"ജി.എൽ.പി.എസ്.മാരാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  


{{Infobox School
{{Infobox School  
| സ്ഥലപ്പേര്= മാരാർകുളം
|സ്ഥലപ്പേര്=മാരാർകുളം
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 21705
|സ്കൂൾ കോഡ്=21705
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
 
|വി എച്ച് എസ് എസ് കോഡ്=
| വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
 
|യുഡൈസ് കോഡ്=32061000506
| യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=18
| സ്ഥാപിതവർഷം= 1954  
|സ്ഥാപിതമാസം=10
| സ്കൂൾ വിലാസം= ജി.എൽ.പി.എസ്.മാരാർകുളം ചെറായ പോസ്റ്റ് കോങ്ങാട്
|സ്ഥാപിതവർഷം=1954
| പിൻ കോഡ്= 678631
|സ്കൂൾ വിലാസം= മാരാർകുളം
| സ്കൂൾ ഫോൺ= 0491284588
|പോസ്റ്റോഫീസ്=ചെറായ
| സ്കൂൾ ഇമെയിൽ= mararkulamglps@gmail.com  
|പിൻ കോഡ്=678631
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=
| ഉപ ജില്ല= പറളി
|സ്കൂൾ ഇമെയിൽ=mararkulamglps@gmail.com
| തദ്ദേശസ്വയംഭരണസ്ഥാപനം =
|സ്കൂൾ വെബ് സൈറ്റ്=
 
|ഉപജില്ല=പറളി
| ലോകസഭാമണ്ഡലം=
|തദ്ദേശസ്വയംഭരണസ്ഥാപനം = കോങ്ങാട് പഞ്ചായത്ത്
 
|വാർഡ്=13
| നിയമസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പാലക്കാട്
| ഭരണ വിഭാഗം= ഗവൺമെന്റ്
|നിയമസഭാമണ്ഡലം=കോങ്ങാട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|താലൂക്ക്=പാലക്കാട്
| പഠന വിഭാഗങ്ങൾ1=എൽ പി  
|ബ്ലോക്ക് പഞ്ചായത്ത്=
| പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി
|ഭരണവിഭാഗം=സർക്കാർ
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം= 64
|പഠന വിഭാഗങ്ങൾ1=എൽ.പി
| പെൺകുട്ടികളുടെ എണ്ണം= 59
|പഠന വിഭാഗങ്ങൾ2=
| വിദ്യാർത്ഥികളുടെ എണ്ണം= 123
|പഠന വിഭാഗങ്ങൾ3=
| അദ്ധ്യാപകരുടെ എണ്ണം=
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപകൻ= ഷീലദേവി പി കെ         
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= സീനത്ത്. കെ
|സ്കൂൾ തലം=1 മുതൽ 4 വരെ
   
|മാദ്ധ്യമം=മലയാളം
| സ്കൂൾ ചിത്രം= 21705_photo1.jpg |
|ആൺകുട്ടികളുടെ എണ്ണം 1-10=
}}
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷഫീഖ്
|എം.പി.ടി.. പ്രസിഡണ്ട്=അസ്മ
|സ്കൂൾ ചിത്രം=21705_photo1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
പാലക്കാട് ജില്ലയിൽ കോങ്ങാട് ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ SH 53 സംസ്ഥാന പാതയോടു ചേർന്ന് മാരാർകുളം ജി എൽ  പി  സ്കൂൾ സ്ഥിതി ചെയ്യുന്നു .Pre primary മുതൽ 4  വരെ ഉള്ള ക്ലാസ്സുകളിൽ ആയി 125 കുട്ടികൾ പഠിക്കുന്നു. 1954 മുതൽ ഇത് വരെ 3000 -ത്തിൽ അധികം കുട്ടികൾക്ക്  ഇവിടെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തു കഴിഞ്ഞു.
പാലക്കാട് ജില്ലയിൽ കോങ്ങാട് ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ SH 53 സംസ്ഥാന പാതയോടു ചേർന്ന് മാരാർകുളം ജി എൽ  പി  സ്കൂൾ സ്ഥിതി ചെയ്യുന്നു .Pre primary മുതൽ 4  വരെ ഉള്ള ക്ലാസ്സുകളിൽ ആയി 125 കുട്ടികൾ പഠിക്കുന്നു. 1954 മുതൽ ഇത് വരെ 3000 -ത്തിൽ അധികം കുട്ടികൾക്ക്  ഇവിടെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തു കഴിഞ്ഞു.



15:25, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്.മാരാർകുളം
വിലാസം
മാരാർകുളം

മാരാർകുളം
,
ചെറായ പി.ഒ.
,
678631
,
പാലക്കാട് ജില്ല
സ്ഥാപിതം18 - 10 - 1954
വിവരങ്ങൾ
ഇമെയിൽmararkulamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21705 (സമേതം)
യുഡൈസ് കോഡ്32061000506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോങ്ങാട് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ100
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത കെ
പി.ടി.എ. പ്രസിഡണ്ട്ഷഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്അസ്മ
അവസാനം തിരുത്തിയത്
11-01-2022Limayezhuvath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിൽ കോങ്ങാട് ഗ്രാമ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ SH 53 സംസ്ഥാന പാതയോടു ചേർന്ന് മാരാർകുളം ജി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .Pre primary മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിൽ ആയി 125 കുട്ടികൾ പഠിക്കുന്നു. 1954 മുതൽ ഇത് വരെ 3000 -ത്തിൽ അധികം കുട്ടികൾക്ക് ഇവിടെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്തു കഴിഞ്ഞു.

ചരിത്രം

ശ്രി പി ടി ഭാസ്കര പണിക്കർ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് chairman ആയിരുന്ന കാലത്തു സ്കൂളൂകൾ ഇല്ലാതിരുന്ന പ്രദേശങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങാൻ തീരുമാനിച്ചു . ഇതിൻറെ ഭാഗമായി കോട്ടായിയിൽ ഉള്ള ശ്രീ വാസുദേവൻ മാഷെ ഈ പ്രദേശത്തു സ്കൂൾ തുടങ്ങാനായി 1954-ൽ നിയമിച്ചു .
അദ്ദേഹം സ്ഥലത്തെ പ്രമുഖ വ്യക്തി ആയിരുന്ന തോണിക്കര കേശവൻ വൈദ്യരെ സമീപിക്കുകയും , ഇദ്ദേഹത്തിന്റെ സഹകരണത്തോടെ സ്കൂൾ സ്ഥാപിക്കാൻ ഒരു കെട്ടിടം ഉണ്ടാക്കി എടുക്കുകയും ചെയ്തു .ശ്രീ തോണിക്കര കേശവൻ വൈദ്യർ റോഡിനോട് ചേർന്ന് കിടക്കുന്ന തൻ്റെ സ്ഥലം ഇതിനായി വിട്ടു കൊടുത്തു.
ഏകാധ്യാപക വിദ്യാലയം ആയി തുടങ്ങിയ ഈ സ്ഥാപനം തോട്ടം , ലക്ഷംവീട് കോളനി , കൊട്ടശ്ശേരി , തോണിക്കര എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാഥമിക പഠനത്തിനുള്ള ഏക ആശ്രയം ആയിരുന്നു . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് എന്നും ഒരു ആശ്വാസം ആയിരുന്നു ഈ വിദ്യാലയം .
2010 വരെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന ഈ വിദ്യാലയം കോങ്ങാട് പഞ്ചായത്തു മുഖേന ലഭിച്ച 20 സെന്റ് സ്ഥലത്തു , MLA ഫണ്ട് , MP ഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യം ആക്കി

ഭൗതികസൗകര്യങ്ങൾ

  • 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
    * 1 ക്ലാസ് മുറിയും ഒരു ഹാളും ഉണ്ട്.
    * ടൈൽ പതിച്ച മുറ്റവും മുന്നിൽ ഒരു ചെറിയ പാർക്കും .
    *കുടിവെള്ള സൗകര്യം
    *എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിരിക്കുന്നു
    *കുട്ടികൾക്കായി കമ്പ്യൂട്ടർ സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മാരാർകുളം&oldid=1247043" എന്ന താളിൽനിന്ന് ശേഖരിച്ചത്