"കോട്ടക്കുന്ന് യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു. | ||
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ. വെളുത്തേരി കറുവൻ അതീവ തൽപരനായിരുന്നു. നല്ല ഫർണിച്ചറുകൾ സ്ഥിരമായ കെട്ടിടങ്ങൾ, കിണർ നിർമ്മിച്ച് കുടിവെള്ളം ലഭ്യമാക്കൽ എന്നിവയിൽ അദ്ദഹം ബദ്ധശ്രദ്ധനായിരുന്നു. 1965 ൽ ശ്രീ വി. സദാനനൻ ഈ വിദ്യാലയത്തിന്റെ മാനേജരായി തീർന്നതോടെ 1966 , 1981, 1991, 1995 വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു. ഒരു ക്ലാസിൽ 90 മുതൽ 98 വരെ കുട്ടികൾ പഠിക്കേണ്ടി വന്നിട്ടുള്ള സാഹചര്യം ഈ കെട്ടിടങ്ങളുടെ നിർമ്മിതിയോടെ അവസാനിച്ചു. അധ്യാപകരുടെ എണ്ണവും ഒപ്പം വർദ്ധിച്ചു. | |||
നമ്മുടെ പ്രദേശത്തുള്ള വിദ്യാർത്ഥികൾ സാധാരണ കുടുബത്തിൽ നിന്ന് വരുന്നവരാണ് സമ്പന്നവിഭാഗത്തിൽപ്പെടുന്നവർ ഇല്ലെന്നു തന്നെ പറയാം എന്നാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊള്ളുവാൻ പ്രാപ്തരായ രക്ഷിതാക്കളായിരുന്നു. ഇവിടെയുള്ളവരിൽ ഭൂരിഭാഗവും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു നാടിന്റെ സാമൂഹിക സാംസ്കാരിക വികാസങ്ങൾക്ക് ഉണർവേകാൻ നിർണയകമായ സംഭാവനകൾ നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന സുശക്തമായ പി ടി എ എന്നും ഈ ഈ വിദ്യാലയത്തിന് എന്നും ഒരു താങ്ങായി ലഭിച്ചിട്ടുണ്ട് സാമൂഹിക പ്രതിബന്ധതയും മതേതര മൂല്യവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഈ വിദ്യാലയം ലക്ഷ്യമിടുന്നത് |
12:52, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു.
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ. വെളുത്തേരി കറുവൻ അതീവ തൽപരനായിരുന്നു. നല്ല ഫർണിച്ചറുകൾ സ്ഥിരമായ കെട്ടിടങ്ങൾ, കിണർ നിർമ്മിച്ച് കുടിവെള്ളം ലഭ്യമാക്കൽ എന്നിവയിൽ അദ്ദഹം ബദ്ധശ്രദ്ധനായിരുന്നു. 1965 ൽ ശ്രീ വി. സദാനനൻ ഈ വിദ്യാലയത്തിന്റെ മാനേജരായി തീർന്നതോടെ 1966 , 1981, 1991, 1995 വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു. ഒരു ക്ലാസിൽ 90 മുതൽ 98 വരെ കുട്ടികൾ പഠിക്കേണ്ടി വന്നിട്ടുള്ള സാഹചര്യം ഈ കെട്ടിടങ്ങളുടെ നിർമ്മിതിയോടെ അവസാനിച്ചു. അധ്യാപകരുടെ എണ്ണവും ഒപ്പം വർദ്ധിച്ചു.
നമ്മുടെ പ്രദേശത്തുള്ള വിദ്യാർത്ഥികൾ സാധാരണ കുടുബത്തിൽ നിന്ന് വരുന്നവരാണ് സമ്പന്നവിഭാഗത്തിൽപ്പെടുന്നവർ ഇല്ലെന്നു തന്നെ പറയാം എന്നാൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊള്ളുവാൻ പ്രാപ്തരായ രക്ഷിതാക്കളായിരുന്നു. ഇവിടെയുള്ളവരിൽ ഭൂരിഭാഗവും വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു നാടിന്റെ സാമൂഹിക സാംസ്കാരിക വികാസങ്ങൾക്ക് ഉണർവേകാൻ നിർണയകമായ സംഭാവനകൾ നൽകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന സുശക്തമായ പി ടി എ എന്നും ഈ ഈ വിദ്യാലയത്തിന് എന്നും ഒരു താങ്ങായി ലഭിച്ചിട്ടുണ്ട് സാമൂഹിക പ്രതിബന്ധതയും മതേതര മൂല്യവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഈ വിദ്യാലയം ലക്ഷ്യമിടുന്നത്