"ജി എച്ച് എസ് എസ് കടന്നപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1145 (സംവാദം | സംഭാവനകൾ)
No edit summary
MT 1145 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}അന്നത്തെ
{{PHSSchoolFrame/Pages}}1981 ഒക്ടോബർ 5 നാണ് കടന്നപ്പള്ളി ഗവ ഹൈസ്കൂളിന്റെ ഔപചാരികമായ
 
ഉദ്ഘാടനം നടക്കുന്നത് . അന്ന് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കടന്നപ്പള്ളി] ഹൈസ്കൂൾ തലം വരെ മാത്രമായിരുന്നു. 1980 ൽ
 
അധികാരത്തിൽ വന്ന ഇ.കെ. നായനാർ മുഖ്യമന്ത്രിയായ ഇടതുപക്ഷ സർക്കാരിന്റെ ഒരു
 
തീരുമാനമായിരുന്നു എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്കൂളാരംഭിക്കുക എന്നത് . അതിന്റെ
 
ഫലമായാണ് നമ്മുടെ സ്കൂൾ യാഥാർത്ഥ്യമായത് . ഈ പഞ്ചായത്തിലെ ഒരേയൊരു
 
ഹൈസ്കൂളായിരുന്നു നമ്മുടെ വിദ്യാലയം. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ
 
കെപി കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ പ്രസിഡണ്ടും ശ്രീ ടികെ വിഷ്ണു നമ്പൂതിരി സിക്രട്ടറിയുമായ
 
സ്പോൺസറിംഗ് കമ്മറ്റിയായിരുന്നു ഈ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും
 
ആരംഭിക്കുന്നത് . ആദ്യം ചന്തപ്പുരയിലെ ജുമാ മസ്‍ജിദിന്റെ ഭാഗമായിട്ടുള്ള മദ്രസയിലാണ്
 
സ്കൂളിന്റെ പ്രവർത്തനം എട്ടാം ക്ലാസ്സായി ആരംഭിക്കുന്നത് . പിന്നീടാണ് ഇപ്പോൾ സ്കൂൾ സ്ഥിതി
 
ചെയ്യുന്ന സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ തയ്യാറാക്കി വിദ്യാലയത്തിന്റെ പ്രവർത്തനം
 
തുടങ്ങുന്നത് . 1981 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ച സ്കൂളിൽനിന്ന് 1984 മാർച്ചിലാണ്
 
ആദ്യത്തെ എസ്എസ്എൽസി ബാച്ച് പഠിച്ച് പുറത്തിറങ്ങുന്നത് . ആദ്യത്തെ
 
എസ്എസ്എൽസി ബാച്ചിന് മികച്ച വിജയം ഉണ്ടാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
 
ആദ്യത്തെ എസ്എസ്എൽസി ബാച്ചിലെ കുട്ടികളിൽ ബഹുഭൂരിപക്ഷത്തിനും മികച്ച
 
നിലവാരത്തിലേക്ക് ഉയരാനും ഉന്നതസ്ഥാനങ്ങളിലെത്താനുമൊക്കെ കഴിഞ്ഞിട്ടുണ്ട് . കുറേ
 
പേർ അധ്യാപകരായാണ് ജോലിയിൽ പ്രവേശിച്ചിരുന്നത് . 1981 ൽ ആദ്യ
 
എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങിയ സ്കൂളിന്റെ പിന്നീടുണ്ടായ എസ്എസ്എൽസി
 
ബാച്ചുകളും മികച്ച നിലവാരം പുലർത്തിയിരുന്നതായി പറയാവുന്നതാണ് . അന്നത്തെ


അധ്യാപകരുടെ നല്ലനിലയിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ മികച്ചനിലവാരത്തിന്
അധ്യാപകരുടെ നല്ലനിലയിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ മികച്ചനിലവാരത്തിന്
വരി 103: വരി 139:
എംപിയുടെ ഫണ്ടുപയോഗിച്ചാണ് സ്കൂളിലെ പാചകപ്പുര പണി കഴിപ്പിച്ചിരിക്കുന്നത് .
എംപിയുടെ ഫണ്ടുപയോഗിച്ചാണ് സ്കൂളിലെ പാചകപ്പുര പണി കഴിപ്പിച്ചിരിക്കുന്നത് .


<big>1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ  വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.</big>
<big><font color="blue">1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്.4 വർഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000ത്തിൽ  വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ശ്രീമതി ടീച്ചർ ആണ് ഉല്ഘാടനകർമം നിർവഹിച്ചത്.2011ൽ ഹയർ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.</font></big>