"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1893 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് | 1893 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് | ||
1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. | 1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. | ||
[[ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/സൗകര്യങ്ങൾ|read more]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്, ആധുനിക കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലൈബ്രറി, സയൻസ് കോർണർ, ഗണിതമൂല ഇവ സജ്ജീകരിച്ചിരിക്കുന്നു. | ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്, ആധുനിക കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലൈബ്രറി, സയൻസ് കോർണർ, ഗണിതമൂല ഇവ സജ്ജീകരിച്ചിരിക്കുന്നു. | ||
study tour | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
15:20, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട് | |
---|---|
വിലാസം | |
പാപ്പനംകോട് ജി.എച്ച്.എസ്.എൽ.പി.എസ് പാപ്പനംകോട് , പാപ്പനംകോട് , എസ്റ്റേറ്റ് പി.ഒ. , 695019 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 01 - 1892 |
വിവരങ്ങൾ | |
ഇമെയിൽ | hslpspappanamcode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43211 (സമേതം) |
യുഡൈസ് കോഡ് | 32141102703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 53 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുലേഖ എസ്.എസ്. |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി ആർ. വി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
13-01-2022 | 43211 1 |
ചരിത്രം
1893 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് 1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്, ആധുനിക കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലൈബ്രറി, സയൻസ് കോർണർ, ഗണിതമൂല ഇവ സജ്ജീകരിച്ചിരിക്കുന്നു.
study tour
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
ക്ലാസ്സ് മാഗസിൻ: 3, 4 ക്ലാസ്സുകളിൽ കുട്ടികൾ പoന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മാഗസിൻ തയ്യാറാക്കാറുണ്ട്. കൂടാതെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകളും തയ്യാറാക്കുന്നു. അവ ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വിദ്യാരംഗം: കവിത, കഥ, നാടൻ പാട്ട് തുടങ്ങിയ വിവിധ കലാസാഹിത്യ പ്രവർത്തനങ്ങൾ അവതരിപ്പിക്കാറുണ്ട്. ക്ലാസ്സ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ അസംബ്ളിയിൽ അവതരിപ്പിക്കുന്നു. മികച്ചവയ്ക്ക് അസംബ്ളിയിൽ സാമ്മാനവും നൽകുന്നു. പരിസ്ഥിതി ക്ലബ്ബ്: പ്ലാസ്ററിക് ഒഴിവാക്കാനുള്ള ബോധവത്കരണം, ജൈവകൃഷി, കുടിവെള്ള സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുന്നു.
ഗാന്ധിദർശൻ: പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കുന്നു. അവിടെ നിന്നും കിട്ടുന്ന നിർദ്ദേശങ്ങൾ സ്കൂളിൽ പ്രാവർത്തികമാക്കുന്നു. ഗാന്ധിജിയുടെ പുസ്തകങ്ങൾ വായിച്ച് വായനാക്കുറിപ്പ് തയ്യാറാക്കുന്നു. ഗാന്ധി വചനങ്ങൾ അസംബ്ളിയിൽ ഉൾപ്പെടുത്തുന്നു. ഗാന്ധി ക്വസ്റ്റ് നടത്തി സമ്മാനങ്ങൾ നൽകുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4744795,76.9835526 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43211
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ