"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}മുറിയിൽ (പത്തിയൂർ 14-ാം വാർഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എൻ.ആർ പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നും ഇതിനു പേരുണ്ട്. 1962 ജൂൺ മാസം 4-ാം തിയ്യതി പ്രവർത്തനമാരംഭിച്ച ഈ സ്കുളിന്റ സ്ഥാപ കൻ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന കെറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവറുകളാണ്.1962ൽ 254 കുട്ടികൾക്ക് ഇവിടെ പ്രവേശനം നൽകി.1964ൽ U.P.S. പ്രവർത്തനം ആരംഭിച്ചു. 2000 ജൂലൈയിൽ ഈ സ്കൂൾ ഹയർ സെക്കന്റെറിയായി സ്കുളിൽ സേവനം അനുഷ്ഠിച്ച ആർ.ഗീത ടീച്ചർ പ്രിൻസിപ്പാളായി ചുമതലയേറ്റു
{{PHSSchoolFrame/Pages}}1962 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യത്തെ പ്രധാനാദ്ധ്യാപകനായി ശ്രീ. ജി. രാഘവൻ നായർ നിയമിതനായി. അന്ന് ഹൈസ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുള്ളു.11 അദ്ധ്യാപകരും 2 അനദ്ധ്യാപകരും അന്ന് സ്കൂളിൽ പ്രവർത്തിച്ചു. 1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
1962 മുതൽ 1987 വരെ ശ്രീ കൊറ്റിനാട്ടു കെ ജി മാധവൻ പിള്ള അവർകൾ സ്കൂൾ മാനേജർ ആയി തുടർന്നു. അദ്ദേഹം ദിവംഗതൻ ആയ ശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. എൽ. ശാരദാമ്മ അവർകൾ സ്കൂൾ മാനേജർ ആയി പ്രവർത്തിച്ചു.2000 ജൂണിൽ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ ആദ്യ പ്രിൻസിപ്പാൾ ആയി ശ്രീമതി. ആർ.ഗീത ച‍ുമതലയേറ്റ‍ു. 2000 മ‍ുതൽ കൊറ്റിനാട്ടു കെ ജി മാധവൻപിള്ള മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലായി സ്കൂളിന്റെ പ്രവർത്തനം. ട്രസ്റ്റിന്റെ ചെയർമാനായി ശ്രീമതി. എൽ. ശാരദാമ്മ അവർകളും വൈസ് ചെയർമാനായി ഡോ. എം ശശികുമാർ അവർകളും സെക്രട്ടറിയായി ശ്രീ എം വിജയരാഘവൻ പിള്ള അവർകളും പ്രവർത്തിച്ച‍ു. 2015 മ‍ുതൽ ട്രസ്റ്റിന്റെ ചെയർമാൻ  ഡോ. എം ശശികുമാർ അവർകൾ ആണ്. ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായി 833 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 391 കുട്ടികൾ വിവിധ ബാച്ചുകളിലായി പഠിക്കുന്നു. ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലായി 34 അദ്ധ്യാപകരും 5 അനദ്ധ്യാപകരും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ 24 അദ്ധ്യാപകരും 2അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

22:48, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1962 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുമ്പോൾ ആദ്യത്തെ പ്രധാനാദ്ധ്യാപകനായി ശ്രീ. ജി. രാഘവൻ നായർ നിയമിതനായി. അന്ന് ഹൈസ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുള്ളു.11 അദ്ധ്യാപകരും 2 അനദ്ധ്യാപകരും അന്ന് സ്കൂളിൽ പ്രവർത്തിച്ചു. 1964 ൽ യു പി വിഭാഗം പ്രവർത്തനമാരംഭിച്ചു.