"എ.യു.പി.എസ്. തൃപ്പനച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 122: | വരി 122: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#Multimaps: 11.164826,76.044086 | {{#Multimaps: 11.164826,76.044086 | zoom=18 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
08:24, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. തൃപ്പനച്ചി | |
---|---|
വിലാസം | |
തൃപ്പനച്ചി എ.യു.പി സ്കൂൾ തൃപ്പനച്ചി , തൃപ്പനച്ചി പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0483 2820755 |
ഇമെയിൽ | aupstrippanachi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18240 (സമേതം) |
യുഡൈസ് കോഡ് | 32050100605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പുൽപ്പറ്റ, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1354 |
പെൺകുട്ടികൾ | 1275 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പാത്തുമ്മക്കുട്ടി വി |
പി.ടി.എ. പ്രസിഡണ്ട് | ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത്ത് |
അവസാനം തിരുത്തിയത് | |
11-01-2022 | MT 1206 |
ചരിത്രം
മലപ്പുറം ജില്ലയിലെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പുൽപ്പറ്റ പഞ്ചായത്ത്. തൃപ്പനച്ചി എന്ന ഗ്രാമത്തിൽ 1915ൽ നാടിന്റെ വിദ്യാദീപമായി പ്രകാശിച്ചു തുടങ്ങിയ ഈ വിദ്യാലയം കഴിഞ്ഞ വർഷം ശതാബ്ദി ആഘോഷിച്ചു.സ്കൂൾപടി ആലുങ്ങ പറമ്പിൽ തുടക്കം കുറിച്ച ഈ വിദ്യാലയം 1947 ഓടു കൂടി പുതിയ കാമ്പസിലേക്കു നീങ്ങി.1952 ഓടു കൂടി യു .പി സ്കൂളായി മാറി .കുമാരൻ മാസ്റ്റർ ആണ് ആദ്യ ഹെഡ്മാസ്റ്റർ.ഗോവിന്ദൻ മാസ്റ്ററുടെ മാനേജ്മെന്റിൽ സ്ക്കൂൾ പുരോഗതിയുടെ പടവുകൾ കയറി കൊണ്ടിരുന്നു. 1982ൽ ശാരദാമ്മ മാനേജറായി.. ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഭംഗിയായി നടത്തിപ്പോന്നു.2004 ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറിയും വന്നു. 2012 ൽ കെ.വി മുഹമ്മദ് ഹുസൈൻ വാഴക്കാട് പുതിയ മാനേജ്മെന്റ് സ്ക്കൂൾ ഏറ്റെടുത്തു .നിലവിൽ 54 അധ്യാപകരും 1772 വിദ്യാർത്ഥികളും ഈ സ്കൂളിൽ ഉണ്ട്.
നേട്ടങ്ങൾ
തുടർച്ചയായി 11 വർഷം കിഴിശ്ശേരി ഉപജില്ല കലാമേള,കായിക മേള ശാസ്ത്രമേള ചാമ്പ്യൻമാർ. ഹിന്ദി കലോത്സവം, ഗാന്ധി കലോത്സവം, വിദ്യാരംഗം തുടങ്ങിയവയിൽ ഉപജില്ലാ ചാമ്പ്യൻമാർ .ജില്ലാ ശാസ്ത്രമേള ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം ,സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ എ ഗ്രേഡ്
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
സ്കൂൾ ബസ് സൗകര്യം.
കംപ്യൂട്ടർ ലാബ് &മിനി സ്മാർട്ട് റൂം (യു.പി വിഭാഗം)
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
ജെ. ആർ. സി
മൾട്ടിമീഡിയ സൗകര്യങ്ങൾ
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സഞ്ചയിക
ഒപ്പം ഒപ്പത്തിനൊപ്പം (വിജയഭേരി )
സ്റ്റുഡന്റ്സ് എൻറിച്ച്മെന്റ് പ്രോ ഗ്രാം
മറ്റു പ്രവർത്തനങ്ങൾ
വിദ്യാ വാണി(കുട്ടികളുടെ റേഡിയോ)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി വിദ്യാ വാണി വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു.
ഒൗഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം
സ്മാർട്ട് ക്ളാസ്സ് റൂം
സ്ക്കൂൾ വെബ് സൈററ്.
വിദ്യാരംഗം കലാവേദി
വഴികാട്ടി
{{#Multimaps: 11.164826,76.044086 | zoom=18 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18240
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ