"ഒഞ്ചിയം ധർമ്മ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഊരാളുങ്കൽ അംശം ദേശം അധികാരി മാച്ചിനാരി പുത്തൻപുരയിൽ ചാത്തു നമ്പ്യാർ 1929ൽ ധർമ്മ ഗേൾസ് എന്ന പേരിൽ സ്കൂൾ സ്ഥാപിച്ചു.1929ൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളും 1971ൽ ഒന്നാംതരം ഡിവിഷനുമായി. പിന്നീട് നാലാംതരം വരെ ഡിവിഷനും നിലവിൽ വന്നു. പണ്ടു മുതലേ പഠന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്.
[[പ്രമാണം:16218 onchiyamdarmalps.png|ഇടത്ത്‌|ലഘുചിത്രം|202x202ബിന്ദു|സ്കൂൾ ചിത്രം]]
 
 
കലാമേളയിലും പ്രവൃത്തിപരിചയ മേളയിലുമെല്ലാം മികച്ച പ്ര‍വർത്തനങ്ങളാണ് സ്കൂൾ കാഴ്ചവെച്ചത്. ജില്ലാ മേളയിൽ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതും ദൂരദർശൻ പരിപാടിയിൽ പങ്കെടുത്തതും സ്കൂളിൻെറ മികവാർന്ന നേട്ടമാണ്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280453" എന്ന താളിൽനിന്ന് ശേഖരിച്ചത്