ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sr.philograce (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sr.philograce (സംവാദം | സംഭാവനകൾ)
Sr.philograce (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1286505 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 3: വരി 3:




{{Infobox School
|സ്ഥലപ്പേര്=ചിറ്റാട്ടുകര
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24276
|എച്ച് എസ് എസ് കോഡ്=24276
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64090338
|യുഡൈസ് കോഡ്=32071100301
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=2001
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചിറ്റാട്ടുകര
|പിൻ കോഡ്=680511
|സ്കൂൾ ഫോൺ=0487 2642181
|സ്കൂൾ ഇമെയിൽ=stsebstiancon.chittattukara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =എളവള്ളി
|വാർഡ്=1
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=മണലൂർ
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=മുല്ലശ്ശേരി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 4=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസിന്ദ പി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈനി
|എം.പി.ടി.എ. പ്രസിഡണ്ട്=reshma
|സ്കൂൾ ചിത്രം=School Photo
|size=350px
|caption=രേഷ്‌മ
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:50, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ  ജില്ലയിലെ ചാവക്കാട് ഉപജില്ലയിൽ  ഏറ്റവും പഴക്കമേറിയ  അൺഎയ്ഡഡ്  വിദ്യാലയങ്ങളിലൊന്നാണ്‌  സെന്റ്‌  സെബാസ്റ്റ്യൻ  കോൺവെന്റ് ഇംഗ്ലീഷ്  മീഡിയം  എൽ  പി  സ്ക്കൂൾ  ചിറ്റാട്ടുകര


സെന്റ്. സെബാസ്റ്റ്യൻസ് ഇ.എം.എസ് ചിറ്റാട്ടുകര
പ്രമാണം:School Photo
രേഷ്‌മ
വിലാസം
ചിറ്റാട്ടുകര

ചിറ്റാട്ടുകര പി.ഒ.
,
680511
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 2001
വിവരങ്ങൾ
ഫോൺ0487 2642181
ഇമെയിൽstsebstiancon.chittattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24276 (സമേതം)
എച്ച് എസ് എസ് കോഡ്24276
യുഡൈസ് കോഡ്32071100301
വിക്കിഡാറ്റQ64090338
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്മുല്ലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎളവള്ളി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസിന്ദ പി ആർ
പി.ടി.എ. പ്രസിഡണ്ട്ഷൈനി
എം.പി.ടി.എ. പ്രസിഡണ്ട്reshma
അവസാനം തിരുത്തിയത്
14-01-2022Sr.philograce





ചരിത്രം


1995 ജൂൺ 1 നു ഈ സ്കൂൾ സ്ഥാപിതമായി.ചാവക്കാട്‌ ഉപജില്ലയിൽ ചിറ്റാട്ടുകര യിൽ ഈസ്കൂൾ സ്ഥിതിചെയ്യുന്നു.2005-2006 ഈ സ്കൂൾ നു ഗവേർമെന്റ്റ് ൻറെ സ്ഥിര അംഗീകാരം ലഭിച്ചു.പ്രഥമ പ്രധാനാധ്യാപികയായി Rev. sr.ജാനെറ്റ് നിയമിക്കപെട്ടു.ഇപ്പോൾ 152 വിദ്യാർത്ഥികളും 4 അധ്യാപകരും 2 അനധ്യാപകരുമായി ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു.ഇപ്പോഴത്തെ പ്രധാനധ്യപികയായി Rev.Sr.ഫിലോഗ്രെസ് സേവനം ചെയ്യുന്നു.മികച്ചനിലവാരമുള്ള സ്കൂൾ ആയി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ


4 ക്ലാസ്സ്‌ മുറികൾ, ഓഫീസിരൂം ,സ്റ്റാഫ്റൂം ,കമ്പ്യൂട്ടർ ലാബ്‌ ,6 ടോയലെറ്റ്കളും ഈ സ്കൂൾ നുണ്ട്.എല്ലാ ക്ലാസ്സ്‌റൂമിലും ഫാൻ ഉണ്ട്.കുട്ടികൾക്കായി 4 കമ്പ്യൂട്ടർ ഉണ്ട്.കളിക്കാനായി വിശാലമായ കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


കലാകായികമേഖലയിൽ ഈ സ്കൂൾ മുന്നിട്ടുനില്കുന്നു.

മുൻ സാരഥികൾ


Rev.sr.ജാനെറ്റ്, Rev.sr.ഫ്രാൻസിസ്ട്രീസ, rRev.Sr.ടെറീസ,Rev.sr.ഓസ്കർ,Rev.sr.ലൂസിയമെർലി,Rev.Sr.ആനീബാസ്ട്യൻ,Rev.Sr.ഫ്ലവർമരിയ,Rev.Sr.റോസ്മെർലിൻ

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==സിനി അര്ടിസ്റ്റ്‌ ടിംമ്പിൽറോസ്‌,Dr.വിനോദ്

==നേട്ടങ്ങൾ .അവാർഡുകൾ.=2005 ഹോളിഫയ്ത് ടാലെന്റ്റ് സെർച്ച്‌ സ്ക്കോലർഷിപ്പ് പരീക്ഷ യിൽ 10 റാങ്ക്,2006 13 റാങ്ക്,2006 കലോൽസവംഅഗ്രെഗേറ്റ് 2 സ്ഥാനത്തിനു അർഹരായി,പ്രവർത്തിപരിചയമേളയിൽ 5 സ്ഥാനവും ലഭിച്ചു.2007,2008,2009,2010,2011 ഇതുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു.2015,2016 വർഷങ്ങളിൽ ഹോളിഫയ്ത് ടാലെന്റ്റ് സെർച്ച്‌ സ്ക്കോലർഷിപ്പ് പരീക്ഷ യിൽസ്കൂൾ എക്സലൻസീ അവാർഡുo 16 റാങ്ക് ലഭിച്ചു.കലോൽസവംഅഗ്രെഗേറ്റ് 2 സ്ഥാനത്തിനു വീണ്ടും അർഹരായി.പുറമേ ആസിക കയ്യെഴുതു പരീക്ഷയിലും സീ.സീ.അം. പരീക്ഷയിൽ ഉനനത വിജയം നേടി. 2 016-2017 ലും ഹോളിഫയ്ത് ടാലെന്റ്റ് സെർച്ച്‌ സ്ക്കോലർഷിപ്പ് പരീക്ഷ യിൽ ഫസ്റ്റ് റാങ്ക്,26റാങ്ക് ലഭിച്ചു.അതിനും പുറമേ എല്ലാ മേഖലയിൽ മികച്ച വിജയം കൈവരികുന്നു. ==വഴികാട്ടി==വി.ക്ലാര,വി അൽഫോൻസമമ,വി.സെബാസ്റ്റ്യനോസ്.

വഴികാട്ടി

{{#multimaps:10.572366,76.070304 |zoom=13}}