"എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 123: വരി 123:


    
    
* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും  -മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.      
* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും  -മണ്ണാർക്കാട് മേലാറ്റൂർ റോഡിലെ കോട്ടോപ്പാടത്തുനിന്നും നാല് കിലോമീറ്റർ അകലെ  സ്ഥിതിചെയ്യുന്നു.
|----
|----
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.      
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും മണ്ണാർക്കാട് മേലാറ്റൂർ റോഡിലെ കോട്ടോപ്പാടത്തുനിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
|----
|----
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം
* മണ്ണാർക്കാട് ടൗണിൽ നിന്ന്  14 കി.മി.  അകലം

20:53, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്
വിലാസം
കച്ചേരിപ്പറമ്പ്

കച്ചേരിപ്പറമ്പ്
,
കച്ചേരിപ്പറമ്പ് പി.ഒ.
,
678601
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04924 263118
ഇമെയിൽamlpstvkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്21874 (സമേതം)
യുഡൈസ് കോഡ്32060700404
വിക്കിഡാറ്റQ64689404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടോപ്പാടം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ326
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ168
പെൺകുട്ടികൾ158
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മിൻ കബീർ
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ സിദ്ധീഖ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമിനി
അവസാനം തിരുത്തിയത്
11-01-202221874


പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കച്ചേരിപ്പറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്


ചരിത്രം

1917 ൽ ശ്രീ എടപ്പയിൽ അപ്പു എഴുത്തച്ഛൻ കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം 1933 ൽ താളിയിൽ കുടുംബം ഏറ്റെടുക്കുകയും  ശ്രീ താളിയിൽ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു.1938 ൽ അഞ്ചാംതരം കൂട്ടിച്ചേർക്കുകയും ഇപ്പോഴും അഞ്ചാംതരം ഉള്ള പ്രൈമറി വിദ്യാലയമായി നിലനിൽക്കുകയും ചെയ്യുന്നു. അദ്ദേഹത്തിൻറെ മരണശേഷം ഏകമകൻ സൈനുദ്ദീൻ ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് അദ്ദേഹത്തിൻറെ മകൻ മൊയ്തുപ്പുഹാജി മാനേജർ ആവുകയും ചെയ്തു. 2018 മുതൽ താളിയിൽ അബ്ബാസ് ഹാജി മാനേജർ സ്ഥാനം നടത്തിക്കൊണ്ടു പോകുന്നു.

ഭൗതികസൗകര്യങ്ങൾ

ആധുനിക രീതിയിലുള്ള 16 ക്ലാസ് മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഇന്ന് ഈ വിദ്യാലയം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  മൂത്രപ്പുരകളും ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകശാല യും ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം

നേട്ടങ്ങൾ

സ്കൂളിൻറെ നേട്ടങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ആവശ്യമായചിത്രങ്ങൾ ചേർക്കാവുന്നതാണ്

ഫോട്ടോ ഗ്യാലറി

staff group photo




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ഇവിടെ ചേർക്കുക

വഴികാട്ടി

{{#multimaps:11.018644624861642, 76.38388665582316|zoom=18}}


  • NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും -മണ്ണാർക്കാട് മേലാറ്റൂർ റോഡിലെ കോട്ടോപ്പാടത്തുനിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.

|----

  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും മണ്ണാർക്കാട് മേലാറ്റൂർ റോഡിലെ കോട്ടോപ്പാടത്തുനിന്നും നാല് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.

|----

  • മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം

|----

|} |}