"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് സൃഷ്ടിച്ചു)
(ചിത്രം ഉൾപെടുത്തി)
വരി 5: വരി 5:

സ്കൂൾ നടത്തിപ്പിന് സർക്കാർ സഹായങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.നടത്തിപ്പ് പ്രയാസകരമായപ്പോൾ കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി വിദ്യാലയത്തിൻെറ നടത്തിപ്പ് ഏറ്റെടുത്തു.1945 വരെ ലോവർ എലിമെൻെറി(അഞ്ചാം ക്ലാസ്) സ്കൂളായി പ്രവർത്തിച്ച വിദ്യാലയം 1946ൽ ഹയർ

[[പ്രമാണം:48562-1.jpg|ലഘുചിത്രം|പഴയ കെട്ടിടം]]
എലിമെൻെറി(എട്ടാം ക്ലാസ്) ആക്കാൻ തീരുമാനമായി.പണ്ട് നിലനിന്ന  വിദ്യാഭ്യാസ രീതി ആയിരുന്നു ഇത്.1948ൽ ഹയർ എലിമെൻെറി പരീക്ഷ(ഇ.എസ്.എൽ.സി)സ്കൂളിൽ വെച്ച് നടന്നു.ഇതിൻെറ സുവർണ്ണ ജൂബിലി  

15:13, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കെ.എം.എസ്.എൻ.എം.എ യു പി സ്കൂൾ വെളളയൂർ

1918 ന് മുന്പ് വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ പഠനപ്രവർത്തനങ്ങൾ ആയിരത്തിത്തൊളളായിരത്തിപതിനെട്ടോടെ ഔപചാരിക സ്വഭാവമുളള ഒരു വിദ്യാലയമായി മാറി.

സ്കൂൾ നടത്തിപ്പിന് സർക്കാർ സഹായങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.നടത്തിപ്പ് പ്രയാസകരമായപ്പോൾ കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി വിദ്യാലയത്തിൻെറ നടത്തിപ്പ് ഏറ്റെടുത്തു.1945 വരെ ലോവർ എലിമെൻെറി(അഞ്ചാം ക്ലാസ്) സ്കൂളായി പ്രവർത്തിച്ച വിദ്യാലയം 1946ൽ ഹയർ

പഴയ കെട്ടിടം

എലിമെൻെറി(എട്ടാം ക്ലാസ്) ആക്കാൻ തീരുമാനമായി.പണ്ട് നിലനിന്ന വിദ്യാഭ്യാസ രീതി ആയിരുന്നു ഇത്.1948ൽ ഹയർ എലിമെൻെറി പരീക്ഷ(ഇ.എസ്.എൽ.സി)സ്കൂളിൽ വെച്ച് നടന്നു.ഇതിൻെറ സുവർണ്ണ ജൂബിലി

1999 ൽ ആഘോഷിക്കുകയും ചെയ്തു.

2006ൽ ശ്രീ കുഞ്ഞിമോയിൻ മാസ്റ്റർ ഹെഡ് മാസ്റ്ററായ കാലത്താണ് വിദ്യാലയം ജനറൽ കലണ്ടറിലേക്ക് മാറുന്നത്.2014 ൽ ശ്രീമതി രാധാമണി ടീച്ചർ HM ഇൻ ചാർജ് ആകുന്ന കാലത്താണ് സ്കൂളിൻെറ പേര്

എ യു പി സ്കൂൾ വെളളയൂർ എന്നത് കെ.എം.എസ്.എൻ.എം.എ യു പി (കർക്കിടകത്ത് മൂത്തേടത്ത് ശങ്കരൻ നമ്പൂതിരി മെമ്മോറിയൽ എയ്ഡഡ് അപ്പർപ്രൈമറി)സ്കൂൾ വെളളയൂർ എന്നാക്കി മാറ്റിയത്