"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}അ൪ജുന൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തി൯ കീഴിൽപ്രവർത്തിക്കുന്ന സ്കൂളാണിത്. Sri Dr .N K KRISHNAN എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് സ്കൂളി൯ടെ സ്ഥാപക൯.കീഴരിയൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1964ൽ സ്കൂൾ തുടങ്ങിയത് ശ്രീ വാസുദേവാശ്രമ ഹാളിലാണ്.1965-66 വർ‍ഷത്തിലാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.1976ൽ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർ സംസ്ഥാന അധ്യാപക അവാർ‍ഡിനർഹനായി.
{{HSSchoolFrame/Pages}}അ൪ജുന൯ കുന്ന് എന്ന പവിത്രമായ സ്ഥലത്ത് 1934 ൽ സ്ഥാപിതമായ ശ്രീ വാസുദേവാശ്രമത്തി൯ കീഴിൽപ്രവർത്തിക്കുന്ന സ്കൂളാണിത്. Sri Dr .N K KRISHNAN എന്നറിയപ്പെടുന്ന സ്വാമി പരമാനന്ദജിയാണ് സ്കൂളിൻറെ സ്ഥാപക൯. കീഴരിയൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1964ൽ സ്കൂൾ തുടങ്ങിയത് ശ്രീ വാസുദേവാശ്രമ ഹാളിലാണ്.1965-66 വർ‍ഷത്തിലാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.1976ൽ പ്രധാനാധ്യാപകനായിരുന്ന കെ കെ രാമൻനായർ സംസ്ഥാന അധ്യാപക അവാർ‍ഡിനർഹനായി.
                   1995-98  കാലഘട്ടത്തിൽ  ആയിരത്തിലേറെ  വിദ്യാർത്ഥികൾ  പഠിച്ചിരുന്നു.പിന്നീട് കൊയിലാണ്ടി ടൗണിലേക്കുള്ള ഗതാഗത സൗകര്യം വർദ്ധിച്ചതും,ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ആഗ്രഹം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞു . 2015ൽ സ്കൂളിന്റെ അമ്പതാം വാർഷികം സമുചിതമായി ആഘേഷിച്ചു.     

                 കഴിഞ്ഞ രണ്ട് വർഷങ്ങളായി  എസ് എസ് എൽ സിയ്ക്ക് വിജയശതമാനം 100ആണ്.
                 കഴിഞ്ഞ രണ്ട് വർഷങ്ങളായി  എസ് എസ് എൽ സിയ്ക്ക് വിജയശതമാനം 100ആണ്.
245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1263695" എന്ന താളിൽനിന്ന് ശേഖരിച്ചത്