"എസ്.എം.എച്ച്.എസ്.എസ് കാളിയാർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുട്ടികൾക്ക് പഠനത്തോടൊപ്പം ആരോഗ്യപരമായ കഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
'''2018 - 2019''' | '''2018 - 2019''' | ||
ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ, കരിമണ്ണൂർ വിന്നേഴ്സ് സ്കൂളിൽ വച്ച് നടത്തിയ 400 കിലോഗ്രാം ആണ്കുട്ടികൾക്കുള്ള മത്സരത്തിൽ നമ്മുടെ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി. | ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ, കരിമണ്ണൂർ വിന്നേഴ്സ് സ്കൂളിൽ വച്ച് നടത്തിയ 400 കിലോഗ്രാം ആണ്കുട്ടികൾക്കുള്ള മത്സരത്തിൽ നമ്മുടെ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി. | ||
[[പ്രമാണം:Vadamvali district.jpg|ലഘുചിത്രം]] |
22:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികൾക്ക് പഠനത്തോടൊപ്പം ആരോഗ്യപരമായ കഴിവുകൾ കൂടി വികസിക്കുന്നതിന് വേണ്ടി സിനി ലൂയിസ് ടീച്ചറിന്റെ നേതൃത്വത്തിൽ കായികപരിശീലനവും യോഗ ക്ലാസുകളും നൽകുന്നു. സ്കൂളിൽനിന്ന് കുട്ടികൾ ജില്ലാതല, സംസ്ഥാനതല മത്സരങ്ങൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഫുട്ബോൾ 2018 - 19 വർഷം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കോടം വച്ച് നടന്ന ജൂനിയർ ബോയ്സ് ഫുട്ബോൾ മത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് രണ്ടാംസ്ഥാനം കിട്ടുകയും. അതിലെ നാലുകുട്ടികൾ ജില്ലാ ടീമിലേക്ക് സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. വടംവലി 2018 - 2019
ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ, കരിമണ്ണൂർ വിന്നേഴ്സ് സ്കൂളിൽ വച്ച് നടത്തിയ 400 കിലോഗ്രാം ആണ്കുട്ടികൾക്കുള്ള മത്സരത്തിൽ നമ്മുടെ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി.