"സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}ചേർത്തലയിൽ നിന്ന് കിഴക്ക് മാറി മൂന്നു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന സെന്റ് ആന്റണി ഹൈസ്കൂൾ കോക്കമംഗലം തികച്ചും ഒരു ഗ്രാമപ്രദേശത്തെ തന്നെയാണ്. മത്സ്യത്തൊഴിലാളികൾ, കയർ തൊഴിലാളികൾ മറ്റ് സാധാരണ ജോലിക്കാർ തുടങ്ങിയ രക്ഷിതാക്കളുടെ മക്കളാണ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. നഗര പ്രദേശത്തെ സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ബുദ്ധിമുട്ടാണെങ്കിലും എല്ലാവിധ ഭൗതിക സൗകര്യങ്ങളും സാധ്യമാക്കിയിട്ടുണ്ട്. 420 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ എൽപി തലം മുതൽ കുട്ടികൾ പഠിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, ലൈബ്രറി, കളിസ്ഥലം ലാബ് സൗകര്യങ്ങൾ,കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ തുടങ്ങിയ ഗവൺമെന്റ് നിർദ്ദേശിക്കുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദൂര നിന്നും വരുന്ന കുട്ടികൾക്ക് പ്രത്യേക വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

14:52, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചേർത്തലയിൽ നിന്ന് കിഴക്ക് മാറി മൂന്നു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന സെന്റ് ആന്റണി ഹൈസ്കൂൾ കോക്കമംഗലം തികച്ചും ഒരു ഗ്രാമപ്രദേശത്തെ തന്നെയാണ്. മത്സ്യത്തൊഴിലാളികൾ, കയർ തൊഴിലാളികൾ മറ്റ് സാധാരണ ജോലിക്കാർ തുടങ്ങിയ രക്ഷിതാക്കളുടെ മക്കളാണ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. നഗര പ്രദേശത്തെ സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ബുദ്ധിമുട്ടാണെങ്കിലും എല്ലാവിധ ഭൗതിക സൗകര്യങ്ങളും സാധ്യമാക്കിയിട്ടുണ്ട്. 420 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ എൽപി തലം മുതൽ കുട്ടികൾ പഠിക്കുന്നു. ഹൈടെക് ക്ലാസ് മുറികൾ, ലൈബ്രറി, കളിസ്ഥലം ലാബ് സൗകര്യങ്ങൾ,കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ തുടങ്ങിയ ഗവൺമെന്റ് നിർദ്ദേശിക്കുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ദൂര നിന്നും വരുന്ന കുട്ടികൾക്ക് പ്രത്യേക വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.