"എച്ച് എസ് എസ് തിരുവളയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:




{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|H S S THIRUVALAYANNUR }}
{{prettyurl|H S S THIRUVALAYANNUR }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 74: വരി 74:
  ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച് എസ്  എസ്  തിരുവളയന്നൂർ'''.  ''''' തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
  ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച് എസ്  എസ്  തിരുവളയന്നൂർ'''.  ''''' തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
. ഈ വിദ്യാലയത്തിന്റെ ആരംഭം ഒരു ശിശുക്ലാസ്സിൽ നിന്നാണ്. ഓലകൊണ്ട് കുത്തിമറച്ച ഒറ്റമുറിയുള്ള ഒരു കൂര. അതിൽ കോലത്തയില്‌ ശങ്കുണ്ണിമാസ്റ്റര്‌  ശിശുക്ലാസ്സ്  തുടങ്ങി.ഈ  ശിശുക്ലാസ്സിൽ ഒരാഴ്ച പന്തായിൽ  കോരുമാസ്റ്റർ  പഠിപ്പിക്കയുണ്ടായിട്ടുണ്ട്.
. ഈ വിദ്യാലയത്തിന്റെ ആരംഭം ഒരു ശിശുക്ലാസ്സിൽ നിന്നാണ്. ഓലകൊണ്ട് കുത്തിമറച്ച ഒറ്റമുറിയുള്ള ഒരു കൂര. അതിൽ കോലത്തയില്‌ ശങ്കുണ്ണിമാസ്റ്റര്‌  ശിശുക്ലാസ്സ്  തുടങ്ങി.ഈ  ശിശുക്ലാസ്സിൽ ഒരാഴ്ച പന്തായിൽ  കോരുമാസ്റ്റർ  പഠിപ്പിക്കയുണ്ടായിട്ടുണ്ട്.
അക്ഷരമാലയും കണക്ക് കൂട്ടലും, കുറക്കലും, പെരുക്കൽ, ഹരിക്കൽ  എന്നിവയുമായിരുന്നു പ്രധാനപാഠ്യവിഷയങ്ങള്‌‍. ഈ  ശിശുക്ലാസ്സില് ഇരുപതോളം കുട്ടികളായി.  
അക്ഷരമാലയും കണക്ക് കൂട്ടലും, കുറക്കലും, പെരുക്കൽ, ഹരിക്കൽ  എന്നിവയുമായിരുന്നു പ്രധാനപാഠ്യവിഷയങ്ങള്‌‍. ഈ  ശിശുക്ലാസ്സില് ഇരുപതോളം കുട്ടികളായി. കൂടുതൽ അറിയാൻ
              പിന്നീട് മടപ്പാട്ടിലെ നമ്പിടിമാസ്റ്റര്, കോട്ടപ്പടി കൃഷ്ണന് നായര് മാസ്റ്റര്‌
വെളുത്തേടത്ത്കൃഷ്ണന് മാസ്റ്റര്‌  , ഏഴിക്കോട്ടയിലെ കുട്ടികൃഷ്ണന് മാസ്റ്റര്‌  എന്നിവരായിരുന്നു പ്രാരംഭകാലത്തെ അധ്യാപകര്.  ഹിന്ദു എലിമെന്റെറി സ്കൂള്  എന്നായി പേര്.  സ്കൂള്  സമയം 10 മണി മുതല് 4 മണി വരെയായിരുന്നു.
                1924-25 ലാണ്  തിരുവളയന്നൂര്  ഹിന്ദു എലിമെന്റെറി സ്കൂള് ആയത്. 1925 ലെ ആദ്യത്തെ അഡ്മിഷന്  എടക്കാട്ട് ശങ്കരന്  എന്ന വിദ്യാര്ത്ഥി ആയിരുന്നു. വള്ളത്തോളിന്റെ മക്കളായ ഗോവിന്ദക്കുറുപ്പും ബാലചന്ദ്രക്കുറുപ്പും ഇവിടെ ആയിരുന്നു പഠിച്ചിരുന്നത്. ഈ കാലഘട്ടത്തില്  ശ്രീ കുഞ്ഞുമാസ്റ്റര്‌  എന്ന മുസ്ളീം അധ്യാപകന്
പഠിച്ചിരുന്നു. 1954 ല്  ശ്രീമതി  കെ. കുഞ്ഞുലക്ഷ്മിയമ്മ  അധ്യാപികയായി ജോലിയില്  പ്രവേശിച്ചു.
                       
                  1950 ല് ഞങ്ങളുടെ സ്കൂള്  സില് വര് ജൂബിലി ആഘോഷിച്ചു. 1962 ലാണ്  U.P സ്കൂളായി അപ്ഗ്രേഡ് ചെയ്തത്. തിരുവളയന്നൂര്  എ. യു. പി. സ്കൂള് എന്നായി
പേര്.  കുഞ്ഞുലക്ഷ്മിയമ്മ ആയിരുന്നു പ്രധാനാധ്യാപിക.
 
1974-75 ല്  സ്കൂള്  ഗോള്ഡന്  ജൂബിലി ആഘോഷിച്ചു.1985-86 ല്  പൂര്ണ്ണ ഹൈസ്കൂള്  ആയി .
1999- 2000 ല്  സ്കൂള്  പ്ലാറ്റീനം ജൂബിലി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:23, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച് എസ് എസ് തിരുവളയന്നൂർ
വിലാസം
വടക്കേകാട്

എച്ച്.എസ്. എസ് തിരുവളയന്നൂർ ,കല്ലൂര്,വടക്കേകാട്
,
കല്ലൂർ പി.ഒ.
,
679562
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0487 2540033
ഇമെയിൽhstvr24053@gmail.com
കോഡുകൾ
സ്കൂൾ കോഡ്24053 (സമേതം)
എച്ച് എസ് എസ് കോഡ്08217
യുഡൈസ് കോഡ്32070306406
വിക്കിഡാറ്റQ64087988
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കേക്കാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ650
പെൺകുട്ടികൾ477
ആകെ വിദ്യാർത്ഥികൾ1127
അദ്ധ്യാപകർ60
ഹയർസെക്കന്ററി
ആൺകുട്ടികൾ146
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ226
അദ്ധ്യാപകർ-
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീന ജോർജ്ജ്
പ്രധാന അദ്ധ്യാപികജിഷ കെ ഐ
പി.ടി.എ. പ്രസിഡണ്ട്അജയ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മേരി ജോഷി
അവസാനം തിരുത്തിയത്
13-01-2022MVRatnakumar



1857 എച്ച് എസ് എസ് തിരുവളയന്നൂർ സ്ഥാപിതമയി

This is the one of leading school in chavakkad education district
സ്ഥലപ്പേര്= വടക്കേകാട്
ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എസ്  എസ്  തിരുവളയന്നൂർ'.   തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

. ഈ വിദ്യാലയത്തിന്റെ ആരംഭം ഒരു ശിശുക്ലാസ്സിൽ നിന്നാണ്. ഓലകൊണ്ട് കുത്തിമറച്ച ഒറ്റമുറിയുള്ള ഒരു കൂര. അതിൽ കോലത്തയില്‌ ശങ്കുണ്ണിമാസ്റ്റര്‌ ശിശുക്ലാസ്സ് തുടങ്ങി.ഈ ശിശുക്ലാസ്സിൽ ഒരാഴ്ച പന്തായിൽ കോരുമാസ്റ്റർ പഠിപ്പിക്കയുണ്ടായിട്ടുണ്ട്. അക്ഷരമാലയും കണക്ക് കൂട്ടലും, കുറക്കലും, പെരുക്കൽ, ഹരിക്കൽ എന്നിവയുമായിരുന്നു പ്രധാനപാഠ്യവിഷയങ്ങള്‌‍. ഈ ശിശുക്ലാസ്സില് ഇരുപതോളം കുട്ടികളായി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിലുള്ള രണ്ട് വിശാലമായ സ്റ്റേജുകള് പൊതുപരിപാടികള് സംഘടിപ്പിക്കുവാന് സൗജന്യമായി നല്കിവരുന്നു.


ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

1997ല് പോണ്ടിച്ചേരിയില് നടന്ന ശാസ്ത്രപ്രദര്ശനത്തില് പങ്കെടുത്തു . 1999-2000 ല് സംസ്ഥാന യുവജനോത്സവത്തില് അപണ കെ ശര്മ്മ കലാതിലകപ്പട്ടം അണിഞ്ഞു.കൂടാതെ ഏറ്റവും നല്ല P.T.A ക്കുള്ള അവാര്ഡും സ്കൂളിനായിരുന്നു. 1999- 2000 ല് സ്കൂളിലെ ലിനീഷ്, ധനീഷ് എന്നീ വിദ്യാര്ത്ഥികള്ക്ക് STATE SELECTION കിട്ടി. 1999 മാര്ച്ച് S.S.L.C. പരീക്ഷയില് 563 മാര്ക്ക് നേടി സംസ്ഥാനത്ത് 21- സ്ഥാനം നേടി. 2002-2003 ല് സംസ്ഥാന യുവജനോത്സവത്തില് ജാഫ്രിക്സന് ഗിറ്റാറില് രണ്ടാം സ്ഥാനം ലഭിച്ചു.2003-2004ല് സംസ്ഥാന യുവജനോത്സവത്തില് ഈ സ്കൂള് വിദ്യാര്ത്ഥിനി സി. കൃഷ്ണേന്ദു ഹിന്ദി പദ്യത്തില് രണ്ടാം സ്ഥാനം നേടി. ഷിഹാസ് സജീഷ്കുമാര് എന്നിവര് 2003-2004 ജൂനിയര് ബാസ്ക്കറ്റ് ബോള് ടീമില് സംസ്ഥാന ചാമ്പ്യന്ഷിപ്പ് നേടി. സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1976 ൽ മാനേജർ ഗോവിന്ദമേനോൻ അന്തരിച്ചതിനെ തുടർന്ന് ഉണ്ണിമായമ്മയും 1980 ൽ ദേവകിയമ്മയും 1997 ൽ ഉണ്ണിമാസ്റ്ററും മാനേജരായി. 5 വർഷത്തോളം അദ്ദേഹം മാനേജരായി തുടർന്നു. 2004 ൽ ചന്ദ്രിക ടീച്ചർ മാനേജരായി സ്ഥാനം ഏറ്റെടുത്തു. പിന്നീട് ശ്രീമാൻ ബാലൻ സ്കൂൾ ഏറ്റെടുത്തു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മടപ്പാട്ടിലെ നമ്പിടിമാസ്റ്റര്, കോട്ടപ്പടി കൃഷ്ണന് നായര് മാസ്റ്റര്‌ വെളുത്തേടത്ത്കൃഷ്ണന് മാസ്റ്റര്‌ , ഏഴിക്കോട്ടയിലെ കുട്ടികൃഷ്ണന് മാസ്റ്റര്‌ എന്നിവരായിരുന്നു പ്രാരംഭകാലത്തെ അധ്യാപകര്. 1954 ല് ശ്രീമതി കെ. കുഞ്ഞുലക്ഷ്മിയമ്മ 1962ല് കുഞ്ഞുലക്ഷ്മിയമ്മ ആയിരുന്നു പ്രധാനാധ്യാപിക. 1982 ചന്ദ്രിക ടീച്ചറും 1985-86 ൽ ചന്ദ്രശേഖരൻ നായരും പിന്നീട് വാസുദേവൻ നായരും ആയിരുന്നു പ്രധാനാധ്യാപികർ. 1/6/1996 മുതൽ ഭാസ്കരൻ മാസ്റ്റർ ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വള്ളത്തോളിന്റെ മക്കളായ ഗോവിന്ദക്കുറുപ്പും ബാലചന്ദ്രക്കുറുപ്പും ഇവിടെ ആയിരുന്നു പഠിച്ചിരുന്നത്.
 1999-2000 ല് സംസ്ഥാന യുവജനോത്സവത്തിലെ കലാതിലകം അപർണ കെ ശര്മ്മ,   കൃഷ്ണേന്ദു 


വഴികാട്ടി