"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 125: വരി 125:




[[പ്രമാണം:15016_nm19.jpg|300px|left| ]][[പ്രമാണം:15016_nm20.jpg|300px|right|]][[പ്രമാണം:15016_s21.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_nm19.jpg|300px|left| ]][[പ്രമാണം:15016_nm20.jpg|300px|right|]
 
 
[[പ്രമാണം:15016_s22.jpg|300px|left| ]][[പ്രമാണം:15016_s23.jpg|300px|right|]][[പ്രമാണം:15016_s24.jpg|ലഘുചിത്രം|300px|centre|]]
 
[[പ്രമാണം:15016_s25.jpg|300px|left| ]][[പ്രമാണം:15016_s26.jpg|300px|right|]][[പ്രമാണം:15016_s27.jpg|ലഘുചിത്രം|300px|centre|]]
 
 
[[പ്രമാണം:15016_s28.jpg|300px|left| ]][[പ്രമാണം:15016_s29.jpg|300px|right|]][[പ്രമാണം:15016_s30.jpg|ലഘുചിത്രം|300px|centre|]]
 
 
[[പ്രമാണം:15016_s31.jpg|300px|left| ]][[പ്രമാണം:15016_s32.jpg|300px|right|]][[പ്രമാണം:15016_s33.jpg|ലഘുചിത്രം|300px|centre|]]
 
 
[[പ്രമാണം:15016_s34.jpg|300px|left| ]][[പ്രമാണം:15016_s35.jpg|300px|right|]][[പ്രമാണം:15016_s36.jpg|ലഘുചിത്രം|300px|centre|]]
 
 
[[പ്രമാണം:15016_s37.jpg|300px|left| ]][[പ്രമാണം:15016_s38.jpg|300px|right|]][[പ്രമാണം:15016_s39.jpg|ലഘുചിത്രം|300px|centre|]]

14:39, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം







പ്രമാണം:15016 s34.jpg


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2007 ലെ വയനാട് ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് (രണ്ടാം സ്ഥാനം) ശ്രീ ടി നാസറിന്റെ നേതൃത്വത്തിലുള്ള പി ടി എ യ്ക്ക് ലഭിച്ചു.

ദേശീയ അധ്യാപക അവാർഡ്, മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ഈ വിദ്യാലയത്തിലെ എം ചന്ദ്രൻ മാസ്റ്റർക്ക് ലഭിച്ചു.

ഈ വിദ്യാലയത്തിൽ സേവനം ചെയ്ത താഴെ പറയുന്ന അധ്യാപകർക്ക് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

വിജയൻ മാസ്റ്റർ

ആർ സുരേന്ദ്രൻ മാസ്റ്റർ

സത്യവതി ടീച്ചർ

ആലി മാസ്റ്റർ

അബ്ദുൽ അസീസ് മാസ്റ്റർ

സംസ്ഥാന സ്കൂൾ കലോൽസവം മോണോ ആക്ടിൽ എ ഗ്രേഡ് നേടിയ സുകൃത സി.സി.

ഇന്ത്യൻ ക്രിക്കറ്റ് ദേശീയ ടീമിൽ ആദിത്യ സി. ആർ ഇടം നേടി.

2020-21 അധ്യയന വർഷം വിപ്രോ സ്കൂൾ വിദ്യാർത്ഥി സംഘടിപ്പിച്ച എർത്തിയാൻ‍ പ്രൊജക്ട് മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയവർ

സിയ സി.വി

മുഹമ്മദ് അഷ്കർ

തന്മയ എസ്

ഫാത്തിമ റബീഅ

അഫ് ലഹ് അഹമ്മദ്

നാഷണൽ യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഫവാസിന് സെലക്ഷൻ ലഭിച്ചു.

അയ്യൻകാളി സ്പോർട്സ് സ്കൂളിൽ പ്രവേശനം ലഭിച്ചു.

നിഖിത ബാബു

ഷോർട്ട്പുട്ട് ഒന്നാം സ്ഥാനം

ഹാമർ ത്രോ ഒന്നാം സ്ഥാനം

ഡിസ്കസ് ത്രോ രണ്ടാം സ്ഥാനം

സിനദിൽ സിദാൻ വിദ്യാലയത്തിൻറെ അഭിമാനമായി

സോണി ടി വി ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ ബെസ്റ്റ് ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ ആദ്യ അഞ്ച് സ്ഥാനത്തിൽ ഇടം നേടിയ സംറൂദ് വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ്.

൨൦൧൯-൨൦ അധ്യയന വർഷം എൻ.എം.എം.എസ് നേടിയ പ്രതിഭകൾ

൧. മുഹമ്മദ് ഡാനിഷ്

൨. മാനസ് ജോബി

൩. അഭിഷേക് സി.എം

൪. അതുല്യ എ

പ്ലസ് ടു, എസ്.എസ്.എൽ.സി വിജയശതമാനം

൨൦൧൭-൧൮

൨൦൧൮-൧൯

൨൦൧൯-൨൦ ൯൬%(൨൯൬യ൩൦൯) ൩൦ ഓഋ

൨൦൨൦-൨൧ ൯൬%൬൦ ഓഋ

അയൽപക്ക പഠന കേന്ദ്രങ്ങൾ

പ്രാദേശിക പി.ടി.എ

ശാസ്ത്രോത്സവത്തിൻറെ ഭാഗമായുള്ള ഐ.ടി മേളയിൽ റണ്ണേഴ്സ്അപ്പ്

വിദ്യാലയത്തിലെ ചരിത്രാധ്യാപകൻ ശ്രീ ഇ.കെ ഷാജുമോൻ കാലിക്കറ്റ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി.

ശാസ്ത്രരംഗം സബ്ജില്ലാ തലത്തിൽ പ്രവൃത്തി പരിചയ മേളയിൽ അശ്വനി ബാലൻ രണ്ടാം സ്ഥാനം നേടി.



മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ സ്കൂളിന് രണ്ടാം സ്ഥാനം സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി


പ്രമാണം:15016 nm1.jpg




പ്രമാണം:15016 nm12.jpg


പ്രമാണം:15016 nm18.jpg


[[പ്രമാണം:15016_nm20.jpg|300px|right|]