"ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
| സ്കൂൾ ചിത്രം= 18445-01-JPG.jpg | | സ്കൂൾ ചിത്രം= 18445-01-JPG.jpg | ||
}}<br /> | }}<br /> | ||
ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാർഡിൽ ഉൾപ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1903 ൽ ശ്രീ തെക്കെ കിഴുവീട്ടിൽ ഗോവിന്ദൻ നായർ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയം പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു.<br /><br /> | |||
== '''ചരിത്രം''' == | |||
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്കൂളായി മാറുകയും ചെയ്തു. | |||
ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. 2007 റിട്ട.എഞ്ചിനീയർ ടി.വിരാജഗോപാൽ മാനേജർ ആയതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ.ഇ.ആർ. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ൽ മുൻ മാനേജരായ കരുണാകരൻ നായരുടെ സ്മരണാർത്ഥം ആരംഭിച്ച കെ.എൻ.എം. പ്രീപ്രൈമറി സ്കൂളിൽ ഇപ്പോൾ 120 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്കൂളിൽ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനിൽക്കുന്നു. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നു. കമ്പ്യൂട്ടർ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്കൂളിൽ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== മുൻ സാരഥികൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==''വഴികാട്ടി''== | |||
{{#multimaps:11.093616,76.097384|zoom=8}} |
12:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എ.എൽ.പി.എസ്. ഇരുമ്പുഴി | |
---|---|
വിലാസം | |
ഇരുമ്പുഴി ഇരുമ്പുഴി പി.ഒ,വടക്കുമുറി,മലപ്പുറം , 676509 | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 04832761410 |
ഇമെയിൽ | gmalps24@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18445 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജനികുമാരി.ടി |
അവസാനം തിരുത്തിയത് | |
11-01-2022 | 18445 |
ആനക്കയം ഗ്രാമ പഞ്ചായത്തിലെ 22-ാം വാർഡിൽ ഉൾപ്പെട്ട വടക്കുംമുറി തലാപ്പ് ഭാഗത്തായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1903 ൽ ശ്രീ തെക്കെ കിഴുവീട്ടിൽ ഗോവിന്ദൻ നായർ ഇരുമ്പുഴി എയ്ഡഡ് ഹിന്ദു സ്കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയം പിൽകാലത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി ഗോവിന്ദ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാക്കി മാറ്റുകയായിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് വിദ്യാലയം പ്രദേശത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു.
ചരിത്രം
ഗോവിന്ദൻ നായരുടെ വീടിന്റെ ഉരപ്പുരയിൽ ആയിരുന്നു സ്കൂൾ ആദ്യം തുടങ്ങിയത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ ലക്ഷ്യമാക്കി പ്രപവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ആദ്യകാലങ്ങളിൽ ഇരുമ്പുഴിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ഹിന്ദു കുട്ടികൾ ഇവിടെ ആണ് പഠിച്ചിരുന്നത്. 1983 ൽ ഈ വിദ്യാലയത്തിൽ അറബി പഠനം ആരംഭിച്ചു. ശ്രീ.അലവി മാസ്റ്റർ ആയിരുന്നു ആദ്യത്തെ അറബി അധ്യാപകൻ. തുടർന്ന് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകികൊണ്ട് ഒരു ജനകീയ സ്കൂളായി മാറുകയും ചെയ്തു. ശ്രീ.ഗോവിന്ദൻ നായർക്കു ശേഷം എടത്തൊടി കരുണാകരൻ നായർ മാനേജരും ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ചു. തുടർന്ന് ശങ്കരൻ മാസ്റ്റർ നളിനമ്മ ടീച്ചർ, എബ്രഹാം മാസ്റ്റർ എന്നിവർ ഇവിടത്തെ പ്രധാന അധ്യാപകരായി. കരുണാകരൻ നായർ, കുഞ്ഞിത്തായി അമ്മ എന്നിവർ മാനേജർമാർ ആയിരുന്നു. 2007 റിട്ട.എഞ്ചിനീയർ ടി.വിരാജഗോപാൽ മാനേജർ ആയതോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം ഉന്നതിയിലെത്തി. പ്രീ.കെ.ഇ.ആർ. കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടം പണിതു. 2010 ൽ മുൻ മാനേജരായ കരുണാകരൻ നായരുടെ സ്മരണാർത്ഥം ആരംഭിച്ച കെ.എൻ.എം. പ്രീപ്രൈമറി സ്കൂളിൽ ഇപ്പോൾ 120 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. സ്കൂളിൽ 5-ാം ക്ലാസ്സ് പുന:സ്ഥാപിക്കലും അപ്ഗ്രേഡിങ്ങും അടക്കമുള്ള കാര്യങ്ങൾക്ക് തുടക്കമിട്ട മാനേജരുടെ പെട്ടെന്നുള്ള വിയോഗം പ്രദേശത്തിന് ഇന്നും തീരാദു:ഖമായി നിലനിൽക്കുന്നു. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. പ്രീപ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
18 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടം, അതാണ് ഇന്ന് ഈ വിദ്യാലയം. ആവശ്യത്തിന് മുറ്റമോ ഗ്രൗണ്ടോ ഇല്ലാത്ത ഒരു അവസ്ഥ ഇപ്പോൾ നിലനിൽക്കുന്നു. കമ്പ്യൂട്ടർ ലാബിന്റെ അഭാവം ഐ.ടി വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നു. കുട്ടികളുടെ പഠനത്തിന് സഹായകരമായ രീതിയിലുള്ള ലൈബ്രറി സ്കൂളിൽ നിലവിലുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.093616,76.097384|zoom=8}}