"ജി എൽ പി എസ് പുത്തഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(16311 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1273494 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(16311 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1273277 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
== ആമുഖം{{prettyurl|GLPS PUTHENCHERY}}==
== ആമുഖം{{prettyurl|GLPS PUTHENCHERY}}==
 
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ  ഉള്ളിയേരി പഞ്ചായത്തിൽ പുത്തഞ്ചേരി പ്രദേശത്തു ള്ള ഒരു സർക്കാർ സ്കൂളാണ് ജി എൽ പി എസ് പുത്തഞ്ചേരി.{{Infobox School
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ  ഉള്ളിയേരി പഞ്ചായത്തിൽ പുത്തഞ്ചേരി പ്രദേശത്തു ള്ള ഒരു സർക്കാർ സ്കൂളാണ് ജി എൽ പി എസ് പുത്തഞ്ചേരി.
|സ്ഥലപ്പേര്=പുത്തഞ്ചേരി
 
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16311
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64551193
|യുഡൈസ് കോഡ്=32040100206
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുന്നത്തറ
|പിൻ കോഡ്=673323
|സ്കൂൾ ഫോൺ=0496 2700320
|സ്കൂൾ ഇമെയിൽ=glpsputhanchery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =ഉള്ളിയേരി പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗണേശൻ കെ
|പി.ടി.എ. പ്രസിഡണ്ട്=സജിതരാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീല പി ടി
|സ്കൂൾ ചിത്രം=16311-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
................................
== ചരിത്രം ==
== ചരിത്രം ==
1928ൽ  എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു.  ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ്  മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും  ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ  പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ  എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009  മെയ് 31 നു  ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു.

13:14, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

== ആമുഖം

==

കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ  ഉള്ളിയേരി പഞ്ചായത്തിൽ പുത്തഞ്ചേരി പ്രദേശത്തു ള്ള ഒരു സർക്കാർ സ്കൂളാണ് ജി എൽ പി എസ് പുത്തഞ്ചേരി.

ജി എൽ പി എസ് പുത്തഞ്ചേരി
വിലാസം
പുത്തഞ്ചേരി

കുന്നത്തറ പി.ഒ.
,
673323
,
കോഴിക്കോട് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0496 2700320
ഇമെയിൽglpsputhanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്16311 (സമേതം)
യുഡൈസ് കോഡ്32040100206
വിക്കിഡാറ്റQ64551193
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉള്ളിയേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗണേശൻ കെ
പി.ടി.എ. പ്രസിഡണ്ട്സജിതരാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്ഷഫീല പി ടി
അവസാനം തിരുത്തിയത്
13-01-202216311

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

1928ൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ് മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009 മെയ് 31 നു ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്മുറികളും കഞ്ഞിപ്പുരയുംരണ്ട് മൂത്രപ്പുരകൾ,ചെറിയ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി ബാലകൃഷ്ണൻ - 2006 - 2012
  2. സുമംഗല ഇ കെ - 2012 - 2014
  3. പത്മനാഭൻ കെ - 2014 - 2016

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗീരീ‍ഷ് പുത്തഞ്ചേരി
  2. ശ്രീ ബിജു ടി.ആർ (പ്രശസ്ത എഴുത്തുകാരൻ)
  3. ഡോ:വസന്തലാൽ
  4. ഡോ:രാകേഷ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുത്തഞ്ചേരി&oldid=1273634" എന്ന താളിൽനിന്ന് ശേഖരിച്ചത്