"ജി.എൽ.പി.എസ്. വെള്ളില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25: വരി 25:
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി.ഗീതാകുമാരി.കെ            
| പ്രധാന അദ്ധ്യാപകൻ=ശ്രീ. അബ്ബാസ്. വി            
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ഷെരീഫ്.പി.ടി             
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.ഷെരീഫ്.പി.ടി             
| സ്കൂൾ ചിത്രം= 18653-1.jpg
| സ്കൂൾ ചിത്രം= 18653-1.jpg

15:36, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. വെള്ളില
വിലാസം
വെള്ളില,കോഴിക്കോട്ടുപറമ്പ്

വെള്ളില പി.ഒ, മലപ്പുറം ജില്ല 679324
,
679324
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04933236120
ഇമെയിൽvellilaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18653 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. അബ്ബാസ്. വി
അവസാനം തിരുത്തിയത്
11-01-202218653


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി.1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു.

മുൻകാല സാരഥികൾ

  1. ശ്രീ.കമ്മാലി
  2. ശ്രീ.അഹമ്മദ് മുസ്ല്യാർ
  3. ശ്രീ.രായിൻകുട്ടി മുസ്ല്യാർ
  4. ശ്രീ.പി.അയ്ദ്രു
  5. ശ്രീ.രായൻകുട്ടി
  6. ശ്രീ.പി.മുഹമ്മദ്
  7. ശ്രീ.ഉണ്ണീരി നായർ
  8. ശ്രീ.കെ.സാമി
  9. ശ്രീ.ഉണ്ണീരി നായർ
  10. ശ്രീ.ഗോപാലൻ നായർ
  11. ശ്രീ.കെ. കൃഷ്ണൻ നായർ
  12. ശ്രീ.കദീജ.കെ.പി
  13. ശ്രീ. അച്യുതൻ നായർ
  14. ശ്രീ.അയ്യപ്പൻ
  15. ശ്രീ.ശ്രീ.ശിവദാസൻ
  16. ശ്രീ.ഗോപാലകൃഷ്ണൻ
  17. ശ്രീ.രാഘവൻ
  18. ശ്രീ.മറിയാമ്മ
  19. ശ്രീ.വിജയൻ
  20. ശ്രീ.തോമസ്
  21. ശ്രീ.സെബാസ്ററ്യൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വെള്ളില&oldid=1247572" എന്ന താളിൽനിന്ന് ശേഖരിച്ചത്