"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}1.2020-21 വർഷത്തെ പ്രവർത്തനമികവിനാൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ( std1= 47, LKG: 51, total: 291).
  {{PSchoolFrame/Pages}}


2. whats app ഗ്രൂപ്പ്‌ രൂപീകരിച്ചു ക്ലാസ്സുകളും നോട്ടും കൃത്യമായി നൽകി.
# '''2020-21 വർഷത്തെ പ്രവർത്തനമികവിനാൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ( std1= 47, LKG: 51, total: 291)'''
#  '''whats app ഗ്രൂപ്പ്‌ രൂപീകരിച്ചു ക്ലാസ്സുകളും നോട്ടും കൃത്യമായി നൽകി.'''
#  '''കുട്ടികൾക്ക് അധ്യാപകർ തന്നെ class എടുത്തോ, ഗൂഗിൾമീറ്റ് വഴിയോ പഠന പിന്തുണ നൽകുന്നു.'''


3. കുട്ടികൾക്ക് അധ്യാപകർ തന്നെ class എടുത്തോ, ഗൂഗിൾമീറ്റ് വഴിയോ പഠന പിന്തുണ നൽകുന്നു.
* ''<u>'''സ്കൂൾ ഏറ്റെടുത്ത പ്രധാനപ്രവർത്തനങ്ങൾ'''</u>''


സ്കൂൾ ഏറ്റെടുത്ത പ്രധാന
* ''ദിനാചാരണങ്ങൾ നന്നായി നടത്തി.''
 
* ''വയോജന പീഡന വിരുദ്ധദിനം സമയോചിതമായി  ആഘോഷിച്ചു.''
പ്രവർത്തനങ്ങൾ
* ''june19 വായനാദിനത്തിൽ അധ്യാപികയായ അഞ്ജു തിലകൻ  ടീച്ചർ കഥാകാരി മാധവികുട്ടിയായി വേഷപകർച്ച നടത്തി കുട്ടികളുമായി സംവദിച്ചത് മാധ്യമ ശ്രദ്ധപിടിച്ചു പറ്റി.''
 
* ''ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു അധ്യാപികമാരായ അഞ്ചു തിലകൻ, നിഷ എന്നിവർ നടത്തിയ  "ആകാശ മിഠായി " എന്ന നാടകം നവമാധ്യമങ്ങളിൽ വൈറൽ ആകുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു.വായനാ ദിനവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ ഉദ്ഘാ ടനം നിർവഹിച്ചത് ശ്രീ. ആലപ്പി ഋഷി കേശ് ആയിരുന്നു.''
<nowiki>#</nowiki>ദിനാചാരണങ്ങൾ നന്നായി നടത്തി.
* ''സ്കൂളിലെ കുട്ടികളെ കൊണ്ട് ബഷീറിന്റെ നിരവധി skit ഓൺലൈൻ  ആയി അവതരിപ്പിച്ചു.''
 
* ''സ്കൂൾ പ്രധാന അധ്യാപികയായ ശ്രീമതി വിമല ടീച്ചർ 30 വർഷസർവീസ് പൂർത്തിയാക്കിയതിനു PTA ആദരവ് നൽകി. ഒപ്പം അധ്യാപക മികവിന് അഞ്ജു ടീച്ചറിനെയും നിഷ ടീച്ചറിനെയും Bestflock leader അവാർഡ് നേടിയ ബുഷ്‌റ ടീച്ചറിനെയും മൊമെന്റോ നൽകി PTA ആദരിച്ചു.''
<nowiki>#</nowiki>വയോജന പീഡന വിരുദ്ധദിനം സമയോചിതമായി  ആഘോഷിച്ചു.
* ''ആരോഗ്യ വിദ്യാഭ്യാസവുമായി ബന്ധ  പ്പെട്ടു നമ്മുടെ സ്കൂളിലെ അധ്യാപകർ ചേർന്ന് നടത്തിയ കൊതുക് നാടകം നവ മാധ്യമങ്ങളിൽ വൈറൽ ആകുകയും പഞ്ചായത്ത്, ജില്ലാ അധികൃതരിൽ നിന്ന് അഭിനന്ദനത്തിന് അർഹമാവുകയും ചെയ്തു.''
 
* ''അമൃതോത്സവവുമായി ബന്ധപ്പെട്ടു ഓഗസ്റ്റ് 15 നു എല്ലാ അധ്യാപകരും സ്വാതന്ത്ര്യസമര സേനാനികളായി വേഷപ്പകർച്ച  നടത്തി.''
<nowiki>#</nowiki>june19 വായനാദിനത്തിൽ അധ്യാപികയായ അഞ്ജു തിലകൻ  ടീച്ചർ കഥാകാരി മാധവികുട്ടിയായി വേഷപകർച്ച നടത്തി കുട്ടികളുമായി സംവദിച്ചത് മാധ്യമ ശ്രദ്ധപിടിച്ചു പറ്റി.
*  ''സ്കൂളിൽ ക്വിസ്, ചിത്രരചന എന്നി പ്രവർത്തനങ്ങൾ നടത്തി.''
 
* ''ഒക്ടോബർ 10 - തീയതി ശ്രീമതി. P. വിമല ടീച്ചറിന്റെ "തിടുക്കപൂച്ച" എന്ന ബാലകവിതാസമാഹാരത്തിന്റെ പ്രകാ ശന കർമം ബഹു :മന്ത്രി, ശ്രീ. P. പ്രസാദ് അവർകൾ നമ്മുടെ സ്കൂളിൽ വച്ചു നിർവഹിച്ചു.''
<nowiki>#</nowiki>ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു അധ്യാപികമാരായ അഞ്ചു തിലകൻ, നിഷ എന്നിവർ നടത്തിയ  "ആകാശ മിഠായി " എന്ന നാടകം നവമാധ്യമങ്ങളിൽ വൈറൽ ആകുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു.വായനാ ദിനവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ ഉദ്ഘാ ടനം നിർവഹിച്ചത് ശ്രീ. ആലപ്പി ഋഷി കേശ് ആയിരുന്നു.
* ''പോഷൺ അഭിയാന്റെ ഭാഗമായി 2021 ദേശീയ പോഷൺ മാസമായി ഒക്ടോബർ ആചരിച്ചു. ഇതിന്റെ ഭാഗമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം  നൽകുകയും കുട്ടികൾ പോഷൺ ക്വിസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥ മാക്കുകയും  ചെയ്തിട്ടുണ്ട്.''
 
* ''സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം  ചെയ്തു. പഞ്ചായത്ത് തല മത്സരങ്ങൾ ഓൺലൈൻ ആയി  നടത്തി-  കടംകഥ, ചിത്ര രചന, നാടൻപാട്ട്, കഥപറച്ചിൽ- ഇതിൽ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും മത്സരത്തിൽ വിജയിക്കുകയും ചെയ്തു.''
<nowiki>#</nowiki>സ്കൂളിലെ കുട്ടികളെ കൊണ്ട് ബഷീറിന്റെ നിരവധി skit ഓൺലൈൻ  ആയി അവതരിപ്പിച്ചു.
 
<nowiki>#</nowiki> സ്കൂൾ പ്രധാന അധ്യാപികയായ ശ്രീമതി വിമല ടീച്ചർ 30 വർഷസർവീസ് പൂർത്തിയാക്കിയതിനു PTA ആദരവ് നൽകി. ഒപ്പം അധ്യാപക മികവിന് അഞ്ജു ടീച്ചറിനെയും നിഷ ടീച്ചറിനെയും Bestflock leader അവാർഡ് നേടിയ ബുഷ്‌റ ടീച്ചറിനെയും മൊമെന്റോ നൽകി PTA ആദരിച്ചു.
 
<nowiki>#</nowiki>ആരോഗ്യ വിദ്യാഭ്യാസവുമായി ബന്ധ  പ്പെട്ടു നമ്മുടെ സ്കൂളിലെ അധ്യാപകർ ചേർന്ന് നടത്തിയ കൊതുക് നാടകം നവ മാധ്യമങ്ങളിൽ വൈറൽ ആകുകയും പഞ്ചായത്ത്, ജില്ലാ അധികൃതരിൽ നിന്ന് അഭിനന്ദനത്തിന് അർഹമാവുകയും ചെയ്തു.
 
<nowiki>#</nowiki>അമൃതോത്സവവുമായി ബന്ധപ്പെട്ടു ഓഗസ്റ്റ് 15 നു എല്ലാ അധ്യാപകരും സ്വാതന്ത്ര്യസമര സേനാനികളായി വേഷപ്പകർച്ച  നടത്തി. സ്കൂളിൽ ക്വിസ്, ചിത്രരചന എന്നി പ്രവർത്തനങ്ങൾ നടത്തി.
 
<nowiki>#</nowiki>ഒക്ടോബർ 10 - തീയതി ശ്രീമതി. P. വിമല ടീച്ചറിന്റെ "തിടുക്കപൂച്ച" എന്ന ബാലകവിതാസമാഹാരത്തിന്റെ പ്രകാ ശന കർമം ബഹു :മന്ത്രി, ശ്രീ. P. പ്രസാദ് അവർകൾ നമ്മുടെ സ്കൂളിൽ വച്ചു നിർവഹിച്ചു.
 
<nowiki>#</nowiki>പോഷൺ അഭിയാന്റെ ഭാഗമായി 2021 ദേശീയ പോഷൺ മാസമായി ഒക്ടോബർ ആചരിച്ചു. ഇതിന്റെ ഭാഗമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം  നൽകുകയും കുട്ടികൾ പോഷൺ ക്വിസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥ മാക്കുകയും  ചെയ്തിട്ടുണ്ട്.
 
<nowiki>#</nowiki>സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം  ചെയ്തു. പഞ്ചായത്ത് തല മത്സരങ്ങൾ ഓൺലൈൻ ആയി  നടത്തി-  കടംകഥ, ചിത്ര രചന, നാടൻപാട്ട്, കഥപറച്ചിൽ- ഇതിൽ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും മത്സരത്തിൽ വിജയിക്കുകയും ചെയ്തു.

15:48, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  1. 2020-21 വർഷത്തെ പ്രവർത്തനമികവിനാൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ( std1= 47, LKG: 51, total: 291)
  2. whats app ഗ്രൂപ്പ്‌ രൂപീകരിച്ചു ക്ലാസ്സുകളും നോട്ടും കൃത്യമായി നൽകി.
  3. കുട്ടികൾക്ക് അധ്യാപകർ തന്നെ class എടുത്തോ, ഗൂഗിൾമീറ്റ് വഴിയോ പഠന പിന്തുണ നൽകുന്നു.
  • സ്കൂൾ ഏറ്റെടുത്ത പ്രധാനപ്രവർത്തനങ്ങൾ
  • ദിനാചാരണങ്ങൾ നന്നായി നടത്തി.
  • വയോജന പീഡന വിരുദ്ധദിനം സമയോചിതമായി  ആഘോഷിച്ചു.
  • june19 വായനാദിനത്തിൽ അധ്യാപികയായ അഞ്ജു തിലകൻ  ടീച്ചർ കഥാകാരി മാധവികുട്ടിയായി വേഷപകർച്ച നടത്തി കുട്ടികളുമായി സംവദിച്ചത് മാധ്യമ ശ്രദ്ധപിടിച്ചു പറ്റി.
  • ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു അധ്യാപികമാരായ അഞ്ചു തിലകൻ, നിഷ എന്നിവർ നടത്തിയ  "ആകാശ മിഠായി " എന്ന നാടകം നവമാധ്യമങ്ങളിൽ വൈറൽ ആകുകയും മാധ്യമ ശ്രദ്ധ നേടുകയും ചെയ്തു.വായനാ ദിനവുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങൾ ഉദ്ഘാ ടനം നിർവഹിച്ചത് ശ്രീ. ആലപ്പി ഋഷി കേശ് ആയിരുന്നു.
  • സ്കൂളിലെ കുട്ടികളെ കൊണ്ട് ബഷീറിന്റെ നിരവധി skit ഓൺലൈൻ  ആയി അവതരിപ്പിച്ചു.
  • സ്കൂൾ പ്രധാന അധ്യാപികയായ ശ്രീമതി വിമല ടീച്ചർ 30 വർഷസർവീസ് പൂർത്തിയാക്കിയതിനു PTA ആദരവ് നൽകി. ഒപ്പം അധ്യാപക മികവിന് അഞ്ജു ടീച്ചറിനെയും നിഷ ടീച്ചറിനെയും Bestflock leader അവാർഡ് നേടിയ ബുഷ്‌റ ടീച്ചറിനെയും മൊമെന്റോ നൽകി PTA ആദരിച്ചു.
  • ആരോഗ്യ വിദ്യാഭ്യാസവുമായി ബന്ധ  പ്പെട്ടു നമ്മുടെ സ്കൂളിലെ അധ്യാപകർ ചേർന്ന് നടത്തിയ കൊതുക് നാടകം നവ മാധ്യമങ്ങളിൽ വൈറൽ ആകുകയും പഞ്ചായത്ത്, ജില്ലാ അധികൃതരിൽ നിന്ന് അഭിനന്ദനത്തിന് അർഹമാവുകയും ചെയ്തു.
  • അമൃതോത്സവവുമായി ബന്ധപ്പെട്ടു ഓഗസ്റ്റ് 15 നു എല്ലാ അധ്യാപകരും സ്വാതന്ത്ര്യസമര സേനാനികളായി വേഷപ്പകർച്ച  നടത്തി.
  • സ്കൂളിൽ ക്വിസ്, ചിത്രരചന എന്നി പ്രവർത്തനങ്ങൾ നടത്തി.
  • ഒക്ടോബർ 10 - തീയതി ശ്രീമതി. P. വിമല ടീച്ചറിന്റെ "തിടുക്കപൂച്ച" എന്ന ബാലകവിതാസമാഹാരത്തിന്റെ പ്രകാ ശന കർമം ബഹു :മന്ത്രി, ശ്രീ. P. പ്രസാദ് അവർകൾ നമ്മുടെ സ്കൂളിൽ വച്ചു നിർവഹിച്ചു.
  • പോഷൺ അഭിയാന്റെ ഭാഗമായി 2021 ദേശീയ പോഷൺ മാസമായി ഒക്ടോബർ ആചരിച്ചു. ഇതിന്റെ ഭാഗമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം  നൽകുകയും കുട്ടികൾ പോഷൺ ക്വിസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് കരസ്ഥ മാക്കുകയും  ചെയ്തിട്ടുണ്ട്.
  • സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം  ചെയ്തു. പഞ്ചായത്ത് തല മത്സരങ്ങൾ ഓൺലൈൻ ആയി  നടത്തി-  കടംകഥ, ചിത്ര രചന, നാടൻപാട്ട്, കഥപറച്ചിൽ- ഇതിൽ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും മത്സരത്തിൽ വിജയിക്കുകയും ചെയ്തു.