"വി.എസ്.യു.പി.എസ് വെള്ളറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയചിത്രം അപ്‌ലോഡ് ചെയ്‌തു |
(ചെ.) →ചരിത്രം |
||
| വരി 33: | വരി 33: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് വിവേക സാഗരം അപ്പർ പ്രൈമറി സ്കൂൾ (വി.എസ്.യു.പി.എസ്, വെള്ളറക്കാട്). | ||
== ചരിത്രം == | == ചരിത്രം == | ||
1928ൽ ആണ് ഈ സ്ഥാപനത്തിന്റെ ജനനം. ഇന്നും സ്കൂൾ പറമ്പ് എന്ന പേരിൽ അറിയപെട്ടു വരുന്ന അയ്യപതു പറമ്പിൽ ആണ് സ്കൂളിന്റെ തുടക്കം. മനപടി സെന്റെറിൽ നിന്നും കുറച്ചു ദൂരെ ആണ് ഈ സ്ഥലം. 2 ക്ലാസ്സ് മുറികളിൽ തുടങ്ങിയ ഒരു ചെറിയ സ്ഥാപനം. ശ്രീ. പട്ടിയിൽ കുട്ടികൃഷ്ണൻ എന്ന ഇളയ നായർ ആയിരുന്നു സ്ഥാപകൻ. | |||
പിന്നീടു മനപ്പടിയിൽ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. | പിന്നീടു മനപ്പടിയിൽ തന്നെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് സ്ഥാപനം പറിച്ചു നട്ടു. LP വിഭാഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികളുടെ എണ്ണം ക്രമേണ വർധിച്ചു. സ്‌കൂളിന്റെ നെടുനായകത്വം വഹിച്ചിരുന്നത് എം പുരുഷോത്തമൻ മാസ്റ്റർ ആയിരുന്നു. സീ എസ് പരമേശ്വര അയ്യർ, രാമൻ എഴുത്തച്ചൻ, രാമ വാരിയർ തുടങ്ങിയവർ ആയിരുന്നു അധ്യാപകർ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||