"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:
തോട്ടശ്ശേരിയറ എ എം എൽ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളിൽഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുൾപ്പെടെ അനേകർ  അറിവ് നുകർന്ന‌ ഒരു പാഠശാലയാണ്.
തോട്ടശ്ശേരിയറ എ എം എൽ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളിൽഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുൾപ്പെടെ അനേകർ  അറിവ് നുകർന്ന‌ ഒരു പാഠശാലയാണ്.
രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർപ്വ്വപ്രതാപത്തോടെ,
രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർപ്വ്വപ്രതാപത്തോടെ,
പ്രൗഢിയോടെ അല്ല, കൂടുത‍ ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു. ചരിത്രപരമായ കാരണങ്ങളാൽ വിദൃഭൃാസ പിന്നാക്കാവസ്ഥയിൽഅകപ്പെട്ടിരുന്നപ്രദേശത്തിന് പരിഹാരമായി മനുഷൃ
പ്രൗഢിയോടെ അല്ല, കൂടുത‍ ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു.  
സ്നേഹികളും വിദൃഭൃാസ തല്പരരായ മഹത്തുക്കൾസ്ഥാപിച്ച ഒാത്തുപളളി യുടെ ഭാഗമായി 1928 ൽ  സ്ഥാപനം രൂപം നല്കി.പാലമഠത്തിൽ രായിൻമമ്മദ്മൊല്ല എന്നയാളാണ് സൂത്രധാരൻ.ചോർന്നൊലിക്കുന്ന
ഒാല ഷെഡിൽ ഒരു പ്രതേൃക സിലബസോ സമയമോ ഇല്ലാതെയാണ് പഠനം നടന്നിരുന്നത്.ഒട്ടേറെ ശിഷൃഗണങ്ങളുളള സർറ്വ്വാദരണീയനായ '''ഇ കെ മൊയ്തീന്കുട്ടി മാസ്റ്റർ  അക്കാലത്തെ  പഠിതാവാണ്.  1934 ൽ
രാജാജി വിദൃഭൃാസപരിഷ്കാരത്തിന്റെ ഭാഗമായി  ഗഫൂർഷാ എന്ന വിദൃഭൃാസ ഒഫീസർ എയിഡഡ് പദവി നല്കി, േശഷം  കുന്നുമമൽ അബ്ദുല്മുസ്ലിയാര്, വി കൃഷ്ണന് നായര്  എന്നിവരിലേക് മാറ്റം
ചെയ്യപ്പെട്ടു.അക്കാലത്ത് കൊടും പട്ടിണിയും ദാരിദൃവും വളർച്ചക്ക് പ്രതിബനധമായി.ഈ പ്രതികൂല സാഹചരൃതതില് സാമൂഹൃപരിഷകരണം കാംക്ഷിച്ച ഇ കെ മൊയ്തീന്കട്ടിമാസ്റ്ററുടെ നേതൃത്വത്തിൽരൂപീകൃതമാ           
യ ഹിദായത്തുസുബിയാന്സംഘം ഏറ്റെടുത്തു.അദ്ദേഹത്തിെന്റ കുടുംബാംഗമായ ഇ കെ കുഞ്ഞിമൊയ്തു മാനേജമെന്റ പദവി ഏറ്റെടുത്തു.അദ്ദേഹത്തിന്റ മക്കളായ ഇ കെ മോയ്തീന്കുട്ടി ഹാജി,ഇ കെ കുട്ടൃാലി
ഹാജി,ഇ കെ കുഞ്ഞിമൊയ്തീന്,ഇ കെ കുഞ്ഞഹമ്മദ് കുട്ടി എന്നിവർഅടങ്ങിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്  ഇപ്പോൾസ്ഥാപനം മുന്നോട്ട പോകുന്നത്.700 റോളം കുട്ടികളും 21 സ്റ്റാഫും ഉള്ള വേങ്ങര ഉപജില്ലയിലെ ഏറ്റവും 
വലിയ വിദൃാലയം'അധൃായനവർഷാരംഭത്തിൽസ്കുൾഒാഡിറ്റോറിയത്തിൽനടക്കുന്ന വൻരക്ഷകതൃ കൂട്ടായ്മയിൽ രൂപംകൊള്ളുന്ന പി ടി എ ,എം ടി എ കമ്മറ്റികൾ സ്ഥാപനത്തിന്റ ദൈനം ദിന പ്രവർത്തനങ്ങൾക്ക് പിൻബലം ഏകുന്നു

കുടുതൽ വിവരങ്ങൾക്ക്  [[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/ചരിത്രം]] 
==<font color = green size=4> ''' പ്രധാന അദ്ധ്യാപകൻ ''' </font> ==
==<font color = green size=4> ''' പ്രധാന അദ്ധ്യാപകൻ ''' </font> ==
[[ചിത്രം:19848_Pic.JPG|കണ്ണി=Special:FilePath/19848_Pic.JPG]]
[[ചിത്രം:19848_Pic.JPG|കണ്ണി=Special:FilePath/19848_Pic.JPG]]
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257155" എന്ന താളിൽനിന്ന് ശേഖരിച്ചത്