"നീരേറ്റുപുറം എം ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=പ്രസീത .എസ്  
|പി.ടി.എ. പ്രസിഡണ്ട്=പ്രസീത .എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജി പുഷ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജി പുഷ്പൻ
|സ്കൂൾ ചിത്രം=46316-school16‎.jpg‎
|സ്കൂൾ ചിത്രം=46316_mtlp_school.jpeg
|size=350px
|size=350px
|caption=
|caption=

16:07, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ തലവടി ഗ്രാമത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മർത്തോമ്മ സഭ മാനേജ്മെൻറിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണിത്.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഉള്ള തലവടി ഉപജില്ലയാണ് ഇതിൻ്റെ ഭരണനിർവ്വഹണ ചുമതല നടത്തുന്നത്.

1885 ൽ സ്ഥാപിച്ച ഈ വിദ്യാലയം അനേക തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകി..

നീരേറ്റുപുറം എം ടി എൽ പി എസ്
വിലാസം
നീരേറ്റുപുറം

നീരേറ്റുപുറം
,
നീരേറ്റുപുറം പി.ഒ.
,
689571
,
ആലപ്പുഴ ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഇമെയിൽmtlpsneerattupuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്46316 (സമേതം)
യുഡൈസ് കോഡ്32110900307
വിക്കിഡാറ്റQ87479642
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്പ്രസീത .എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജി പുഷ്പൻ
അവസാനം തിരുത്തിയത്
11-01-2022Pradeepan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഈ സ്കുൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.മഴവെള്ളസംഭരണി,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു 4-ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുവേലി നിലവിലുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .2 യൂറിനലുകളും 1 ടോയ്‌ലെറ്റും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്.500-നു മുകളിൽ പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട് . കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ പ്രീ പ്രൈമറി മുതൽ 4-ആം ക്‌ളാസ് വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ചരിത്രം

1885-ൽ സ്‌കൂൾ സ്ഥാപിതമായി.തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയുടെ സൺഡേസ്കൂൾ നടത്തിപ്പിനായി പണിതതാണിത്. ഇതിനു മുൻകൈ എടുത്തവർ ശ്രീ.വയലപ്പള്ളിൽ കുരുവിള വർക്കി, ശ്രീ മണലിപ്പറമ്പിൽ അവിരാ കുരുവിള, ശ്രീ ചെറുകോട്ടു തൊമ്മി അവിരാ എന്നിവരായിരുന്നു . തുടക്കത്തിൽ 3-ആം ക്‌ളാസ് വരെയാണുണ്ടായിരുന്നത്. 1942-ൽ 4ആം ക്‌ളാസും 1947-ൽ 5ആം ക്‌ളാസും തുടങ്ങി. സർക്കാരിണ്റ്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഫലമായി മുതൽ 5-ആം ക്‌ളാസ് UP-യിലേക്ക് മാറ്റിയതിനാൽ അന്ന് മുതൽ 4-ആം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിക്കുന്നുള്ളു.ഇന്ന് പ്രീപ്രൈമറി ക്‌ളാസ്സുകൾ കൂടെ പ്രവർത്തിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

35 സെൻറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.4 മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. ശ്രീ സി എ തോമസ് ...
  2. ഓ പി ഫിലിപ്പ്
  3. പി റ്റി എബ്രഹാം
  4. സാറാമ്മ ചെറിയാൻ
  5. കുര്യൻ മാത്യു
  6. സാറാമ്മ വർഗീസ്
  7. മേഴ്‌സി ജോൺ
  8. എസ് ലിസിയാമ്മ

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫെസ്സർ മാത്യൂസ് വർക്കി
  2. ഡോ.രാജേഷ് പി സി


==വഴികാട്ടി==നീരേറ്റുപുറം ഷാപ്പു പടി എന്ന സ്ഥലത്തു നിന്ന് ഒരു കിലോ മീറ്റർ വടക്കുഭാഗത്തേക്കു വന്നാൽ കളത്തിക്കടവ് പാലമെത്തും.അവിടെ നിന്ന അമ്പത് മീറ്റർ വലത്തോട്ട് ചെന്നാൽ സ്കൂളിലെത്താം.

{{#multimaps:9.3733051, 76.5043628| width=800px | zoom=18 }}