"ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കർത്താവുമായിരുന്ന ശ്രീഃ മാവില കൃഷ്ണൻ നമ്പ്യാർ എന്ന മഹാൻ ഏകദേശം 90 വർഷങ്ങൾക്ക് മുൻപ് ആദിദ്രാവിഡ എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.വർഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ൽ മദ്രാസ് സർക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബർ സ്ക്കൂളായും, ഹരിജൻ വെല്ഫേർ സ്ക്കൂളായും 1960 ൽവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവ വെല്ഫേർ സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു.1987 വരെ പലസ്ഥലങ്ങളിലായി കെ‍ട്ടിടത്തിൽ പ്രവർത്തിച്ചു വന്നു. 1984 ൽ 0.34 സെന്റ് സ്ഥലം വിലക്കെടുത്തു സർക്കാരിനെ ഏല്പിക്കുകയും കെട്ടിടനിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു.1990 ൽ യു.പി.സ്ക്കൂളായും 1995 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിൽ നിന്നും വളർന്ന് ഹയർസെക്കന്ററിയിൽ എത്തി നിൽ‍‍ക്കുന്ന നമ്മുടെ വിദ്യാലയത്തിന് നൂറിലധികം വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ട്.

13:06, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കർത്താവുമായിരുന്ന ശ്രീഃ മാവില കൃഷ്ണൻ നമ്പ്യാർ എന്ന മഹാൻ ഏകദേശം 90 വർഷങ്ങൾക്ക് മുൻപ് ആദിദ്രാവിഡ എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.വർഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ൽ മദ്രാസ് സർക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബർ സ്ക്കൂളായും, ഹരിജൻ വെല്ഫേർ സ്ക്കൂളായും 1960 ൽവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവ വെല്ഫേർ സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു.1987 വരെ പലസ്ഥലങ്ങളിലായി കെ‍ട്ടിടത്തിൽ പ്രവർത്തിച്ചു വന്നു. 1984 ൽ 0.34 സെന്റ് സ്ഥലം വിലക്കെടുത്തു സർക്കാരിനെ ഏല്പിക്കുകയും കെട്ടിടനിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു.1990 ൽ യു.പി.സ്ക്കൂളായും 1995 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിൽ നിന്നും വളർന്ന് ഹയർസെക്കന്ററിയിൽ എത്തി നിൽ‍‍ക്കുന്ന നമ്മുടെ വിദ്യാലയത്തിന് നൂറിലധികം വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ട്.