"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 19: | വരി 19: | ||
പാരിഷ് ഹാളിൽ എട്ടാം സ്റ്റാൻഡേർഡിന്റെ മൂന്ന് ഡിവിഷനുകൾ ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു വിദ്യാർഥികളുമായി 1983 ജൂൺ 15 ന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. നാടിന്റെ വിദ്യാഭ്യാസപരവും, ഒപ്പം ആത്മീയവും സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് അത് നിദാനമായി.പൂങ്കാവ് ഹൈ സ്കൂളിന്റെ ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക വസ്തുവകകളിൽനിന്ന് മൂന്നേക്കർ സ്ഥലം സംഭാവന ചെയ്തു. ആ സ്ഥലത്ത് 1984 മെയ് പത്തിന്, കൊച്ചി മെത്രാൻ അഭിവന്ദ്യ ഡോ: ജോസഫ് കുരീത്തറ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചു.
| പാരിഷ് ഹാളിൽ എട്ടാം സ്റ്റാൻഡേർഡിന്റെ മൂന്ന് ഡിവിഷനുകൾ ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു വിദ്യാർഥികളുമായി 1983 ജൂൺ 15 ന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. നാടിന്റെ വിദ്യാഭ്യാസപരവും, ഒപ്പം ആത്മീയവും സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് അത് നിദാനമായി.പൂങ്കാവ് ഹൈ സ്കൂളിന്റെ ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക വസ്തുവകകളിൽനിന്ന് മൂന്നേക്കർ സ്ഥലം സംഭാവന ചെയ്തു. ആ സ്ഥലത്ത് 1984 മെയ് പത്തിന്, കൊച്ചി മെത്രാൻ അഭിവന്ദ്യ ഡോ: ജോസഫ് കുരീത്തറ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചു.

{| class="wikitable" | |||
| ഫാദർ ബിഷപ്പ് മോറോ || ബിഷപ്പ് മോറോ പൂങ്കാവിൽ||ബിഷപ്പ് മോറോ പൂങ്കാവിൽ||ഫാ:വിക്ടർ മാരാപറമ്പിൽ | |||

| [[പ്രമാണം:Bmorrow2.jpeg|200px]] || [[പ്രമാണം:Bmorrow1.jpeg|300px]]|| [[പ്രമാണം:Bmorrow3.jpeg|300px]]|| [[പ്രമാണം:Frvictor1 35052.png|200px]] | |||

പുതിയ സ്കൂൾ കെട്ടിടം അതിവേഗം രൂപപ്പെട്ടു. പാരിഷ് ഹാളിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക്, 1985 ജൂലായ് ആറിനു സ്കൂൾ പ്രവർത്തനം മാറ്റി ആരംഭിച്ചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജയം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് നേടാനായി.
| പുതിയ സ്കൂൾ കെട്ടിടം അതിവേഗം രൂപപ്പെട്ടു. പാരിഷ് ഹാളിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക്, 1985 ജൂലായ് ആറിനു സ്കൂൾ പ്രവർത്തനം മാറ്റി ആരംഭിച്ചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജയം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് നേടാനായി.

1985 മുതൽ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ്http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.
| 1985 മുതൽ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ്http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.

വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഏറെ പ്രതികുലമായ സാഹചര്യങ്ങളിൽനിന്ന്, വിദ്യാ തേടിയെത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ പശ്ചാത്തലത്തിലും, ധന്യതയാർന്ന ലക്ഷ്യബോധവും അതിരറ്റ കർമ്മശേഷിയും പുലർത്താനാകുന്നു എന്നത് നേട്ടങ്ങൾക്ക് കാരണമായി. മികച്ച അധ്യയന നിലവാരവും വിജയശതമാനവും, അവിശ്വസനീയമായ അച്ചടക്കവും ചിട്ടയും വൈവിധ്യമാർന്ന കർമതലങ്ങളും കൈമുതൽ. ഒപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തു ചേരലിനും സാംസ്‌കാരിക സമന്വയത്തിനും ഉത്ഗ്രഥിത പുരോഗതിക്കും പൂങ്കാവ് സ്കൂൾ തേരു തെളിക്കുന്നു .
| വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഏറെ പ്രതികുലമായ സാഹചര്യങ്ങളിൽനിന്ന്, വിദ്യാ തേടിയെത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ പശ്ചാത്തലത്തിലും, ധന്യതയാർന്ന ലക്ഷ്യബോധവും അതിരറ്റ കർമ്മശേഷിയും പുലർത്താനാകുന്നു എന്നത് നേട്ടങ്ങൾക്ക് കാരണമായി. മികച്ച അധ്യയന നിലവാരവും വിജയശതമാനവും, അവിശ്വസനീയമായ അച്ചടക്കവും ചിട്ടയും വൈവിധ്യമാർന്ന കർമതലങ്ങളും കൈമുതൽ. ഒപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തു ചേരലിനും സാംസ്‌കാരിക സമന്വയത്തിനും ഉത്ഗ്രഥിത പുരോഗതിക്കും പൂങ്കാവ് സ്കൂൾ തേരു തെളിക്കുന്നു .