണ്.

                                                                                    എഡിറ്റർ
                                                                     
== രാജ്യസ്നേഹം-മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം  കുറിച്ചു ==
== രാജ്യസ്നേഹം-മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം  കുറിച്ചു ==

വരി 13: വരി 11:
സംഘടിപ്പിക്കപ്പംട്ടത്.1/8/2010-ൽ നടന്ന സ്കൂൾ ഏസംബ്ലിയിൽ വെച്ചാണ് ആഗസ്റ്റ്  മാസം രാജ്യസ്നേഹമാസമായി സ്ക്കൂൾ മാനേജർ റവ.ഫാ സ്റ്റീഫൻ കോട്ടക്കൽ പ്രഖ്യാപിച്ചത് അതേ യോഗത്തിൽ തന്നെ മാധ്യമ മാസാചരണത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങൾ  

വിതരണം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹത്തെ ക്കുറിച്ച് ശ്രീ മതി. ഷെൻസി കുര്യൻ സംസാരിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആനി ജോസഫ് സ്വാഗതം പറയുകയും ചെയ്യതു. സറ്റാഫ് കോഡിനേറ്റർ ഷാജൻ സാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

== सुभाषितम् ==
      अलसस्य कुतॊ विद्या
      अविद्यस्य  कुतॊ धनम्।
      अधनस्य  कुतॊ मित्रं
      अमित्रस्य  कुतस्सुखम्।।
 
അർഥം
അലസന് എങ്ങനെ വിദ്യ ലഭിക്കും?
വിദ്യയില്ലാത്തവന് എങ്ങനെ ധനമുണ്ടാകും?
ധനാദികളില്ലാത്തവന് എങ്ങനെ സുഹൃത്തുക്കളുണ്ടാകും?
സുഹൃത്തുക്കളില്ലാത്തവന് എങ്ങനെ സുഖവുമുണ്ടാകും?
== സഡാക്കൊ കൊക്കുകൾ ഇനിയെന്നും പറക്കട്ടെ ==
== സഡാക്കൊ കൊക്കുകൾ ഇനിയെന്നും പറക്കട്ടെ ==
     ലോക സമാധാനത്തിന് വിഘാതം സൃഷ്ടിച്ച് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ അണു
     ലോക സമാധാനത്തിന് വിഘാതം സൃഷ്ടിച്ച് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ അണു
വരി 45: വരി 26:
ജനങ്ങളിൽ നിന്ന് ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ഭരിക്കുന്ന ഭരണക്രമമാണ് ജനാധിപത്യം. വിദ്യാർത്ഥികളിൽ ജനാധിപത്യ ആശയങ്ങൾ പ്രജരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്ക്കൂൾ ജനാധിപത്യവേദി നടപ്പിൽ വരുത്തിയിരിക്കുന്നത്. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ 11-08-2010

നാണ് നടന്നത്. ഇതിന് മുന്നോടിയായ് 03-08-2010 ക്ലാസ് പ്രതിനിധികളായി മൽസരിക്കുന്നവർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സ്ഥാനാർഥികളുടെ പേരുവിവരങ്ങൾ 10-08-2010 ന് പുറത്തുവിടുകയും 11-08-2010 ക്ലാസ് M.P മാരെ തെരെഞ്ഞെടുക്കുകയും 13-08-2010ന് പാർലമെന്റ് തെരെഞ്ഞെടുപ്പ്  നടക്കുകയും ചെയ്തു.  പ്രധാനമന്ത്രിയായി സാറാ പൗലോസും, പ്രതിപക്ഷനേതാവായി അമൽ ജോസഫും തെരെഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായി അതുല്ല്യഅശോകും , ഡെപ്പ്യുട്ടി സ്പീക്കറായി അജ്മലും  പി അബ്ദുൾ സമദും സ്ഥാനമേറ്റു.വിദ്യാഭ്യാസ മന്ത്രിയായി ആൻ റോസും വനം, പരിസ്ഥിതി മന്ത്രിയായി റോസ് മരിയയും , സാംസ്ക്കാരിക മന്ത്രിയായി റിനീഷയും, ആര്യോഗവകുപ്പിലേക്ക്  ദിൽശറുഖ്സാനയും ; ഹരിത എൻ.കെ ജലസേചനവകുപ്പിലേക്കും , സ്പോർട്സ് മന്ത്രിയായി ജോമോൻ പി.ഡിയും ആഭ്യന്തരത്തിലേക്ക് ഫസൽ റഹ്മാനും ഏക കൺഠേന തെരെഞ്ഞെടുക്കപ്പെട്ടു.17-08-2010ന് പാർലമെന്റിന്റെ ആദ്യ ഔദ്യോഗിക യോഗെ ചേർന്നു.

==അകലുന്ന കനവുകൾ ==
==അകലുന്ന കനവുകൾ ==
   
വരി 109: വരി 86:
==ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്==
==ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്==
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്|ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്‍‍]]
[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്|ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്‍‍]]
<!--visbot  verified-chils->
<!--visbot  verified-chils->-->

15:06, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വസന്തോത്സവത്തിന്റെ പ്രാധാന്യം

കലാലയങ്ങൾ പൂവാടികളാണെങ്കിൽ വിദ്യാർത്ഥികൾ പൂക്കളാണ് ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുണുള്ളത്.ഇതുപോലെയാണ് വിദ്യാർഥികളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്ന.മറ്റുചിലരാകട്ടെ തന്റെ കഴിവുകൾ ഉള്ളിലാതുക്കുകയറ്റം ചെയുന്നു ഇത്തരക്കാരുടെ ഉള്ളിൽഇറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്തുവാനും പ്രകടമാ-ക്കുവാനും അവസരങ്ങൾ നൽകേണ്ടത് അത്യാശ്യമാണ് പ്രകാരം സാഹിത്യത്തിലും,കലയിലും കുട്ടികൾക്കുള്ള അങിരുചിമനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളിൽ ഒരു പരിപാടിയാണ് " വസന്തോത്സവം”കഴിച്ചുള്ള കുട്ടികളാണ് ഭാവിതരതെനയിക്കേണ്ടത്.അതിനാൽ തന്നെ കുട്ടികളിലെ കഴിവുകൾ പരിപോഷിപ്പിക്കേണ്ടതു അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികൾ ഉപകാരപ്രദമാണ്.

രാജ്യസ്നേഹം-മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി അസംപ്ഷൻ ഹൈ സ്ക്കുളിൽ മൂലാദിശ്ഠിത വിദ്യാഭ്യാസത്തീന്റെ മാസമായി ആചരിക്കുന്നു. സ്കൂൾ പ്രവർത്തിച്ചുവരുന്ന CEADOM മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് ആഗസ്സ്റ്റ് മാസം രാജ്യസ്നേഹം എന്ന വിഷയത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കപ്പംട്ടത്.1/8/2010-ൽ നടന്ന സ്കൂൾ ഏസംബ്ലിയിൽ വെച്ചാണ് ആഗസ്റ്റ് മാസം രാജ്യസ്നേഹമാസമായി സ്ക്കൂൾ മാനേജർ റവ.ഫാ സ്റ്റീഫൻ കോട്ടക്കൽ പ്രഖ്യാപിച്ചത് അതേ യോഗത്തിൽ തന്നെ മാധ്യമ മാസാചരണത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹത്തെ ക്കുറിച്ച് ശ്രീ മതി. ഷെൻസി കുര്യൻ സംസാരിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആനി ജോസഫ് സ്വാഗതം പറയുകയും ചെയ്യതു. സറ്റാഫ് കോഡിനേറ്റർ ഷാജൻ സാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സഡാക്കൊ കൊക്കുകൾ ഇനിയെന്നും പറക്കട്ടെ

    ലോക സമാധാനത്തിന് വിഘാതം സൃഷ്ടിച്ച് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ അണു

ബോംബു വീണിട്ട് 65 വർഷം തികയുന്നു. അന്താരാഷ്ട്ര ഹിരോഷിമ ദിനം അസംപ്ഷൻ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് വിപുലമായി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികൾ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ ആകാശത്തേക്കുയർത്തി പിടിച്ചത് ആകർഷകമായ കാഴച്ചയായിരുന്നു. ചെറിയാൻ സാർ സ്വാഗതമരുളിയ യോഗത്തിൽ ഹെഡ് മിസ്ട്രസ് ആനി ജോസഫ്, സ്റ്റാഫ് കോഡിനേറ്റർ ഷാജൻ സാർ, വിദ്യാർത്ഥിപ്രതിനിധിയായി സാന്ദ്ര എന്നിവർ സംസാരിച്ചു യോഗത്തിന് മസയാളം വിഭാഗം അധ്യാപികഷെൻസി കുര്യൻ നന്ദി പ്രകാശിപ്പിച്ചു.

സഹനത്തിന്റെ കയ്പുമായി സ്വാതന്ത്ര്യം

ബ്രിട്ടീഷുകാരുടെ ആധിപത്യത്തിൽ നിന്ന് ഭാരതം സ്വാതന്ത്ര്യദിനമായി കൊണ്ടാടുന്നത്. ഭാരതം മുഴുവൻ അതിന്റെ 64-)0 വാർഷികം കൊണ്ടാടിയപ്പോൾ അസംപ്ഷൻ ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനം വിപുലമായി തന്നെ ആഘോഷിച്ചു. റവ. ഫാദർ ഡീക്കൻ സജി വെളിയത്താണ് പതാക ഉയർത്തിയത്. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകിയത് അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആനി ജോസഫ് ആയിരുന്നു. വിദ്യാർത്ഥികളുടെ പ്രതിനിധി റിയാ ജോസഫ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടന്ന മൽസരങ്ങളുടെ ഫലപ്രഖ്യാപനവും ഒപ്പം വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. യോഗത്തിന് സമാപനം കുറിച്ച് കൊണ്ട് ദേവസ്യാ സർ നന്ദി പ്രകാശിച്ചു.

പാർലമെന്റ് ഇലക്ഷൻ തിരശ്ശീല വീണു

ജനങ്ങളിൽ നിന്ന് ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ഭരിക്കുന്ന ഭരണക്രമമാണ് ജനാധിപത്യം. വിദ്യാർത്ഥികളിൽ ജനാധിപത്യ ആശയങ്ങൾ പ്രജരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്ക്കൂൾ ജനാധിപത്യവേദി നടപ്പിൽ വരുത്തിയിരിക്കുന്നത്. ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ 11-08-2010 നാണ് നടന്നത്. ഇതിന് മുന്നോടിയായ് 03-08-2010 ക്ലാസ് പ്രതിനിധികളായി മൽസരിക്കുന്നവർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. സ്ഥാനാർഥികളുടെ പേരുവിവരങ്ങൾ 10-08-2010 ന് പുറത്തുവിടുകയും 11-08-2010 ക്ലാസ് M.P മാരെ തെരെഞ്ഞെടുക്കുകയും 13-08-2010ന് പാർലമെന്റ് തെരെഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. പ്രധാനമന്ത്രിയായി സാറാ പൗലോസും, പ്രതിപക്ഷനേതാവായി അമൽ ജോസഫും തെരെഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായി അതുല്ല്യഅശോകും , ഡെപ്പ്യുട്ടി സ്പീക്കറായി അജ്മലും പി അബ്ദുൾ സമദും സ്ഥാനമേറ്റു.വിദ്യാഭ്യാസ മന്ത്രിയായി ആൻ റോസും വനം, പരിസ്ഥിതി മന്ത്രിയായി റോസ് മരിയയും , സാംസ്ക്കാരിക മന്ത്രിയായി റിനീഷയും, ആര്യോഗവകുപ്പിലേക്ക് ദിൽശറുഖ്സാനയും ; ഹരിത എൻ.കെ ജലസേചനവകുപ്പിലേക്കും , സ്പോർട്സ് മന്ത്രിയായി ജോമോൻ പി.ഡിയും ആഭ്യന്തരത്തിലേക്ക് ഫസൽ റഹ്മാനും ഏക കൺഠേന തെരെഞ്ഞെടുക്കപ്പെട്ടു.17-08-2010ന് പാർലമെന്റിന്റെ ആദ്യ ഔദ്യോഗിക യോഗെ ചേർന്നു.

അകലുന്ന കനവുകൾ

-ഹരിത. റ്റി.എച്ച്

വിസ്മൃതമീ പാതതന്നിലെ നിനവുകൾ

അതിൻഹേതുവോ കാലത്തിനിരുളാം കരങ്ങളും

അന്നിന്റെ പകലുകൾ പാവനമായിതു

അന്നു രാത്രികൾ മൗനത്തിലായിരുന്നോ?

കനവുകളാം നിലാപക്ഷി തലചായ്ച്ച

വാഴ്വാം തല്പത്തിൻ ചിറകൊടിഞ്ഞോ?

കേഴുന്നൊരീ മനം ആരുടേതോ

ശൂന്യമീ കാലത്തിനോളങ്ങളിൽ

ഒരു നവസുസ്മിതം തളിരിടുന്നോ

എന്നുടെ രീക്ഷണചക്രവാളത്തിൽനിൽ

ആ അധരങ്ങളിനിയും പൂത്തിടുമോ?

അന്നു നാം ഇരു മേഘപടലങ്ങളായ്

ഈ വാനിലല്ലോ കരങ്ങൾ കോർത്തൂ

ഇന്നു നാം ഇരു കൈവഴികളായി

പിരിഞ്ഞിടുന്നു നദീതീരത്തിനിൽ

എന്തിനീ വേർപാടുതേടുന്നു നാം

ഒരു മുറിവാക്കിനായി കാത്തിരിപ്പു

വിലപിക്കുമീ തോഴരായി നമ്മൾ

കാലമിന്നിന്നുടെ പ്രതീകമാമോ

ഓർമിക്കുവാൻ ഞാൻ ചൊല്ലണമോ

ഓർമയായ് നീ കാത്തുസൂക്ഷിച്ചിടു

വിട പറഞ്ഞീടുന്നീ മാത്രയിൽ

ഈ രണ്ടു സഖികളും മാനസവും

താരകളിന്നിന്റെ സാക്ഷികളും

നദീതീരങ്ങൾ വിരഹാം പൊഴിച്ചിടുന്നു

വിഴിയെന്നു മാത്രം പഴിച്ചീടുമോ

എന്നുമിക്കാല നിയോഗത്തിനെ.

ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്

ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്‍‍