"എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19803 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1924ൽ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ വീടിനോടു ചേർന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ ഇത് രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുള്ള സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പംതന്നെ കമ്പ്യൂട്ടർ പരിശീലനവും സൈക്കൾ പരിശീലനവും നടത്തിവരുന്നു.രക്ഷിതാക്കളെ വായനയുടെ ലോകത്തേക്കെത്തിക്കുന്നതിനായി അമ്മവായന എന്ന പ്രവർത്തനവും നടപ്പിലാക്കിവരുന്നു.
"https://schoolwiki.in/എ.എം.എൽ..പി_എസ്._ചാലിൽകുണ്ട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്