"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34024alappuzha (സംവാദം | സംഭാവനകൾ)
No edit summary
34024alappuzha (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
സ്പോർട്സ്
സ്പോർട്സ്


സാലറി പ്രൈമറി സ്കൂൾ കുട്ടികളിൽ കായിക അഭിരുചി കണ്ടെത്തുന്നതിനും കായിക അധ്യാപകനായ പ്രസാദ് പിയുടെ നേതൃത്വത്തിൽ മുപ്പതോളം കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നടത്തുന്നു. ഹോക്കി കബഡി ഗോഗോ വോളിബോൾ എന്നീ ഇനങ്ങളിലും വിഭാഗങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു.സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷം പ്രത്യേകമായി പരിശീലനം ഒരുക്കിയിരിക്കുന്നു.{{PHSSchoolFrame/Pages}}
സാലറി പ്രൈമറി സ്കൂൾ കുട്ടികളിൽ കായിക അഭിരുചി കണ്ടെത്തുന്നതിനും കായിക അധ്യാപകനായ പ്രസാദ് പിയുടെ നേതൃത്വത്തിൽ മുപ്പതോളം കുട്ടികളെ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നടത്തുന്നു. ഹോക്കി കബഡി ഗോഗോ വോളിബോൾ എന്നീ ഇനങ്ങളിലും വിഭാഗങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു.സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷം പ്രത്യേകമായി പരിശീലനം ഒരുക്കിയിരിക്കുന്നു.  
 
USS പരിശീലനം
 
ഏഴാംക്ലാസിലെ  കുട്ടികളിൽ മത്സര പരീക്ഷകളോട് അഭിരുചി പ്രകടിപ്പിച്ച കുട്ടികളെ കണ്ടെത്തി കുട്ടികൾ ഒന്നും പഠിപ്പിച്ചു പ്രത്യേക അദ്ധ്യാപകരെ കണ് പരിശീലനം നൽകി വരുന്നു.  യഥാർത്ഥത്തിൽ പരിശീലനത്തേടൊപ്പം മാതൃകാ പരീക്ഷകൾ നടത്തുന്നു.ടെത്തി{{PHSSchoolFrame/Pages}}