"എ യു പി എസ് നെടിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AUPS NEDIYANAD}}
{{prettyurl|AUPS NEDIYANAD}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെടിയനാട്
|സ്ഥലപ്പേര്=മൂർഖൻകുണ്ട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47478
|സ്കൂൾ കോഡ്=47478
| സ്ഥാപിതദിവസം= 00
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 00
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1956  
|വിക്കിഡാറ്റ ക്യു ഐഡി=Q64551101
| സ്കൂൾ വിലാസം= നരിക്കുനി പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32040200710
| പിൻ കോഡ്= 673585
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04952247044
|സ്ഥാപിതമാസം=9
| സ്കൂൾ ഇമെയിൽ= naupschool@gmail.com
|സ്ഥാപിതവർഷം=1956
| സ്കൂൾ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊടുവളളി
|പോസ്റ്റോഫീസ്=നരിക്കുനി  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673585
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ ഇമെയിൽ=naupschool@gmail.com
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കൊടുവള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ആയഞ്ചേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 68
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 47
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 115
|നിയമസഭാമണ്ഡലം=കൊടുവള്ളി
| അദ്ധ്യാപകരുടെ എണ്ണം= 10
|താലൂക്ക്=താമരശ്ശേരി
| പ്രിൻസിപ്പൽ=  
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
| പ്രധാന അദ്ധ്യാപകൻ=   അശോകൻ പി വി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ഷൈജു|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഗ്രേഡ്=6.5|
|പഠന വിഭാഗങ്ങൾ1=
|സ്കൂൾ ചിത്രം=47478 123.jpg|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുലൈഖ .ഇ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ മജീദ് കെ സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി
|സ്കൂൾ ചിത്രം=47478 123.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



01:04, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് നെടിയനാട്
വിലാസം
മൂർഖൻകുണ്ട്

നരിക്കുനി പി.ഒ.
,
673585
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 9 - 1956
വിവരങ്ങൾ
ഇമെയിൽnaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47478 (സമേതം)
യുഡൈസ് കോഡ്32040200710
വിക്കിഡാറ്റQ64551101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലൈഖ .ഇ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് കെ സി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
11-01-2022Noufalelettil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ മൂർക്കൻകുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ഏ യു പി സ്കൂൾ നെടിയനാട് .

ചരിത്രം

താമരശ്ശേരി താലൂക്കിൽ നരിക്കുനി പഞ്ചായത്തിലെ നെടിയനാട് ദേശത്ത് മൂർക്കൻകുണ്ട് എന്ന സ്ഥലത്ത് നരിക്കുനി പൂനൂർ റോഡിന്റെ ഒരു വശത്തായി 1956 ൽ പൊതു പ്രവർത്തകനായ തലക്കോട്ട് കൂടത്തിൽ ഉത്താൻഹാജി ഈ വിദ്യാലയം സ്ഥാപിച്ചു.1956 ൽ മദ്രാസ് ഗവൺമെന്റിന്റെ അനുമതി പ്രകാരം സ്ഥാപിച്ച ഈ വിദ്യാലയത്തിൽ 1958 എട്ടാം ക്ലാസ് സ്ഥാപിച്ചെങ്കിലും 1961 ലെ കേരള ഗവൺമെന്റ് ഉത്തരവ് പ്രകാരം എട്ടാം ക്ലാസ് ഒഴിവാക്കി അഞ്ചാം ക്ലാസ് സ്ഥാപിക്കുകയാണ് ചെയ്തത്.

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ആറ് കമ്പ്യൂട്ടറുകളുളള ഒരു കമ്പ്യൂട്ടർ ലാബും ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ ആർ സി
  • കാർഷിക ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹെൽത്ത് ക്ലബ്

മാനേജ്മെന്റ്

സ്ഥാപിത മാനേജർ ടി ഉത്താൻഹാജി.
ഇപ്പോൾ കെ മുഹമ്മദ് അബ്ബാസ് മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി പി അബ്ദുറഹിമാൻ മാസ്റ്റർ
സി പി നാരായണൻ മാസ്റ്റർ
ടി ഹസ്സൻ മാസ്റ്റർ
ആലി മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വഃ അബ്ദുറഹിമാൻ
  • ഡോഃ ജയരാജ്
  • ഡോഃ മുഹമ്മദ് അസ്ലം
  • ഡോഃ റഈസ

വഴികാട്ടി

"https://schoolwiki.in/index.php?title=എ_യു_പി_എസ്_നെടിയനാട്&oldid=1236214" എന്ന താളിൽനിന്ന് ശേഖരിച്ചത്