ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പടലിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ഒരു പ്രമാണം ശെരിയാക്കി
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പടലിക്കാട്
|സ്ഥലപ്പേര്=പടലിക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 21627
|സ്കൂൾ കോഡ്=21627
| സ്ഥാപിതവർഷം= 1961
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ജി.എൽ.പി.എസ്.പടലിക്കാട്, കൊട്ടേക്കാട് (പി.ഒ.),പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 678732
|വിക്കിഡാറ്റ ക്യു ഐഡി=Q64689612
| സ്കൂൾ ഫോൺ= 04912537080
|യുഡൈസ് കോഡ്=32060900302
| സ്കൂൾ ഇമെയിൽ= padalikkadglps@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാലക്കാട്
|സ്ഥാപിതവർഷം=1961
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്കൂൾ വിലാസം= പടലിക്കാട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൊട്ടേക്കാട്
| പഠന വിഭാഗങ്ങൾ1= പ്രീ  പ്രൈമറി
|പിൻ കോഡ്=678732
| പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി
|സ്കൂൾ ഫോൺ=0491 2537080
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=padalikkadglps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 40
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 42
|ഉപജില്ല=പാലക്കാട്
| വിദ്യാർത്ഥികളുടെ എണ്ണം= 82
|തദ്ദേശസ്വയംഭരണസ്ഥാപനം = മരുതറോഡ് പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6   
|വാർഡ്=4
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സുമിത്രാദേവി  കെ.വി.      
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്= ശ്രീ.മണികണ്ഠരാജ്       
|നിയമസഭാമണ്ഡലം=മലമ്പുഴ
| സ്കൂൾ ചിത്രം= School_photo3.jpg  
|താലൂക്ക്=പാലക്കാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=മലമ്പുഴ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈല ഇ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മഞ്ജു
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=School_photo3.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
== ചരിത്രം ==
== ചരിത്രം ==
1961ൽ കൊട്ടേക്കാട് അരുകുടിയിലെ ശ്രീ.കൃഷ്ണന്റെയും ശ്രീ. വേലുണ്ണി മാസ്ട്റുടേയും താല്പര്യ പ്രകാരം നാമ്പള്ളത്തുളള ചാമി, കേലൻ, കണ്ടൻ, ആറു എന്നിവരുടെ പേരിലുളള സ്ഥലത്ത് ഒരു ഒാലഷെ‍‍ഡ്ഡിൽ തുടങ്ങിയ  ഏകാധ്യാപക വിദ്യാലയമാണിത്.ഒാലഷെ‍ഡ്ഡിന് രണ്ടു തവണ തീപിടുത്തമുണ്ടായെന്നും തുടർന്ന് കിഴക്കേത്തറയിലെ ഇ.കെ. കൃഷ്ണന്റെ വക കടമുറിയിലും തൊട്ടടുത്തുളള രാമസ്വാമിയുടെ തൊഴുത്തിലുമായി ക്ലാസ്സുകൾ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.
1961ൽ കൊട്ടേക്കാട് അരുകുടിയിലെ ശ്രീ.കൃഷ്ണന്റെയും ശ്രീ. വേലുണ്ണി മാസ്ട്റുടേയും താല്പര്യ പ്രകാരം നാമ്പള്ളത്തുളള ചാമി, കേലൻ, കണ്ടൻ, ആറു എന്നിവരുടെ പേരിലുളള സ്ഥലത്ത് ഒരു ഒാലഷെ‍‍ഡ്ഡിൽ തുടങ്ങിയ  ഏകാധ്യാപക വിദ്യാലയമാണിത്.ഒാലഷെ‍ഡ്ഡിന് രണ്ടു തവണ തീപിടുത്തമുണ്ടായെന്നും തുടർന്ന് കിഴക്കേത്തറയിലെ ഇ.കെ. കൃഷ്ണന്റെ വക കടമുറിയിലും തൊട്ടടുത്തുളള രാമസ്വാമിയുടെ തൊഴുത്തിലുമായി ക്ലാസ്സുകൾ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു.

03:26, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പടലിക്കാട്
വിലാസം
പടലിക്കാട്

കൊട്ടേക്കാട് പി.ഒ.
,
678732
,
പാലക്കാട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0491 2537080
ഇമെയിൽpadalikkadglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21627 (സമേതം)
യുഡൈസ് കോഡ്32060900302
വിക്കിഡാറ്റQ64689612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമരുതറോഡ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈല ഇ പി
പി.ടി.എ. പ്രസിഡണ്ട്മഞ്ജു
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
13-01-2022Limayezhuvath


പ്രോജക്ടുകൾ




ചരിത്രം

1961ൽ കൊട്ടേക്കാട് അരുകുടിയിലെ ശ്രീ.കൃഷ്ണന്റെയും ശ്രീ. വേലുണ്ണി മാസ്ട്റുടേയും താല്പര്യ പ്രകാരം നാമ്പള്ളത്തുളള ചാമി, കേലൻ, കണ്ടൻ, ആറു എന്നിവരുടെ പേരിലുളള സ്ഥലത്ത് ഒരു ഒാലഷെ‍‍ഡ്ഡിൽ തുടങ്ങിയ ഏകാധ്യാപക വിദ്യാലയമാണിത്.ഒാലഷെ‍ഡ്ഡിന് രണ്ടു തവണ തീപിടുത്തമുണ്ടായെന്നും തുടർന്ന് കിഴക്കേത്തറയിലെ ഇ.കെ. കൃഷ്ണന്റെ വക കടമുറിയിലും തൊട്ടടുത്തുളള രാമസ്വാമിയുടെ തൊഴുത്തിലുമായി ക്ലാസ്സുകൾ നടത്തിയിരുന്നു എന്നും പറയപ്പെടുന്നു. ഒരു സ്കൂളിന് ഒരു ഏക്കറിൽ കുറയാത്ത സ്ഥലം വേണമെന്നായപ്പോൾ പടലിക്കാട്ടിലെ കളപ്പുര കോനാർ സ്കൂളിനാവശ്യമായ സ്ഥലം നല്കാൻ തയ്യാറായി.അങ്ങനെ പടലിക്കാട് പ്രദേശത്ത് ഒരു ഏക്കർ സ്ഥലത്ത് ഗവൺമെന്റ് സഹായത്തോടെ മൂന്നു മുറികളും വരാന്തയും ഉളള ഷീറ്റു മേ‍ഞ്ഞ കെട്ടിടം പണിതീർത്തു.ഏതാനും വർഷങ്ങൾക്കു ശേഷം വീണ്ടുംമൂന്നു മുറികളുളള കെട്ടിടം പണിതു.ഷീറ്റിട്ട കെട്ടിടത്തിലുളള അധ്യയനം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും എന്ന കാരണത്താൽ 2009-10 ൽ BRGF ഫണ്ടിൽ ഉൾപ്പെടുത്തി 6 മുറികളും ചുറ്റുമതിലും എല്ലാഭൗതിക സാഹചര്യങ്ങളും ഉളള കെട്ടിടം 2011ൽ ഉദ്ഘാടനം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പടലിക്കാട്&oldid=1267132" എന്ന താളിൽനിന്ന് ശേഖരിച്ചത്