"സെന്റ് മേരീസ് എൽ പി സ്കൂൾ, പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം | |||
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം | |||
<br> | |||
---- | |||
{{#multimaps:9.718434723185489, 76.33732552582441|zoom=20}} | |||
<!-- | |||
* | == '''പുറംകണ്ണികൾ''' == | ||
==അവലംബം== | |||
<references /> | |||
{{#multimaps:9. | |||
<!--visbot verified-chils-> | <!--visbot verified-chils-> |
08:13, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി സ്കൂൾ, പള്ളിപ്പുറം | |
---|---|
വിലാസം | |
പള്ളിപ്പുറം പള്ളിപ്പുറം , പള്ളിപ്പുറം പി.ഒ. , 688541 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഫോൺ | 0478 2554061 |
ഇമെയിൽ | 34233cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34233 (സമേതം) |
യുഡൈസ് കോഡ് | 32110401004 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | തൈകാട്ടുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 166 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ജോളി റ്റി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് കുന്നത്തറ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസി കുറ്റിയാഞ്ഞിലിക്കൽ |
അവസാനം തിരുത്തിയത് | |
10-01-2022 | Sajit.T |
................................
ചേർത്തല താലൂക്കിൽ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെയാണ് പള്ളിപ്പുറത്തെ സെന്റ് മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.എറണാകുളം അങ്കമാലി അതിരൂപതയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറത്തെ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിന്റെ കീഴിൽ 1911 ലാണ് ഈ സ്കൂൾ ആരംഭിച്ചത് .തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത ചേർത്തല താലൂക്കിലെ തന്നെ പ്രഥമ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം 108 വർഷങ്ങൾ പൂർത്തിയാക്കി.ഈ അക്ഷര മുറ്റത്ത് ഇതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.
മൂന്നോ - നാലോ ക്ലാസ്സ് മുറികളോടെയാണ് സ്കൂൾ ആരംഭിച്ചതെങ്കിലും ക്രമേണ ഒരു വലിയ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടമായി മാറി. സ്ഥല സൗകര്യത്തിന്റെ അഭാവത്തിൽ രണ്ട് മുറികൾ കൂടി 1987 -2004 കാലഘട്ടത്തിൽ നിർമ്മിച്ചു .2006 ൽ പുതിയ ഓഫീസ് റൂമും കമ്പ്യുട്ടർ ലാബും ഉൾക്കൊള്ളുന്ന രണ്ടുനില കെട്ടിടം പണിതു. 2010 ൽ മാനേജ്മെന്റിൻറെ സഹകരണത്തോടെ 5 ടോയ്ലറ്റുകൾ കൂടി നിർമ്മിച്ചു .ഇക്കാലമത്രയും പള്ളിപ്പുറം സെൻറ് .മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായിരുന്ന സ്കൂൾ 2014 ജൂൺ മുതൽ എറണാകുളം അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലായി 2012 ൽ പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ഗുണകാംക്ഷികളുടേയും സഹകരണത്തോടെ ക്ലാസ്സ്മുറികൾ മുഴുവൻ ടൈൽ വിരിച്ചു ഭംഗിയാക്കി 2016 ൽ എറണാകുളം അതിരൂപത കോർപ്പറേറ്റിൻറെ സഹായത്തോടെ അടുക്കള നവീകരിച്ച് മനോഹരമാക്കി .2017 ൽ പൂർവ്വ വിദ്യാർത്ഥികളുടേയും ഗുണകാംക്ഷികളുടേയും സഹകരണത്തോടെ സ്കൂളിന്റെ മുറ്റം ടൈൽ വിരിച്ചു മനോഹരമാക്കി.2018 ൽ എറണാകുളം അങ്കമാലി കോർപ്പറ്റേറ്റിന്റെയും പൂർവ്വ അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ രൂപം കൊണ്ട സ്മാർട്ട് ക്ലാസ്സ് റൂമിന്റെയും മുൻ അധ്യാപിക ശ്രീമതി എ.വി കുഞ്ഞുമോൾ സമർപ്പിച്ച ലൈബ്രറിയുടേയും ഉദ്ഘാടനം നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുഞ്ഞുമോൾ എ വി
- തങ്കമ്മ കെ ഒ
- ലിസി
- ജാൻസി ജേക്കബ്
- മീനാമ്മ ജോസഫ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം
{{#multimaps:9.718434723185489, 76.33732552582441|zoom=20}}
വർഗ്ഗങ്ങൾ:
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34233
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ