"എ എൽ പി എസ് കാക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|HNCKMkakkur alps }}
{{prettyurl|HNCKMkakkur alps }}
{{Infobox School
{{Infobox School
വരി 64: വരി 64:
==ചരിത്രം==
==ചരിത്രം==


1907 ൽ  സ്കൂൾ ആരംഭിച്ചു. കാക്കൂർ  ഹിൻദു  എയ്ഡഡ്  എലിമന്റിറി  സ്കൂൾ  വടക്കെ മലബാർ കോഴിക്കോട്എന്നായിരുന്നു  ആദ്യത്തെ പേര്.    മുമ്പ്  ഇത്  ഒരു എഴുത്തുപള്ളിയായിരുന്നു.  ആദ്യത്തെ മേനേജ്മെൻറ് തെക്കുംകര രാമൻനായരും തൊടുവയിൽ  ഉണ്ണിരിനായർ.    ആദ്യത്തെ പ്രധാനാധ്യാപകൻ തൊടുവയിൽ  ഉണ്ണിരിനായർ.  ആദ്യത്തെ ക്ലാസ് ഒന്നാംതരം  (ശിശുക്ലാസ്).  രണ്ട്  അധ്യാപകർ ഉണ്ടായിരുന്നു. പിന്നീട്  പടിപടിയായി.അ  ഞ്ചാ ക്ലാസ്  വരെ  യെത്തി. സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
1907 ൽ  സ്കൂൾ ആരംഭിച്ചു. കാക്കൂർ  ഹിൻദു  എയ്ഡഡ്  എലിമന്റിറി  സ്കൂൾ  വടക്കെ മലബാർ കോഴിക്കോട്എന്നായിരുന്നു  ആദ്യത്തെ പേര്.    മുമ്പ്  ഇത്  ഒരു എഴുത്തുപള്ളിയായിരുന്നു.  ആദ്യത്തെ മേനേജ്മെൻറ് തെക്കുംകര രാമൻനായരും തൊടുവയിൽ  ഉണ്ണിരിനായർ.    ആദ്യത്തെ പ്രധാനാധ്യാപകൻ തൊടുവയിൽ  ഉണ്ണിരിനായർ.  ആദ്യത്തെ ക്ലാസ് ഒന്നാംതരം  (ശിശുക്ലാസ്).  രണ്ട്  അധ്യാപകർ ഉണ്ടായിരുന്നു. പിന്നീട്  പടിപടിയായി.അ  ഞ്ചാ ക്ലാസ്  വരെ  യെത്തി. സ്കൂളായി ഉയർത്തി.  
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

11:16, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കാക്കൂർ
വിലാസം
കാക്കൂർ

കാക്കൂർ പി.ഒ.
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽkakkuralpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47511 (സമേതം)
യുഡൈസ് കോഡ്32040200203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാക്കൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. വി.സി.
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ . പി.എം
എം.പി.ടി.എ. പ്രസിഡണ്ട്നിമിത കെ
അവസാനം തിരുത്തിയത്
10-01-202247511


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിേക്കാട് ജില്ല കാക്കൂർഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1907ൽ സിഥാപിതമായി.

ചരിത്രം

1907 ൽ സ്കൂൾ ആരംഭിച്ചു. കാക്കൂർ ഹിൻദു എയ്ഡഡ് എലിമന്റിറി സ്കൂൾ വടക്കെ മലബാർ കോഴിക്കോട്എന്നായിരുന്നു ആദ്യത്തെ പേര്. മുമ്പ് ഇത് ഒരു എഴുത്തുപള്ളിയായിരുന്നു. ആദ്യത്തെ മേനേജ്മെൻറ് തെക്കുംകര രാമൻനായരും തൊടുവയിൽ ഉണ്ണിരിനായർ. ആദ്യത്തെ പ്രധാനാധ്യാപകൻ തൊടുവയിൽ ഉണ്ണിരിനായർ. ആദ്യത്തെ ക്ലാസ് ഒന്നാംതരം (ശിശുക്ലാസ്). രണ്ട് അധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് പടിപടിയായി.അ ഞ്ചാ ക്ലാസ് വരെ യെത്തി. സ്കൂളായി ഉയർത്തി.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കാക്കൂർ&oldid=1224071" എന്ന താളിൽനിന്ന് ശേഖരിച്ചത്