"ഉപയോക്താവ്:14056" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പേര് തിരുത്തി.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയുടെ വടക്കുകിഴക്കൻ ഗ്രാമമായ ആറളം പജ്ഞായത്തിലെ വെളിമാനം പ്രദേശത്ത് തലയുയർത്തിനിൽക്കുകയാണ് ഈ മോഹനമായ കലാലയം. ഒരു സരസ്വതീക്ഷേത്ര മെന്ന നാട്ടുകാരുടെ മോഹം പൂവണിഞ്ഞത് 1979 ജൂലൈമാസം അഞ്ചാം തീയതിയാണ്.താല്കാകലിക ഷെഡ്ഡുകളിൽ പ്രവർത്തനമാരംഭിച്ചു ഈ സ്ക്കൂളിനിന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
'''മൂന്ന് | '''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ശാസ്ത്ര ലാബുകളും ലൈബ്രറിയും വിശാലമായ | ശാസ്ത്ര ലാബുകളും ലൈബ്രറിയും വിശാലമായ സ്മാർട്ട്റൂമും നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
. ജെ. | . ജെ.അർ.സി | ||
* തായമ്പക സംഘം. | * തായമ്പക സംഘം. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. - (സയൻസ് ക്ലബ്, സോഷ്യൻ സയൻസ് ക്ലബ്, യംഗ്ഫാർമേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീൻ ക്ലബ്, പോൾട്രീ ക്ലബ് | ||
വർക്ക് എക്സ്പീരിയൻസ് ക്ലബ്, സീഡ് ക്ലബ്, ഹെൽത്ത് ക്ലബ്) | |||
* എ.ഡി.എസ്.യു | * എ.ഡി.എസ്.യു | ||
. കുട്ടിക്കൂട്ടം | . കുട്ടിക്കൂട്ടം | ||
. നല്ലപാടം | . നല്ലപാടം | ||
* കുട്ടികളുടെ ബാങ്ക് | * കുട്ടികളുടെ ബാങ്ക് | ||
* | * സന്മാർഗ്ഗ, മതപഠന, നിയമ പഠന ക്ലാസ്സുകൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള | തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ എജ്യക്കേഷൻ ഏജന്സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ. ജോസ് വാരണത്ത് ലോക്കൽ മാനേജറായും റെവ. ജെയിംസ് ചെല്ലംകോട്ട് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി. ഷൈനി എം പീറ്റർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ജോണി തോമസുമാണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ.പി.ഐ. | ശ്രീ.പി.ഐ.സെബാന്റ്റ്യൻ, (1981- 88) | ||
ശ്രീ.കെസി. ജേക്കമ്പ് (1988-92) | ശ്രീ.കെസി. ജേക്കമ്പ് (1988-92) | ||
ശ്രീ.കെ.സി ജോസഫ്. (1992-94) | ശ്രീ.കെ.സി ജോസഫ്. (1992-94) | ||
ശ്രീ.കെ.സി വര്ക്കി (1994-99) | ശ്രീ.കെ.സി വര്ക്കി (1994-99) | ||
ശ്രീമതി. എ. | ശ്രീമതി. എ.എൽ. അന്ന (1999-2000) | ||
ശ്രീ. എം.എം. | ശ്രീ. എം.എം. വർക്കി(2000-02) | ||
ശ്രീ. ടി.സി. തോമസ് (2002-06) | ശ്രീ. ടി.സി. തോമസ് (2002-06) | ||
ശ്രീ.ആഗസ്തി. വി.സി (2006-08) | ശ്രീ.ആഗസ്തി. വി.സി (2006-08) | ||
ശ്രീ. സി.എസ്. ജോസഫ് (2008-09) | ശ്രീ. സി.എസ്. ജോസഫ് (2008-09) | ||
ശ്രീ. പി.ഡി. | ശ്രീ. പി.ഡി. മാനുവൽ (2009-2013) | ||
ശ്രീ. | ശ്രീ.പ്രിൻസ് തോമസ്(2013-2015) | ||
ശ്രീ.സ്കറിയ | ശ്രീ.സ്കറിയ എൻ എസ്(2015-2017) | ||
ശ്രീമതി ഷൈനി എം | ശ്രീമതി ഷൈനി എം പീറ്റർ(2017- | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രീ. | *ശ്രീ.മാർട്ടിൻ ഡി പോറസ്(ഐ.ടി വിദഗ്ദൻ) | ||
*ശ്രീമതി ആനിരാജ(ദേശീയ നേതാവ്) | *ശ്രീമതി ആനിരാജ(ദേശീയ നേതാവ്) | ||
*ഡോ.രാജേഷ് കല്ലന്തോട്ടം( | *ഡോ.രാജേഷ് കല്ലന്തോട്ടം(മെഡിക്കൽ കോളേജ്, കോഴിക്കോട്) | ||
*ശ്രീ. | *ശ്രീ. രാജീവൻ (ഐ.ടി വിദഗ്ദൻ, അമേരിക്ക) | ||
ഫാ.സാബു പൂവക്കുളം ( | ഫാ.സാബു പൂവക്കുളം (ബീഹാർ) | ||
==ചിത്രശാല== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
വരി 101: | വരി 101: | ||
|} | |} | ||
| | | | ||
* മലയോര മേഖലയായ | * മലയോര മേഖലയായ ഇരിട്ടിയിൽ നിന്നുിം 10 കി.മി. അകലത്തായി എടൂർ - കീഴ് പ്പള്ളി റോഡിൽ വെളിമാനം സ്ഥിതിചെയ്യുന്നു. | ||
* ആറളം | * ആറളം ഫാമിൽ നോട് ചേർന്ന് സ്ഥിതിടചയ്യുന്നു. | ||
|} | |} |
14:17, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
14056 | |
---|---|
വിലാസം | |
വെളിമാനം വെളിമാനം പി.ഒ, , കണ്ണൂർ 670704 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 05 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 04902454452 |
ഇമെയിൽ | sshs14056@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. ഷാജി കെ .ചെറിയാൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി, കുട്ടിയമ്മ ജോ ർജ് |
അവസാനം തിരുത്തിയത് | |
14-01-2022 | Dayanagrace |
വെളിമാനം പ്രദേശത്തിന്റെ തിലകക്കുറിയായി ആയി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ. 1979 ജൂലൈ 5-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലയോരമേഘലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. തുടർച്ചയായി നൂറുശതമാനം വിജയം കരസ്ഥമാക്കികൊണ്ടിര്ക്കുന്ന സ്ക്കൂളാണിത്.
ചരിത്രം
കണ്ണൂർ ജില്ലയുടെ വടക്കുകിഴക്കൻ ഗ്രാമമായ ആറളം പജ്ഞായത്തിലെ വെളിമാനം പ്രദേശത്ത് തലയുയർത്തിനിൽക്കുകയാണ് ഈ മോഹനമായ കലാലയം. ഒരു സരസ്വതീക്ഷേത്ര മെന്ന നാട്ടുകാരുടെ മോഹം പൂവണിഞ്ഞത് 1979 ജൂലൈമാസം അഞ്ചാം തീയതിയാണ്.താല്കാകലിക ഷെഡ്ഡുകളിൽ പ്രവർത്തനമാരംഭിച്ചു ഈ സ്ക്കൂളിനിന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര ലാബുകളും ലൈബ്രറിയും വിശാലമായ സ്മാർട്ട്റൂമും നല്ല നിലയിൽ പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
. ജെ.അർ.സി
- തായമ്പക സംഘം.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - (സയൻസ് ക്ലബ്, സോഷ്യൻ സയൻസ് ക്ലബ്, യംഗ്ഫാർമേഴ്സ് ക്ലബ്, മാത്സ് ക്ലബ്, ഇംഗ്ലീഷ് ലിറ്ററി ക്ലബ്, മ്യൂസിക് ക്ലബ്, ഐ.ററി ക്ലബ്, ഗ്രീൻ ക്ലബ്, പോൾട്രീ ക്ലബ്
വർക്ക് എക്സ്പീരിയൻസ് ക്ലബ്, സീഡ് ക്ലബ്, ഹെൽത്ത് ക്ലബ്)
- എ.ഡി.എസ്.യു
. കുട്ടിക്കൂട്ടം . നല്ലപാടം
- കുട്ടികളുടെ ബാങ്ക്
- സന്മാർഗ്ഗ, മതപഠന, നിയമ പഠന ക്ലാസ്സുകൾ
മാനേജ്മെന്റ്
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ എജ്യക്കേഷൻ ഏജന്സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ. ജോസ് വാരണത്ത് ലോക്കൽ മാനേജറായും റെവ. ജെയിംസ് ചെല്ലംകോട്ട് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി. ഷൈനി എം പീറ്റർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ജോണി തോമസുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.പി.ഐ.സെബാന്റ്റ്യൻ, (1981- 88) ശ്രീ.കെസി. ജേക്കമ്പ് (1988-92) ശ്രീ.കെ.സി ജോസഫ്. (1992-94) ശ്രീ.കെ.സി വര്ക്കി (1994-99) ശ്രീമതി. എ.എൽ. അന്ന (1999-2000) ശ്രീ. എം.എം. വർക്കി(2000-02) ശ്രീ. ടി.സി. തോമസ് (2002-06) ശ്രീ.ആഗസ്തി. വി.സി (2006-08) ശ്രീ. സി.എസ്. ജോസഫ് (2008-09) ശ്രീ. പി.ഡി. മാനുവൽ (2009-2013) ശ്രീ.പ്രിൻസ് തോമസ്(2013-2015) ശ്രീ.സ്കറിയ എൻ എസ്(2015-2017) ശ്രീമതി ഷൈനി എം പീറ്റർ(2017-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.മാർട്ടിൻ ഡി പോറസ്(ഐ.ടി വിദഗ്ദൻ)
- ശ്രീമതി ആനിരാജ(ദേശീയ നേതാവ്)
- ഡോ.രാജേഷ് കല്ലന്തോട്ടം(മെഡിക്കൽ കോളേജ്, കോഴിക്കോട്)
- ശ്രീ. രാജീവൻ (ഐ.ടി വിദഗ്ദൻ, അമേരിക്ക)
ഫാ.സാബു പൂവക്കുളം (ബീഹാർ)
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. ust. സ
</googlemap>
|
|