ജി.എൽ.പി.എസ്. പാറക്കൽമുക്ക് (മൂലരൂപം കാണുക)
08:11, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | ആമുഖം :1981 -ൽ പ്രവർത്തനമാരംഭിച്ചു .സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ നിസ്വാർത്ഥവും ത്യാഗപൂര്ണവുമായ പ്രവർത്തനം കൊണ്ടാണ് സ്ഥാപിക്കപ്പെട്ടത്.നിസ്സാര പ്രതിഫലം വാങ്ങി ഒന്നര ഏക്കർ സ്ഥലം നൽകിയത് പട്ടംതൊടി രാമൻ മക്കൾ സേതു ,വാസുദേവൻ എന്നിവരാണ് .സ്വന്തം കെട്ടിടം നിര്മിക്കുന്നതുവരെ അധ്യയനം നടത്തിയിരുന്നത് മദ്രസ കെട്ടിടത്തിലായിരുന്നു . | ||
'''പ്രധാനാധ്യാപകർ''': | |||
നാരായണൻമാഷ് -പാലത്തോൾ | |||
കൃഷ്ണന്മാഷ് -മുതുകുറിശ്ശി | |||
രമടീച്ചർ -കുന്നക്കാവ് | |||
വിലാസിനി ടീച്ചർ -ഏലംകുളം | |||
മൊയ്തുട്ടി മാഷ് -മാരായമംഗലം | |||
ഗംഗാധരൻമാഷ് -മേലാറ്റൂർ | |||
ലിസി എബ്രഹാം -പന്തളം | |||
നാരായണക്കുറുപ് മാഷ് -ആനമങ്ങാട് | |||
സത്യനാരായണൻ മാഷ് -പുലാമന്തോൾ | |||
സരള ടീച്ചർ -മണലായ | |||
ശ്രീലത ടീച്ചർ -തൂത | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 72: | വരി 97: | ||
* ബി | * ബി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പെരിന്തൽമണ്ണ -പട്ടാമ്പി റോഡിൽ ചെറുകര റെയിൽവേ ഗേറ്ററിന് സമീപം | |||
നിലംബൂർ -ഷൊർണുർ റൂട്ടിൽ ചെറുകര റെയിൽവേ സ്റ്റേഷൻ |