ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022club
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(club) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഗാന്ധിദർശൻ | ||
ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികൾ ഗാന്ധിദർശൻ ക്ലബിൽ അംഗങ്ങളാണ്. ശ്രീമതി മഞ്ജു എ എം. ആണ് ഗാന്ധിദർശൻ ക്ലബിന്റെ കോർഡിനേറ്റർ.ഗാന്ധി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണം, ക്വിസ് മത്സരങ്ങൾ , ദിനാചരണങ്ങൾ, ഗാന്ധിക്കവിതകൾ, സൂക്തങ്ങൾ എന്നിവയുടെ ശേഖരണം ,ആത്മകഥാ വായന ,സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക് തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുകയും വിവിധ പരിപാടികളോടെ ഗാന്ധിജയന്തി എല്ലാവർഷവും നടത്തിവരികയും ചെയ്യുന്നു. ചെങ്ങന്നൂർ സബ്ജില്ല സംഘടിപ്പിച്ച ഗാന്ധി ഉത്സവത്തിൽ പെയിന്റിംഗ് , പ്രസംഗം, ഗാന്ധി ചരിത്രരചന, ക്വിസ് എന്നിവയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .ജില്ലാതല ഗാന്ധിദർശൻ മത്സരത്തിലും കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്. |